"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
19:59, 18 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 മാർച്ച് 2024→ജില്ലാ ക്യാമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) (→ജില്ലാ ക്യാമ്പ്) |
||
വരി 113: | വരി 113: | ||
== ജില്ലാ ക്യാമ്പ് == | == ജില്ലാ ക്യാമ്പ് == | ||
ലിറ്റിൽ കൈറ്റ്സ് തിരുവനന്തപുരം ജില്ലാ ക്യാമ്പ് 17, 18 ദിനങ്ങളിലായി നടന്നു. ഇതിൽ പങ്കെടുക്കാൻ കോട്ടൺഹിൽ സ്കൂളിൽ നിന്നും ദേവശ്രീ , വൈഷ്ണവി, മീനാക്ഷി, നിയ എന്നീ കുട്ടികൾക്ക് അവസരം ലഭിച്ചു. 2 പേർ പ്രോഗ്രാമിഗിനും 2 പേർ അനിമേഷനും പങ്കെടുത്തു. ക്യാമ്പ് മറക്കാനാവാത്ത അനുഭവമാണെന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. | ലിറ്റിൽ കൈറ്റ്സ് തിരുവനന്തപുരം ജില്ലാ ക്യാമ്പ് 17, 18 ദിനങ്ങളിലായി നടന്നു. ഇതിൽ പങ്കെടുക്കാൻ കോട്ടൺഹിൽ സ്കൂളിൽ നിന്നും ദേവശ്രീ , വൈഷ്ണവി, മീനാക്ഷി, നിയ എന്നീ കുട്ടികൾക്ക് അവസരം ലഭിച്ചു. 2 പേർ പ്രോഗ്രാമിഗിനും 2 പേർ അനിമേഷനും പങ്കെടുത്തു. ക്യാമ്പ് മറക്കാനാവാത്ത അനുഭവമാണെന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. | ||
== പഠനോത്സവം == | |||
ഫെബ്രുവരി 28 നു പഠനോത്സവം നടന്നു. വിവിധ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ച് തയ്യാറാക്കിയ 2ഡി, 3 ഡി അനിമേഷനുകൾ , വിവിധ പ്രോഗ്രാമിംഗ് ഗെയിം കോർണറുകൾ , ഇലക്ട്രോണിക് ബ്രിക്കുകൾ ഉപയോഗിച്ച് ഡിസ്റ്റൻസ് സെൻസിംഗ്, ലൈറ്റ് സെൻസിംഗ് അലാമുകൾ, ശബ്ദം റിക്കോർഡ് ചെയ്ത് എഡിറ്റുചെയ്ത് നൽകുന്ന വൊഡാസിറ്റി കോർണർ, വിവിധ സെൻസറുകൾ ഉപയോഗിച്ച് റോബോട്ടിക്ക് പ്രവർത്തനങ്ങൾ, മുഖം തിരിച്ചറിഞ്ഞ് തുറക്കുന്ന വാതിൽ, എഐ സങ്കേതം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഗെയിം, കൈ ചലനങ്ങളിലൂടെ നിയന്ത്രിക്കുന്ന ബാൾ, ബ്ലൈൻഡ് വാക്കിംഗ് സ്റ്റിക്ക്, ബോബ് ലോക്ക്, സ്മാർട്ട് കാർട്ട് തുടങ്ങി വിവിധ ആധുനിക സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്നതായിരുന്നു ലിറ്റിൽ കൈറ്റ്സിൻെ കോർണർ. കോട്ടൺഹിൽ എക്സ്പോയിൽ തിളങ്ങാൻ ലിറ്റിൽ കൈറ്റ്സ് എക്സ്പോക്ക് ഞങ്ങളെ പ്രാപ്തരാക്കിയത് കൈറ്റ് തന്നെയാണ്. പരിമിതമായ റോബോട്ടിക് കിറ്റ് ഉപയോഗിച്ച് വിവിധ ക്യാമ്പുകളിൽ കുട്ടികൾക്ക് ലഭിച്ച അറിവുകൾ മറ്റുള്ളവർക്ക് പകർന്നു നൽകാനും സാധിച്ചു. ഒഡാസിറ്റി ഉപയോഗിച്ച് സ്വന്തം ശബ്ദം റെക്കോർഡ് ചെയ്ത് സ്പീക്കറിലൂടെ കേട്ടപ്പോൾ കുഞ്ഞു കുട്ടികൾക്ക് ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല . അവർ കളിക്കുന്ന ഗെയിം ഷോ ടി വി യിൽ കാണാൻ അവസരം നൽകിയതും കുട്ടികളെ സന്തോഷിപ്പിച്ചു. എ ഐ ഉപയോഗിച്ച് ഡോറിനെ നെ തൻെ മുഖം പഠിപ്പിക്കാൻ കുട്ടികൾ മത്സരിച്ചു. 8 ലെ എ കെ കുട്ടികൾ അവരെ സഹായിക്കാൻ കൂടെ നിന്നു .മറക്കാനാവാത്ത ഒരു ദിനം. |