Jump to content
സഹായം

"ജിഎൽപിഎസ് ചുള്ളിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 28: വരി 28:
ആദ്യബാച്ചില്‍ തന്നെ എണ്‍പതോളം കുട്ടികളേയും കൊണ്ട് പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയത്തിന് പാഠ്യപാഠ്യേതര മേഖലകളിലെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍കൊണ്ട് ജില്ലയിലെതന്നെ മികച്ച വിദ്യാലയങ്ങളിലൊന്നാകാന്‍ സാധിച്ചുവെന്നത് അഭിമാന കര മാണ്. കഥപറയുന്ന കല്‍ത്തൂണുകള്‍, പുസ്തകപ്പത്തായം പോലുള്ള സംസ്ഥാനതല ത്തില്‍ ത്ന്നെ ശ്രദ്ധിക്കപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സംഭാവന ചെയ്ത ഈ വിദ്യാലയത്തില്‍ 60%ത്തോളം വിദ്യാര്‍ത്ഥികളും എസ്.ടി. വിഭാഗത്തില്‍ പെട്ടവരാണെന്നത് മറ്റൊരു പ്രത്യേ കതയാണ്. 2011-12 ല്‍ പഠനം ലളിതമാക്കാന്‍ ഒരുക്കിയ കഥപറയുന്ന കല്‍ത്തൂണുകള്‍ സംസ്ഥാനതലത്തില്‍ തന്നെ ശ്രദ്ധനേടുകയും  പലവിദ്യാലയങ്ങളും അനുകരിക്കുകയും മാതൃക യാക്കുകയും ചെയ്തത് വിദ്യാലയത്തിന് ലഭിച്ച അംഗീകാരമാണ്. മാറിമാറിവന്ന പിടിഎയും അദ്ധ്യാപകരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വിദ്യാലയത്തിന്‍റെ പഠന മികവിനോടൊപ്പം  മികച്ച ഭൗതികസൗകര്യങ്ങളും ഒരുക്കിയപ്പോള്‍ ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളുടെ നടുവിലും ചുള്ളിക്കരയുടെ അഭിമാനമാനമായി ഈ വിദ്യാലയം മാറി എന്നത് ശ്രദ്ധേയമാണ്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
പഴയ ഓടുമേഞ്ഞകെട്ടിടത്തിന് പുറമേ 4കോണ്‍കീറ്റ് കെട്ടിടങ്ങള്‍, കഞ്ഞിപ്പുര, ക്ലസ്റ്റര്‍ സെന്‍റര്‍, ടോയിലറ്റ്, ലൈബ്രറി, വാട്ടര്‍ പ്യൂരിഫയര്‍, മഴവെള്ള സംഭരണി, ചുറ്റുമതില്‍, ഇന്‍റര്‍ലോക്ക് ഓപ്പണ്‍ അസംബ്ലിഹാള്‍ തുടങ്ങി ആകര്‍ഷകമായ ഭൗതികസൗകര്യങ്ങളുണ്ട്. ......................
പഴയ ഓടുമേഞ്ഞകെട്ടിടത്തിന് പുറമേ 4കോണ്‍കീറ്റ് കെട്ടിടങ്ങള്‍, കഞ്ഞിപ്പുര, ക്ലസ്റ്റര്‍ സെന്‍റര്‍, ടോയിലറ്റ്, ലൈബ്രറി, വാട്ടര്‍ പ്യൂരിഫയര്‍, മഴവെള്ള സംഭരണി, ചുറ്റുമതില്‍, ഇന്‍റര്‍ലോക്ക് ഓപ്പണ്‍ അസംബ്ലിഹാള്‍ തുടങ്ങി ആകര്‍ഷകമായ ഭൗതികസൗകര്യങ്ങളുണ്ട്.  
മുന്‍ പ്രധാനാധ്യാപകര്‍
മുന്‍ പ്രധാനാധ്യാപകര്‍
ശ്രീ.ദാമോദരന്‍ മാസ്റ്റര്‍, പി.യു.ജോസഫ്, പി.യു.ഏലി, കെ.ടി.ലില്ലിക്കുട്ടി, കാര്‍ത്യായനി, നളിനി,ഗോപാലന്‍ എന്നിവര്‍ മുന്‍ ഹെഡ്മാസ്റ്റര്‍മാരായിരുന്നു.  

== പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ ==
== പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ ==
*പുസ്തകപ്പത്തായം, ഹോണസ്റ്റിഷോപ്പ്, ശുചിത്വസേന, സാക്ഷരംപ്രവര്‍ത്തനം, കലാകായിക പ്രവര്‍ത്തനങ്ങള്‍, അസംബ്ലി, ഇംഗ്ലീഷ് അസംബ്ലി, കഥപറയുന്ന കല്‍ത്തൂണുകള്‍, ദിനാചരണങ്ങള്‍, ആഘോഷങ്ങള്‍, ബര്‍ത്ത്ഡേ ഗിഫ്റ്റ്, വായനാക്കുറിപ്പ്, ഈസി ഇംഗ്ലീഷ് ,പത്രവായന, ഡയറി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍. ......................
*പുസ്തകപ്പത്തായം, ഹോണസ്റ്റിഷോപ്പ്, ശുചിത്വസേന, സാക്ഷരംപ്രവര്‍ത്തനം, കലാകായിക പ്രവര്‍ത്തനങ്ങള്‍, അസംബ്ലി, ഇംഗ്ലീഷ് അസംബ്ലി, കഥപറയുന്ന കല്‍ത്തൂണുകള്‍, ദിനാചരണങ്ങള്‍, ആഘോഷങ്ങള്‍, ബര്‍ത്ത്ഡേ ഗിഫ്റ്റ്, വായനാക്കുറിപ്പ്, ഈസി ഇംഗ്ലീഷ് ,പത്രവായന, ഡയറി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍.  
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

പി.കെ.സ്റ്റീഫണ്‍ (റിട്ടയേഡ് ട്രാന്‍സ്പോര്‍ട്ട് അസിസ്റ്റന്‍റ് കമ്മീഷണര്‍), സി.കുഞ്ഞിക്കണ്ണന്‍(പ്രസിഡന്‍റ് കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത്), സി.ജെ.കൃഷ്മന്‍(എഞ്ചിനിയര്‍ പി.ഡബ്ല്യു.ഡി), ഗോപാലന്‍ നായര്‍ (റിട്ടയേര്‍ഡ് എസ്.ബി.ഐ മാനേജര്‍), എഎസ്.ഐ ജോസ് തുടങ്ങി ഒട്ടനേകംപ്രശസ്തരായ വ്യക്തികള്‍ ഈ വിദ്യാലയത്തിലൂടെ കടന്നുപോയിട്ടുണ്ട്.  

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ - കാഞ്ഞങ്ങാട് - പാണത്തൂര്‍ റൂട്ടില്‍ ചുള്ളിക്കര ടൗണില്‍ നിന്ന് 100 മീറ്റര്‍ അകലം.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ -
വഴികാട്ടി
കാഞ്ഞങ്ങാട്-പാണത്തൂര്‍ റൂട്ടില്‍ ചുള്ളിക്കര ബസ്സ്റ്റോപ്പില്‍ നിന്നും 100 മീറ്റര്‍ ദൂരം.
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/226703" എന്ന താളിൽനിന്ന് ശേഖരിച്ചത്