Jump to content
സഹായം

"നണിയൂർ നമ്പ്രം ഹിന്ദു എൽ.പി. സ്ക്കൂൾ, കയരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല= തളിപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
നണിയൂര്‍ നമ്ബ്രം ഹിന്ദു എ എല്‍ പി സ്കൂള്‍
ശാന്തസുന്ദരമായി ഒഴുകുന്ന പരശ്ഷിനിപ്പുഴയുടെയ് തീരത്തെ മനോഹരമായ ഒരു ഗ്രാമമാണ് നണിയൂര്നനമ്ബ്രം. നണിയൂര്‍ ദുര്ഗ്ഗാ ക്ഷേത്രവുമായി ബന്ധപ്പെടുത്തിയാണ് ഈ സ്ഥലത്തിന് പ്രസ്തുത പേര് ലഭിച്ചതെന്നു വിചാരിക്കാം ‘ നണ്ണിയൂര്‍ ‘ലോപിച് “നണിയൂര്‍” ആയതാകാം. നണ്ണി- ധ്യാനിക്കുക , ഊര്- ഗ്രാമം, നമ്ബ്രം – പുഴക്കര. അങ്ങനെ പുഴക്കരയിലുള്ള ഗ്രാമം നണിയൂര്ന്മ്ബ്രം എന്ന പേരിലറിയപ്പെടുന്നു.
൧൯൧൫-൧൬ ഓടുകൂടി നണിയൂര്‍ നമ്ബ്രം  പ്രദേശത്തെ വിദ്യാഭ്യാസം  ലഭിച്ച രണ്ടു മഹദ് വ്യക്തികള്‍ നാട്ടിലെ കുട്ടികള്ക്ക്ശ അക്ഷരജ്ഞാനം നല്കാചനായി മാത്രം ഒരു വീടിന്റെ രണ്ടാം നിലയില്‍ തുടങ്ങിയ ഒരു എളിയ സംരംഭമാണ് ഇന്നത്തെ നനിയൂര്നംബ്രം ഹിഇന്സ്പെ്ക്ട ന്ദു എ . എല്‍ . പി
സ്കൂളിന്റെ നാന്ദി കുറിച്ചത് .
ശ്രി അപ്പ മാസ്റ്റര്ഉം ശ്രി രാമന്‍ മാസ്റ്റെര്ഉം് കൂട്ടായി തുടങ്ങിയ ഈ സംരംഭം പിന്നീട് അടുത്ത പറമ്പില്‍ ഉണ്ടാക്കിയ ഒരു  ഓലഷെഡിലേക്ക്  മാറ്റി. രാമന്‍ മാസ്റ്റെര്‍ അന്നത്തെ എല്‍ .ഇ .ടി. ടി.സി യും അപ്പ മാസ്റ്റെര്‍ അഞ്ചാംതരം പഠിച്ച ആളുമായിരുന്നു,പക്ഷേ , അദ്ദേഹത്തിന് ഡിസ്ട്രിക്ട്ഇന്സ്പെിക്ട രുടെ പ്രാപ്തി സര്ട്ടി ഫിക്കറ്റ് ലഭിച്ചിരുന്നു .
14 വര്ഷഇത്തിനു ശേഷം ൧൯൩൦ല്‍ ഈ സ്ഥാപനത്തിന് നണിയൂര്‍ നമ്ബ്രം എലിമെന്ററി സ്കൂള്‍ എന്ന  പേരില്‍ അന്നത്തെ മദ്രാസ്‌ ഗോവെര്ന്മെ ന്റിന്റെയ് അംഗീകാരം ലഭിച്ചു  .ആദ്യ ഗുരുഭൂതന്മാര്‍ ശ്രി പി രാമന്‍ മാസ്റ്റര്‍ ,ശ്രി കെ അപ്പ മാസ്റ്റര്‍ , ശ്രി കുഞ്ഞമ്പു മാസ്റ്റര്‍ എന്നിവരായിരുന്നു


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
44

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/227840" എന്ന താളിൽനിന്ന് ശേഖരിച്ചത്