Jump to content
സഹായം

"ജി എൽ പി എസ് പൈങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,028 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 35: വരി 35:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
മുകുന്ദപുരം
താലൂക്കിൽ കൊടുങ്ങല്ലൂരിനും ഇരിഞ്ഞാലക്കുടക്കുംഇടയിലുള്ള  വെള്ളാങ്ങല്ലുർ
പഞ്ചായത്തിൽ തെക്കുംകര വില്ളേജിൽഏകദേശം മൂന്ന് കിലോമീറ്റര് വടക്കു മാറി 
പൈങ്ങോട്ദേശത്തെ പത്തൊമ്പത്‌ വാർഡിലാണ് പൈങ്ങോട് ഗവണ്മെന്റ് എൽ പി സ്കൂൾ
സിദ്ധിചെയ്യുന്നത് .സർവ്വേനമ്പർ 572 / 1 പെട്ട തെക്കുംകര വില്ലേജിൽ
താമസിച്ചിരുന്ന പാർവ്വതിയമ്മ മകൻ ഗോവിന്ദൻകുട്ടിമേനോന്റെ  കൈവശം
ഇരുന്നിരുന്ന ഒരേക്കർ ഭൂമി മടത്തിമാനാക്കൽഗോദൻ  തുപ്പൻ നമ്പുതിരിപ്പാടാണ്  ഈ
സ്‌ഥലം പൈങ്ങോട്  ഗവണ്മെന്റ്  സ്കൂളിനുവേണ്ടി നൽകിയത് .
നാരായണൻകുട്ടിമേനോൻ ,കുട്ടിക്കൃഷ്ണമേനോൻ ,കെ.സി സുബ്രമണ്യൻ ,ചാണാശ്ശേരി
പദ്മനാഭൻ , കെ.സി ശിവരാമൻ എന്നിവർ ഈ സ്കൂളിനുവേണ്ടി പരിശ്രമം നടത്തിയ
വ്യക്തികളാണ് . അന്ന്  നാലാംക്ലാസ്സുവരെ 8 ഡിവിഷനുകളിലായി മുന്നൂറോളം
കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. ഇപ്പോൾ അവരെല്ലാം നാട്ടിലും വിദേശത്തുമായി
ജോലി ചെയുന്നു. 1980 ശേഷം ഒരോഡിവിഷനുകളായി കൂറയാൻ തുടങ്ങി. അങ്ങനെ 1985 ൽ 1
മുതൽ 4 ആം ക്ലാസ്സുവരെ ഓരോ ഡിവിഷൻ വീതം ചുരുങ്ങുകയും ചെയ്തു. ഇന്നും അതെ
സഥിതി തുടർന്നുകൊണ്ടിരിക്കുന്നു. കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ചുള്ള 
ഭൗതിക സാഹചര്യങ്ങൾ സ്കൂളിൽ കുറവായതുകൊണ്ട് പലരും കുട്ടികളെ ഈ സ്കൂളിൽ
ചേർക്കാതെ അൺഎയ്ഡഡ് സ്കൂളിലേക്കും സമീപത്തുള്ള സ്കൂളിലേക്കും
കൊണ്ടുപോകുന്നു== ചരിത്രം ==


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
127

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/228413" എന്ന താളിൽനിന്ന് ശേഖരിച്ചത്