ജി യു പി എസ് നുള്ളിപ്പാടി (മൂലരൂപം കാണുക)
11:42, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
Rojijoseph (സംവാദം | സംഭാവനകൾ) No edit summary |
Rojijoseph (സംവാദം | സംഭാവനകൾ) No edit summary |
||
വരി 22: | വരി 22: | ||
| പ്രധാന അദ്ധ്യാപകന്= ശ്രീലത.വൈ | | പ്രധാന അദ്ധ്യാപകന്= ശ്രീലത.വൈ | ||
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീദേവി | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീദേവി | ||
| സ്കൂള്‍ ചിത്രം= school | | സ്കൂള്‍ ചിത്രം= [[11465.jpg|thumb|school]] | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1915-ല്‍ നുള്ളിപ്പാടിയില്‍ എലിമെന്ററി സ്കൂളായി പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയം 1930- | 1915-ല്‍ നുള്ളിപ്പാടിയില്‍ എലിമെന്ററി സ്കൂളായി പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയം 1930-ഓടുകൂടിയാണ്പുലിക്കുന്നിലേക്ക് മാറ്റിയത്.1987-ല്‍ ചന്ദ്രഗിരി റോഡ് വികസനവുമായി ബന്ധപ്പെട്ട്സ്കൂള്‍ കെട്ടിടം പൊളിച്ചുമാറ്റുകയും തുടര്‍ന്ന് വിദ്യാലയം സര്‍ക്കാര്‍ ഏറ്റെടുത്ത് ഇപ്പോഴത്തെ കെട്ടിടം നിലവില്‍വരികയും ചെയ്തു .1മുതല്‍ 7വരെ കന്നട മീഡിയവും 1മുതല്‍ 4വരെ മലയാളം മീഡിയവുമാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നത് ആദ്യകാലത്ത് കാസറഗോഡ് നഗരവാസികളായ ഒട്ടുമിക്കവാറും ആള്ക്കാര് കന്നട മീഡിയത്തില്‍ ഈ വിദ്യാലത്തിലാണ് പഠനം പൂര്‍ത്തിയാക്കിയിരുന്നത്. ഇപ്പോഴെത്തുന്ന ഭൂരിഭാഗം കുട്ടികളും സാമ്പത്തികമായും , സാമൂഹികമായും പിന്നോക്കം നില്‍ക്കുന്നവരാണ് . ഇവരില്‍ത്തന്നെ മത്സ്യ തൊഴിലാളികളുടെ മക്കളും ഉള്‍പ്പെടുന്നു . സാമൂഹിക സാംസ്കാരിക വൈജ്ഞാനിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പല പ്രമുഖരും ഇവിടത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് . | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |