Jump to content
സഹായം

"ജി. യു. പി. എസ്. പന്നിയങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 32: വരി 32:


==ചരിത്രം==
==ചരിത്രം==
ബ്രിട്ടീഷുകാരുടെ ഭരണത്തിനു കീഴില്‍ വികസനം മുരടിച്ച ഈ പ്രദേശം വിദ്യാഭ്യാസ പരമായീ വളരെ പിന്നോക്കമായിരുന്നു. പന്നിയങ്കരയിലെ പ്രസിദ്ധ മുസ്ലീം തറവാടായ "പാലക്കണ്ടി "ഈ പ്രദേശത്തെ പിന്നോക്കക്കാര്‍ക്ക്,പ്രത്യേകിച്ച് മുസ്ലീം പെണ്‍കുട്ടികള്‍ക്ക് പഠിക്കാനായി എ.ഡി 1920 ല്‍ പരപ്പില്‍ എലിമെന്‍റി സ്കൂള്‍ എന്ന പേരില്‍ ഈ വിദ്യാലയം ആരംഭിച്ചു. 1920 ല്‍ തന്നെ ഇതിന്‍റ പേര്‍ കല്ലായ് മാപ്പിള സ്കൂള്‍ എന്നാക്കി മാററി. 2001 ല്‍ ഗവ: യു.പി സ്കൂള്‍ പന്നിയങ്കര എന്ന പേര്‍ നല്‍കി കൊണ്ട് ഗവണ്‍മെന്‍റ് ഈ വിദ്യാലയത്തില്‍ ജനറല്‍ സ്കൂള്‍ കലണ്ടര്‍ നടപ്പാക്കി.പന്നിയങ്കര മേല്‍പ്പാല നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്കൂളിലെ പ്രധാന കെട്ടിടം പൊളിച്ചു മാറേറണ്ട അവസ്ഥ വന്നു. ഡല്‍ഹി മെട്രൊ റെയില്‍ കോര്‍പ്പറേഷന്‍ സ്കൂള്‍ മൊത്തമായി പൊളിച്ചു മാററുകയും തല്‍ സ്ഥാനത്ത് ഇന്ന് കാണുന്ന ബഹുനില കെട്ടിടം ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ചു തരികയുംചെയ്തു.പുതിയ വിദ്യാലയം 2016 ഫിബ്രവരി 27 നായിരുന്നു ഉദ്ഘാടനം ചെയ്തത്.


നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.


ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
65

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/230526" എന്ന താളിൽനിന്ന് ശേഖരിച്ചത്