Jump to content
സഹായം

"സെറാഫിക് കോൺവെൻറ് സി ജിഎച്ച് എസ് പെരിങ്ങോട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41: വരി 41:

== ചരിത്രം ==
== ചരിത്രം ==
1948 ജൂണ് 14 നായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപനദിനം. ഇതിന്റെ വളര്ച്ച, വികാസം എന്നിവയിലേക്ക് കടന്ന് നോക്കാം. പെരിങ്ങോട്ടുകര പള്ളിയിലെ അന്നത്തെ വികാരിയായിരുന്ന ബഹുമാനപ്പെട്ട ഔസേപ്പച്ചനും ഇന്നാട്ടിലെ പ്രമുഖ വ്യക്തിയായ ശ്രീമാന് തട്ടില് നടക്കലാന് ഔസേപ്പ് അവര്കളും തൃശുര് രൂപതയുടെ മെത്രാനായിരുന്ന റൈററ് റവ. ഡോ. ജോര്ജ്ജ് ആലപ്പാട്ടിന്റെ അനുമതിയോടെ തൃശൂര് ക്ലാരസഭയുടെ അന്നത്തെ മദര് ജനറലായിരുന്ന ബ.ബര്ണ്ണര്ദീത്തമ്മയെ സമീപിച്ച് ഒരു വിദ്യാലയത്തിനായി അഭ്യര്ത്ഥിച്ചു. ശ്രീമാന് തട്ടില് നടക്കലാന് ഔസേപ്പ് അവര് തുച്‍ഛമായ പ്രതിഫലത്തിന് സംഭാവനയായി നല്കിയ സ്ഥലത്ത് അന്നത്തെ ഡി.ഡി പോളുട്ടി വര്ഗ്ഗീസിന്റെ അനുവാദത്തോടെ 1948 ജൂണ് പതിനാലിനായിരുന്നു ഈവിദ്യാലയത്തിന്റെ പ്രവര്ത്തനം ആരംഭിച്ചത്.
1948 ജൂണ് 14 നായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപനദിനം. ഇതിന്റെ വളര്ച്ച, വികാസം എന്നിവയിലേക്ക് കടന്ന് നോക്കാം. പെരിങ്ങോട്ടുകര പള്ളിയിലെ അന്നത്തെ വികാരിയായിരുന്ന ബഹുമാനപ്പെട്ട ഔസേപ്പച്ചനും ഇന്നാട്ടിലെ പ്രമുഖ വ്യക്തിയായ ശ്രീമാന് തട്ടില് നടക്കലാന് ഔസേപ്പ് അവര്കളും തൃശുര് രൂപതയുടെ മെത്രാനായിരുന്ന റൈററ് റവ. ഡോ. ജോര്ജ്ജ് ആലപ്പാട്ടിന്റെ അനുമതിയോടെ തൃശൂര് ക്ലാരസഭയുടെ അന്നത്തെ മദര് ജനറലായിരുന്ന ബ.ബര്ണ്ണര്ദീത്തമ്മയെ സമീപിച്ച് ഒരു വിദ്യാലയത്തിനായി അഭ്യര്ത്ഥിച്ചു. രണ്ടു ക്ലാസ്സുുകളിലായി 27 വിദ്യാാര്ത്ഥികളും 3 അദ്ധ്യാപകരുമായി ആരംഭിച്ച അന്നത്തെ കൊച്ചു വിദ്യാലയമിന്ന്  29 ഡിവി​ഷനുകളിലായി 1170 വിദ്യാര്ത്ഥികളും 47 അദ്ധ്യാപകരുമായി പെരിങ്ങോട്ടുകരയുടെ ഹൃദയഭാഗത്ത് വിജ്ഞാനത്തിന്റെ വെണ്കതിര് എമ്പാടും പ്രസരിപ്പിച്ച് പ്രശാന്ത ഗംഭീരമായി ശിരസ്സുയര്ത്തി നിലകൊള്ളുന്നു. ദ്യാലയം ഹൈസ്കൂളായി ഉയര്ത്തപ്പെടുകയും പുതിയ ഹെഡ്‍മിസ്‍ട്രസ്സായി സി.ആന്സല നിയമിതയാകുകയും ചെയ്തു.
രണ്ടു ക്ലാസ്സുുകളിലായി 27 വിദ്യാാര്ത്ഥികളും 3 അദ്ധ്യാപകരുമായി ആരംഭിച്ച അന്നത്തെ കൊച്ചു വിദ്യാലയമിന്ന്  29 ഡിവി​ഷനുകളിലായി 1170 വിദ്യാര്ത്ഥികളും 47 അദ്ധ്യാപകരുമായി പെരിങ്ങോട്ടുകരയുടെ ഹൃദയഭാഗത്ത് വിജ്ഞാനത്തിന്റെ വെണ്കതിര് എമ്പാടും പ്രസരിപ്പിച്ച് പ്രശാന്ത ഗംഭീരമായി ശിരസ്സുയര്ത്തി നിലകൊള്ളുന്നു. ദ്യാലയം ഹൈസ്കൂളായി ഉയര്ത്തപ്പെടുകയും പുതിയ ഹെഡ്‍മിസ്‍ട്രസ്സായി സി.ആന്സല നിയമിതയാകുകയും ചെയ്തു.
         1950-51 അദ്ധ്യയനവര്​ഷം 8,9 ക്ലാസ്സുകള് ആരംഭിക്കുകയുംഅടുത്ത മാര്ച്ചില് പ്രഥമ ബാച്ച് വിദ്യാര്ത്ഥിനികളെ എസ്.എസ്. എല്.സി പരീക്ഷക്ക്  അയക്കുകയും ചെയ്തു. പാഠ്യേതരവി​ഷയങ്ങളിലും വിജയത്തിന്റെ വെന്നിക്കൊടി പാറിക്കാന് ഈ വിദ്യാലയത്തിനു സാധിച്ചു. എല്ലാവരുടെയും സ്നേഹപാത്രമായി വര്ത്തിച്ചുകൊണ്ട് അദ്ധ്യാപകരെയും    രക്ഷാകര്ത്താക്കളെയുംകൂട്ടിയിണക്കിവിജയസോപാനത്തിലേേക്ക് ഈ വിദ്യാലയത്തെ കൈപിടിച്ചുയര്ത്താന് സി. ആന്സലക്ക് സാധിച്ചു. 26 വര്ഷം ഈ കലാക്ഷേത്രത്തിന്റെ സാരഥിയായിരുന്നു സി. ആന്സല.

തുടര്ന്ന് ബ.സിസ്ററര് റെമീജീയ(1975-81), സിസ്ററര് ആബേല് (1981-88), സിസ്ററര് എമിലി (1988-90), സിസ്ററര് ക്ലോഡിയസ്സ് (1993-96), സിസ്ററര് റൊഗാത്ത (1993-1996), സിസ്ററര് ഗ്രേയ്‍സി ചിറമ്മല് (1996-2002),സിസ്ററര് റാണി കുര്യന് (2002-2008) എന്നിവര് വിദ്യാലയത്തെ പ്രശസ്തിയുടെ പടവുകളിലേക്ക് പിടിച്ചുയര്ത്തി.

108

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/22836" എന്ന താളിൽനിന്ന് ശേഖരിച്ചത്