"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 240: വരി 240:
|-
|-
!വാർത്താ പത്രമായ കണ്ണാടി പ്രകാശിതമായി
!വാർത്താ പത്രമായ കണ്ണാടി പ്രകാശിതമായി
|-
|}
==സ്കൂൾ വിക്കി' ജില്ലാതലത്തിൽ രണ്ടാം സ്ഥാനം==
സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ 15000 സ്കൂളുകളെ കോർത്തിണക്കി തയ്യാറാക്കിയ ഓൺലൈൻ പോർട്ടലായ 'സ്കൂൾ വിക്കി'യിലെ മികച്ച താളുകൾ ഏർപ്പെടുത്തിയതിനുള്ള ജില്ലാതല പുരസ്‌കാരങ്ങളിൽ നമ്മുടെ സ്കൂളിന് രണ്ടാം സ്ഥാനം ലഭിച്ചു. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് സ്കൂൾ വിക്കിയിൽ വിവരങ്ങൾ ചേർക്കുന്നത്. ബഹു. വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും തിരുവനന്തപുരം നിയമസഭ മന്ദിരത്തിൽ വച്ച് സ്കൂൾ വിക്കി അവാർഡ് സ്വീകരിക്കുന്ന ചടങ്ങിൽ അദ്ധ്യാപകരായ അരുൺ പീറ്റർ, ഷൈൻ, റസീന, മണി, ഫെബീന എന്നിവരും വിദ്യാർഥികളും ഉണ്ടായിരുന്നു. ബഹു. സ്പീക്കർ ശ്രീ എം.ബി രാജേഷ് ഉദ്ഘാടനം വഹിച്ച യോഗത്തിൽ ബഹു. ഗതാഗത മന്ത്രി ശ്രീ ആന്റണി രാജു , ഡി.ജി.ഇ ശ്രീ.ജീവൻ ബാബു ഐ.എ.എസ്, എസ്.സി.ആർയടി ഡയറക്ട്ടർ ശ്രീ ജയപ്രകാശ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
{| class="wikitable" style="margin-left: auto; margin-right: auto; border: none;"
|[[പ്രമാണം:23013Wiki.jpeg|399x225px|center]]
|-
!സ്കൂൾ വിക്കി' ജില്ലാതലത്തിൽ രണ്ടാം സ്ഥാനം
|-
|-
|}
|}
2,481

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2308773" എന്ന താളിൽനിന്ന് ശേഖരിച്ചത്