Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. പാപ്പനംകോട്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 32: വരി 32:

ക്ലാസ്സുകൾ
ക്ലാസ്സുകൾ
       എല്ലാ ബുധനാഴ്ചകളിലും സ്കൂൾ പ്രവൃത്തിസമയത്തിനുശേഷം ഒരു മണിക്കൂർ ക്ലാസുകൾ നടത്തുന്നു. അധ്യാപകരായ നിത്യശ്രി ടീച്ചറും സുറിൽ സാറും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. കുട്ടികൾക്ക് അനിമേഷൻ, മലയാളം കമ്പ്യൂട്ടിങ്, മൊബൈൽ ടെക്നോളജി, സൈബർ സുരക്ഷ, റോബോട്ടിക്സ്, പ്രോഗ്രാമിങ് എന്നീ വിഷയങ്ങളിൽ വിദഗ്ദ്ധ പരിശീലനം നൽകുന്നു.
       എല്ലാ ബുധനാഴ്ചകളിലും സ്കൂൾ പ്രവൃത്തിസമയത്തിനുശേഷം ഒരു മണിക്കൂർ ക്ലാസുകൾ നടത്തുന്നു. അധ്യാപകരായ നിത്യശ്രി ടീച്ചറും സുനിൽ സാറും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. കുട്ടികൾക്ക് അനിമേഷൻ, മലയാളം കമ്പ്യൂട്ടിങ്, മൊബൈൽ ടെക്നോളജി, സൈബർ സുരക്ഷ, റോബോട്ടിക്സ്, പ്രോഗ്രാമിങ് എന്നീ വിഷയങ്ങളിൽ വിദഗ്ദ്ധ പരിശീലനം നൽകുന്നു.

പ്രിലിമിനറി ക്യാമ്പ്
പ്രിലിമിനറി ക്യാമ്പ്
       2023-26 ബാച്ചിൻ്റെ പ്രിലിമിനറി ക്യാമ്പ് ജൂലൈ 3 ന് സ്കൂളിൽ വച്ച് നടന്നു. അവർ പരിചയപ്പെടാൻ പോകുന്ന എല്ലാ മേഖലകളെക്കുറിച്ചും വ്യക്തമാക്കുന്ന ക്ലാസ് ആയിരുന്നു. കൈറ്റ് മിസ്ട്രസായ ശ്രീമതി ഇന്ദുലേഖ ടീച്ചറാണ് ക്യാമ്പിന് നേതൃത്വം നൽകിയത്. ക്യാമ്പ് കുട്ടികൾക്ക് വളരെ രസകരമായിരുന്നു.

220

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2273990" എന്ന താളിൽനിന്ന് ശേഖരിച്ചത്