Jump to content
സഹായം

"ജി എം എൽ പി എസ് കാരക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 2: വരി 2:

{{prettyurl|G.M.L.P.S. Karakunnu}}
{{prettyurl|G.M.L.P.S. Karakunnu}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 
{{Infobox School
|സ്ഥലപ്പേര്=കാരക്കുന്ന്
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=18517
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64567744
|യുഡൈസ് കോഡ്=32050601101
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=ജൂൺ
|സ്ഥാപിതവർഷം=1924
|സ്കൂൾ വിലാസം=G M L P S KARAKUNNU
|പോസ്റ്റോഫീസ്=കാരക്കുന്ന്
|പിൻ കോഡ്=676123
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=gmlpskarakunnu@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മഞ്ചേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =തൃക്കലങ്ങോട്  പഞ്ചായത്ത്
|വാർഡ്=4
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=മഞ്ചേരി
|താലൂക്ക്=ഏറനാട്
|ബ്ലോക്ക് പഞ്ചായത്ത്=വണ്ടൂർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=പ്രൈമറി 223,പ്രീ പ്രൈമറി-105
|അദ്ധ്യാപകരുടെ എണ്ണം 1-10=10ടീച്ചേഴ്സ്  1 പി .ടി .സി .എം
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=വത്സലകുമാരി കെ എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷംസുദ്ധീൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സമീന
|സ്കൂൾ ചിത്രം=18517school_building.jpeg
|size=350px
|caption=
|ലോഗോ=18517 schoollogo.jpeg
|logo_size=50px
}}
== ചരിത്രം ==
== ചരിത്രം ==
  തൃക്കലങ്ങോട് പഞ്ചായത്തിലെ 3 വില്ലേജുകളിൽ ഒരു വില്ലേജാണ് കാരക്കുന്ന്. കാരക്കുന്ന് എന്ന പ്രദേശം വിശാലമായി കിടക്കുന്ന ഒരു ഭൂപ്രദേശമാണ്. കാരക്കുന്ന് എന്ന പേരിനു പിന്നിൽ പല അഭ്യൂഹങ്ങളുണ്ട്. കാരകളിക്കാരുടെ കുന്ന് എന്ന രീതിയിലും, കാരോത്ത് എന്ന കുടുംബത്തിൻ്റെ വീട്ടു പേര് പിന്നീട് കാരക്കുന്നായി മാറി എന്നും പറയപെട്ടു പോരുന്നു. പഴയ കാലത്ത് കാരക്കുന്ന് തീർത്തും ഗ്രാമീണ പ്രദേശമായിരുന്നു.പണ്ടുകാലം മുതലേ നിലനിന്നിരുന്ന മത സൗഹൃത ഇടപെടലുകൾക്ക് ഇന്നും കോട്ടം പറ്റിയിട്ടില്.സ്വാതന്ത്രം കിട്ടുന്നതിനു മുന്നേ തന്നേ സ്ഥാപിക്കപ്പെട്ട GMLPS കാരക്കുന്നു സ്ക്കൂളിലേക്ക് വളരെ ദൂരെ നിന്നും കുട്ടികൾ പഠിക്കാൻ വന്നിരുന്നു.    മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ കാരക്കുന്ന് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം .ൽ പി കാരക്കുന്ന് സ്ക്കൂൾ .1924 ൽ ആണ് ഈ സ്ക്കൂൾ ആരംഭിച്ച.ത്തൃക്കലങ്ങോട് പഞ്ചായത്തിൻറെ ഹൃദയഭാഗത്ത് ഊട്ടി-കോഴിക്കോട് മെയിൻ റോഡിൻറെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ജി.എം.എൽ.പി.സ്കൂൾ കാരകുന്ന് ഈ നാടിൻറെ വിദ്യാഭ്യാസ വികസന പ്രക്രിയയിൽ സജീവ സാന്നിധ്യമായി ഒരു നൂറ്റാണ്ട് കാലത്തോളം പ്രവർത്തിച്ചു വരുന്നു.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2284226" എന്ന താളിൽനിന്ന് ശേഖരിച്ചത്