Jump to content
സഹായം

"എ.യു.പി.എസ് പന്നിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 40: വരി 40:
             സ്കൂള്‍ തുടങ്ങിയ കാലത്ത്  കുറച്ച്കുട്ടികളെ ഉണ്ടായിരുന്നുള്ളു. സ്കൂളിന്റെ ആദ്യമാനേജര്‍ ചെറുവക്കാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയും , ആദ്യ ഹെഡ് മാസ്റ്റര്‍ കൊട്ടക്കാട്ടില്ലത്ത്  ശ്രീ . വാസുദേവന്‍ നമ്പൂതിരിയും ആയിരുന്നു.പരിചയസമ്പന്നരായ അധ്യാപകരെ നിയമ്ക്കുന്നതിലും, സ്കൂളിന്റെ ദൈനംദിന പ്രവര്‍ത്തങ്ങള്‍ ശരിയായി നടത്തുനതിലും മാനേജ്മെന്റ് നല്ല താല്‍പര്യം കാണിച്ചിരുന്നു.   

             എഴുപതുകളില്‍ ഈ സ്കൂളില്‍ കുട്ടികള്‍ വര്‍ദ്ധിട്ടുതുടങ്ങി . ഇക്കാലത്ത് മാനേജ്മെന്റില്‍ മാറ്റം സംഭവിക്കുകയും ശ്രീ . സി . ശങ്കരന്‍ നമ്പൂതിരി മാനേജരാവുകയും ചെയ്തു . 1975 - 76 വര്‍ഷത്തില്‍ സ്ക്കൂളിന്റെ രജതജൂബിലി ഗംഭീരമായി ആഘോഷിച്ചു . നല്ല ക്ലാസ് മുറികള്‍  ഉണ്ടാക്കുകയും. കൂടുതല്‍ പഠന സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തത് ഇക്കാലത്താണ് . 1980 ല്‍  മാനേജ്മെന്റില്‍ വീണ്ടും മാറ്റം വരികയും ശ്രീ .സി കേശവന്‍ നമ്പൂതിരി മാനേജരാവുകയും ചെയ്തു.
             എഴുപതുകളില്‍ ഈ സ്കൂളില്‍ കുട്ടികള്‍ വര്‍ദ്ധിച്ചുതുടങ്ങി . ഇക്കാലത്ത് മാനേജ്മെന്റില്‍ മാറ്റം സംഭവിക്കുകയും ശ്രീ . സി . ശങ്കരന്‍ നമ്പൂതിരി മാനേജരാവുകയും ചെയ്തു . 1975 - 76 വര്‍ഷത്തില്‍ സ്ക്കൂളിന്റെ രജതജൂബിലി ഗംഭീരമായി ആഘോഷിച്ചു . നല്ല ക്ലാസ് മുറികള്‍  ഉണ്ടാക്കുകയും. കൂടുതല്‍ പഠന സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തത് ഇക്കാലത്താണ് . 1980 ല്‍  മാനേജ്മെന്റില്‍ വീണ്ടും മാറ്റം വരികയും ശ്രീ .സി കേശവന്‍ നമ്പൂതിരി മാനേജരാവുകയും ചെയ്തു.

             ശ്രീ .സി കേശവന്‍ നമ്പൂതിരിയാണ് ഇപ്പോഴത്തെ മാനാജര്‍ ശ്രീമതി . കുസുമം തോമസ്  പ്രധാനാധ്യാപികയും ശ്രീ . ജാഫര്‍ ടി.കെ പ്രസിഡന്റും ശ്രീമതി .റസീന മജീദ്  മാത്യസംഗമം ചെയര്‍ പേഴ്സണുമാണ് . പി .ടി .എ യുടെ ശക്തമായ പിന്തു​ണയും സഹകരണവും സ്കൂളിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലുമുണ്ട് . പതിനഞ്ചംഗ പി .ടി.എ കമ്മറ്റിയും , 9 അംഗമാതൃ സമിതിയും സജീവമായി എല്ലായ്പോഴു് ഞങ്ങളോടൊപ്പമുണ്ട് .

142

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/230082" എന്ന താളിൽനിന്ന് ശേഖരിച്ചത്