6,642
തിരുത്തലുകൾ
സഹായം |
സംസ്ഥാന സ്കൂൾ കലോത്സവം
സ്കൂൾവിക്കിയിൽ, കലോത്സവരചനകൾ ചേർക്കുന്ന പ്രവർത്തനം നടക്കുന്നതിനാൽ, ജനുവരി 10 വരെ തിരുത്തൽ തടസ്സപ്പെടാം |
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Prettyurl|G.U.P.S. Chavara | {{Prettyurl|G.U.P.S.Chavara south}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= കൊല്ലം | | സ്ഥലപ്പേര്= കൊല്ലം | ||
വരി 6: | വരി 6: | ||
| സ്കൂള്‍ കോഡ്= 41339 | | സ്കൂള്‍ കോഡ്= 41339 | ||
| സ്ഥാപിതവര്‍ഷം=1880 | | സ്ഥാപിതവര്‍ഷം=1880 | ||
| സ്കൂള്‍ വിലാസം= ചവറ | | സ്കൂള്‍ വിലാസം= ചവറ തെക്കംഭാഗം | ||
| പിന് കോഡ്= | | പിന് കോഡ്= 691584 | ||
| സ്കൂള്‍ ഫോണ്‍= | | സ്കൂള്‍ ഫോണ്‍= 0476-2883185 | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍= | ||
gupschavarasouth@gmail.com | |||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= ചവറ | | ഉപ ജില്ല= ചവറ | ||
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | <!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം= സര്‍ക്കാര്‍ | ||
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് --> | <!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് --> | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
വരി 19: | വരി 20: | ||
| പഠന വിഭാഗങ്ങള്‍2= യു.പി | | പഠന വിഭാഗങ്ങള്‍2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 285 | ||
| പെൺകുട്ടികളുടെ എണ്ണം= 316 | | പെൺകുട്ടികളുടെ എണ്ണം= 316 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 601 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 22 | ||
| പ്രധാന അദ്ധ്യാപകന്= | | പ്രധാന അദ്ധ്യാപകന്= ജോണ്സണ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ഷാജി | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= 41339 gups chavara south.jpg | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത് അഷ്ടമുടിക്കായലിലെ ഏറ്റവും വലിയ തുരുത്തുകളിലൊന്നിലായ തെക്കുംഭാഗം തുരുത്തിലാണ്. | ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത് അഷ്ടമുടിക്കായലിലെ ഏറ്റവും വലിയ തുരുത്തുകളിലൊന്നിലായ തെക്കുംഭാഗം തുരുത്തിലാണ്. കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ ഉള്ള ഒരു ഗ്രാമമാണ് ചവറ തെക്കുംഭാഗം. മൂന്നു വശവും അഷ്ടമുടിക്കായലും ഒരു വശം പാവുമ്പാ തോടുമാണ് ഗ്രാമത്തിന്റെ അതിര്‍ത്തികള്‍. കൊല്ലം ജില്ലയില്‍ പരവൂരിനടുത്ത് മറ്റൊരു തെക്കുംഭാഗം ഉള്ളതുകൊണ്ടു ഇത് ചവറ തെക്കുംഭാഗം എന്നും അത് പരവൂര്‍ തെക്കുംഭാഗം എന്നും അറിയപ്പെട്ടു. ബ്രിട്ടീഷുകാര്‍ ഈ സ്ഥലത്തെ ചവറ സൌത്ത് എന്നു വിളിച്ചു. ദളവാപുരം പാലവും പാവുമ്പ പാലം എന്നി രണ്ടു പാലങ്ങള്‍ ആണ് ഈ തുരുത്തിനെ പുറമേക്ക് ബന്ധിപ്പിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ മഹാകവി അഴകത്ത് പദ്മനാഭരക്കൂറുപ്പിന്റെയും,സ്വാമി ഷണ്മുഖദാസിന്റെയും ഒ.നാണു ഉപാദ്ധ്യായയുടെയും കാഥികന് വി. സാംബശിവന്റെയും ജന്മം കൊണ്ട് അനുഗ്രഹിക്കപ്പെട്ടതാണ് ഈ ഗ്രാമം. | ||
ഗ്രാമത്തില്‍ നല്ല വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നതില്‍ അഴകത്ത് കുടുംബം ബദ്ധശ്രദ്ധരായിരുന്നു. ഇരുനൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് അഴകത്തു കുടുംബാംഗങ്ങള്‍ക്കു വേണ്ടി അവരുടെ കുടുംബത്തില്‍ തന്നെ ഒരു ചെറിയ വിദ്യാലയം തുടങ്ങുകയായിരുന്നു. പിന്നീട് അത് പൊതുജനങ്ങള്‍ക്ക് കൂടി സൌകര്യപ്രദമാകുന്ന തരത്തില്‍ ഇപ്പോള്‍ ഉള്ള കുളങ്ങരവെളി ദേവീപീഠം സ്ഥിതി ചെയ്യുന്ന കുളങ്ങരവെളി മൈതാനത്തിനടുത്തുള്ള സ്ഥലത്തേക്കു മാറ്റുകയായിരുന്നു. 1947 ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടി 1956 ല്‍ കേരളസംസ്ഥാനം രൂപീകരിക്കുകയും ചെയ്തപ്പോള്‍ സ്കൂള്‍ ഭരണം കേരള വിദ്യാഭ്യാസവകുപ്പിനു കീഴില്‍ വരുകയായിരുന്നു. | ഗ്രാമത്തില്‍ നല്ല വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നതില്‍ അഴകത്ത് കുടുംബം ബദ്ധശ്രദ്ധരായിരുന്നു. ഇരുനൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് അഴകത്തു കുടുംബാംഗങ്ങള്‍ക്കു വേണ്ടി അവരുടെ കുടുംബത്തില്‍ തന്നെ ഒരു ചെറിയ വിദ്യാലയം തുടങ്ങുകയായിരുന്നു. പിന്നീട് അത് പൊതുജനങ്ങള്‍ക്ക് കൂടി സൌകര്യപ്രദമാകുന്ന തരത്തില്‍ ഇപ്പോള്‍ ഉള്ള കുളങ്ങരവെളി ദേവീപീഠം സ്ഥിതി ചെയ്യുന്ന കുളങ്ങരവെളി മൈതാനത്തിനടുത്തുള്ള സ്ഥലത്തേക്കു മാറ്റുകയായിരുന്നു. 1947 ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടി 1956 ല്‍ കേരളസംസ്ഥാനം രൂപീകരിക്കുകയും ചെയ്തപ്പോള്‍ സ്കൂള്‍ ഭരണം കേരള വിദ്യാഭ്യാസവകുപ്പിനു കീഴില്‍ വരുകയായിരുന്നു. |