"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
20:06, 18 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 മാർച്ച്→വായന ദിനാചരണം
(ചെ.) (→പരിസ്ഥിതി ദിനാചാരണം) |
(ചെ.) (→വായന ദിനാചരണം) |
||
വരി 11: | വരി 11: | ||
പരിസ്ഥിതി ദിനാചാരണം സ്കൂൾ തലം എക്കോക്ലബ്, ന്റെയും സയ൯സ്ക്ലബി ന്റെയും ആഭിമുഖ്യത്തിൽ നടന്നു.ഉദ്ഘാടകൻ ടാക്സോണമിസ്റ്റ് ശ്രീ രാജ്‌കുമാർ സർ ആയിരുന്നു.സ്കൂൾ തല പോസ്റ്റർ രചന മത്സരം, കൊളാഷ് നിർമ്മാണം, പരിസ്തിഥി ദിനക്വിസ്(ക്ലാസ് തലം സ്കൂൾ തലം), എന്നിവ നടന്നു. വന സംരക്ഷണ പരിപാടികൾ കുട്ടികൾ ഏറ്റെടുത്തു. കുട്ടികൾ സ്കൂളിൽ വൃക്ഷത്തൈകൾ നടുകയും ചെയ്തു. | പരിസ്ഥിതി ദിനാചാരണം സ്കൂൾ തലം എക്കോക്ലബ്, ന്റെയും സയ൯സ്ക്ലബി ന്റെയും ആഭിമുഖ്യത്തിൽ നടന്നു.ഉദ്ഘാടകൻ ടാക്സോണമിസ്റ്റ് ശ്രീ രാജ്‌കുമാർ സർ ആയിരുന്നു.സ്കൂൾ തല പോസ്റ്റർ രചന മത്സരം, കൊളാഷ് നിർമ്മാണം, പരിസ്തിഥി ദിനക്വിസ്(ക്ലാസ് തലം സ്കൂൾ തലം), എന്നിവ നടന്നു. വന സംരക്ഷണ പരിപാടികൾ കുട്ടികൾ ഏറ്റെടുത്തു. കുട്ടികൾ സ്കൂളിൽ വൃക്ഷത്തൈകൾ നടുകയും ചെയ്തു. | ||
== | ==വായന ദിനാചരണം == | ||
വായന ദിനാചരണവുമായി ബന്ധപ്പെട്ട് യു പി മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി നടന്നു. ചിത്രരചന മത്സരം, പി.എൻ പണിക്കർ ഡോക്യുമെന്ററി മത്സരം ഇ നടന്നു ക്വിസ് മത്സരം (ക്ലാസ് തലം, സ്കൂൾ തലം )ഇവ നടന്നു.. വിജയികളായവർക്ക് വായന ദിന അസംബ്ലിയിൽ വച്ച് സമ്മാനദാനം നടത്തി. വായന ദിന ഗാനം , വായന ദിനപ്രതിജ്ഞ, പോസ്റ്റർ പ്രദർശനം, ഇംഗ്ലീഷ് സ്റ്റോറി റിവ്യു, തമിഴ് തിരുക്കുറൽ, സംസ്കൃത ശ്ലോകം, എന്നിവയെല്ലാം ഉൾ പ്പെടുത്തിക്കൊണ്ടുള്ള മികച്ച ഒരു അസംബ്ലി ആയിരുന്നു. | |||
== '''ലഹരി വിരുദ്ധ ദിനം''' == | == '''ലഹരി വിരുദ്ധ ദിനം''' == |