"കോട്ടൂർ എ യൂ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കോട്ടൂർ എ യൂ പി എസ് (മൂലരൂപം കാണുക)
10:09, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2017→ചരിത്രം
No edit summary |
|||
വരി 34: | വരി 34: | ||
==ചരിത്രം== | ==ചരിത്രം== | ||
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് | നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് | ||
എട്ട് ദശാബ്ദങ്ങള്‍ക്കപ്പുറത്ത് സാധാരണക്കാരന് പ്രൈമറി വിദ്യാഭ്യാസംപോലും ഒരു സ്വപ്നമായിരുന്നകാലത്തായിരുന്നു ഈ സരസ്വതീക്ഷേത്രത്തിന്റെ തുടക്കം.മഹാനായ ശ്രീ.കോണിക്കോത്ത് പി.ചാത്തുവ്യൈര്‍ 1921 ല്‍ മൂലാട് ആരംഭിച്ച ഹയര്‍ എലിമന്ററി വിദ്യാലയമാണ് 1933 ല്‍ കോട്ടൂര്‍ ഹയര്‍ എലിമന്ററി വിദ്യാലയമായത്. മൂലാട്എല്‍ പി സ്കൂള്‍ ഹയര്‍ എലിമന്ററിയായപ്പോള്‍ എല്‍.പി വിഭാഗം മൂലാട് നിലനിര്‍ത്തുകയും യു.പി വീഭാഗം കോട്ടൂരിലേക്കുമാറ്റുകയും ചെയ്തു. കണ്ടങ്ങല്‍ കേളുമാസ്ററര്‍ നടത്തിയിരുന്ന കോട്ടൂര്‍ എല്‍.പി സ്കൂള്‍ ചാത്തുവ്യൈര്‍ വിലയ്ക്കുവാങ്ങുകയും ഒന്നാതരം മുതല്‍ എട്ടാംതരം വരെയുള്ള കോട്ടൂര്‍ ഹയര്‍ എലിമന്ററി സ്കൂളിന് 1933 ല്‍ രൂപം കൊടുക്കുകയും ചെയ്തു.56 ആണ്‍കുട്ടികളും 7പെണ്കുട്ടികളുമടക്കം 63 കുട്ടികളായിരുന്നു തുടക്കത്തില്‍.ഇന്നത്തെ കോട്ടൂര്‍.കായണ്ണ,നടുവണ്ണൂര്‍,ഉള്ളിയേരി,കൂരച്ചുണ്ട്-പഞ്ചായത്തുകളിലെല്ലാംകൂടിയുള്ള ഒരു ഹയര്‍ എലിമന്ററിസ്കൂളായിരുന്നു ഇത്. പില്ക്കാലത്ത് മലയാള സാഹിത്യത്തില്‍ പ്രസിദ്ധരായ എന്‍.എന്‍.കക്കാട്,എ.പി.പി.നന്പൂതിരി,ചെറുവത്ത് ബാലകൃഷ്ണന്‍നായര്‍ തുടങ്ങിയവര്‍ ഈ കാലഘട്ടത്തില്‍ ഇവിടെ വിദ്യാര്‍ത്ഥികളായിരുന്നു. വിദ്യാലയത്തിന്റെ ആരംഭകാലത്തുണ്ടായിരുന്ന കെട്ടിടം കാലപ്പഴക്കംകൊണ്ടു ജീര്‍ണ്ണിച്ചിരുന്നു.പീന്നീട് ആധുനിക സൗകര്യങ്ങളോട് കൂടിയ കോണ്‍ക്രീറ്റ് ഇരുനിലകെട്ടിടവും ഓപ്പണ്‍ എയര്‍ ഓഡീറ്റോറിയവും നിര്‍മ്മിച്ചു. | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== |