Jump to content
സഹായം

"ജി.എൽ.പി.എസ്.പാതിരിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 24: വരി 24:
| സ്കൂള്‍ ചിത്രം=48319-1.jpg ‎|
| സ്കൂള്‍ ചിത്രം=48319-1.jpg ‎|
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
ഒരു കാലത്ത് വിരലിലെണ്ണാവുന്ന അക്ഷരജ്ഞാനികള്‍ മാത്രമുള്ള ഒരു കുഗ്രാമമായിരുന്നു പാതിരിക്കോട്. അക്കാലത്ത് വിദ്യയുടെ മഹത്വം തിരിച്ചറിഞ്ഞ ഉദാരമനസ്കരുടെ സഹായത്താല്‍ 1925 ല്‍ പാതിരിക്കോട് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. മലബാര്‍ ഡിസ്‌ട്രിക്റ്റ് ബോര്‍‍ഡിന്റെ കീഴില്‍ പാതിരിക്കോട് ബോര്‍ഡ് ഹിന്ദു സ്‌കൂള്‍ എന്ന പേരിലാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. കാപ്പാട്ട് കുഞ്ഞികൃഷ്ണന്‍ നായര്‍ സ്വന്തം സ്ഥലത്ത് നിര്‍മ്മിച്ചു നല്‍കിയ ഓലഷെഡ്ഡിലാണ് സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ശക്തമായ കാറ്റിലും മഴയിലും സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണപ്പോള്‍ ശ്രീമാന്‍ കണ്ടമംഗലത്ത് മാത്തുക്കുട്ടി സ്വന്തം വീട് സ്‌കൂള്‍ നടത്തുന്നതിനായി വിട്ടുകൊടുത്തു. രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് മാസങ്ങള്‍ക്കകം സ്‌കൂളിന് കെട്ടിടം പണിതു നല്‍കി. 1955 ല്‍ സ്‌കൂള്‍ നിര്‍ത്തലാക്കാന്‍ ഡിസ്‌ട്രിക്റ്റ് ബോര്‍ഡ് തീരുമാനിച്ചപ്പോള്‍ അതിനെ ചെറുത്ത് തോല്‍പ്പിച്ച് സ്‌കൂളിനെ നിലനിര്‍ത്തി. പിന്നീട് ഏറെക്കാലം വാടക കെട്ടിടത്തിലാണ് സ്‌കൂള്‍ പ്രവര്‍ത്തിച്ചത്. 2001 ല്‍ എടപ്പറ്റ പഞ്ചായത്ത് സ്‌കൂള്‍ കെട്ടിടവും 50 സെന്റ് സ്ഥലവും വിലയ്ക്ക് വാങ്ങി. കാലാകാലങ്ങളില്‍ ഈ സ്ഥാപനത്തിന്റെ പുരോഗതിക്കു വേണ്ടി നാട്ടുകാരുടെ അങ്ങേയറ്റത്തെ സഹായ സഹകരണങ്ങള്‍ ലഭിക്കുകയും ചെയ്തിട്ടുണ്ട് എന്നതും സ്മരണീയമാണ്.
ഒട്ടേറെ ബാലാരിഷ്ടതകള്‍ തരണം ചെയ്ത് ഭൗതികവും അക്കാദമികവുമായ മികവു പുലര്‍ത്തിക്കൊണ്ട് മേലാറ്റൂര്‍ ഉപജില്ലയിലെ മികച്ച ഒരു വിദ്യാലയമായി ഈ സ്ഥാപനം തലയുയര്‍ത്തി നില്‍ക്കുന്നു. കടന്നു പോയ വര്‍ഷങ്ങള്‍ക്കിടയില്‍ നിരവധി വ്യക്തികള്‍ ഈ വിദ്യാലയത്തില്‍ നിന്ന് ആദ്യാക്ഷരം കുറിച്ചുകൊണ്ട് ഉന്നതങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. പൂര്‍വ്വ വിദ്യാര്‍ത്ഥികളായ പലരും നിയമ പാലകരായും അദ്ധ്യാപകരായും ഡോക്ടര്‍മാരായും മറ്റു പൊതു രംഗങ്ങളിലും സേവനം ചെയ്തവരും സേവനം തുടര്‍ന്നുകൊണ്ടിരിക്കുന്നവരുമായ ഈ വിദ്യാലയത്തിന്റെ സന്തതികള്‍ നിരവധിയാണ്.
== ഭൗതികസൗകര്യങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== ഭരണനിര്‍വഹണം ==
* അരീക്കോട് ഗ്രാമ പഞ്ചായത്ത്
==വഴികാട്ടി==
75

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/230427" എന്ന താളിൽനിന്ന് ശേഖരിച്ചത്