Jump to content
സഹായം

"ജി.എൽ.പി.എസ് തൊ​ണ്ടിമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 21: വരി 21:
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 29
| ആൺകുട്ടികളുടെ എണ്ണം= 29
| പെൺകുട്ടികളുടെ എണ്ണം= 31ിദ്
| പെൺകുട്ടികളുടെ എണ്ണം= 31
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 60
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 60
| അദ്ധ്യാപകരുടെ എണ്ണം= 4
| അദ്ധ്യാപകരുടെ എണ്ണം= 4
| പ്രിന്‍സിപ്പല്‍=
| പ്രിന്‍സിപ്പല്‍=
| പ്രധാന അദ്ധ്യാപകന്‍=മെഹറുന്നീസ  
| പ്രധാന അദ്ധ്യാപകന്‍=മെഹറുന്നീസ ഇ.പി 
| പി.ടി.ഏ. പ്രസിഡണ്ട്= പ്രശാന്ത്
| പി.ടി.ഏ. പ്രസിഡണ്ട്= പ്രശാന്ത്.സി
| സ്കൂള്‍ ചിത്രം= 47324-new.jpg
| സ്കൂള്‍ ചിത്രം= 47324-new.jpg
}}
}}
   കോഴിക്കോട് ജില്ലയിലെ കിഴക്കന്‍  മലയോര മേഖലയില്‍പ്പെട്ട തിരുവമ്പാടി ഗ്രാമപ‍ഞ്ചായത്തിന്റെതെക്ക് പടിഞ്ഞാറെ അതിര്‍ത്തിയില്‍ ഇരുവഞ്ഞിപ്പുഴയുടെ തീരത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
   കോഴിക്കോട് ജില്ലയിലെ കിഴക്കന്‍  മലയോര മേഖലയില്‍പ്പെട്ട തിരുവമ്പാടി ഗ്രാമപ‍ഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറെ അതിര്‍ത്തിയില്‍ ഇരുവഞ്ഞിപ്പുഴയുടെ തീരത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
==ചരിത്രം==
==ചരിത്രം==
1957 മാര്‍ച്ച് മാസത്തിലാണ് ഈ വിദ്യാലയം നിലവില്‍ വന്നത്. എകാധ്യാപകവിദ്യാലയമായാണ് തുടക്കം.വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ ശ്രീ.അരീപ്പുഴ മാനു നിര്‍മ്മിച്ച് നല്‍കിയ കെട്ടിടത്തില്‍ സ്ക്കൂള്‍ പ്രവര്‍ത്തനം തുടങ്ങി.1979 ല്‍  നാട്ടുകാരുടെ ശ്രമ ഫലമായി വാങ്ങിയ സ്ഥലത്ത് ഗ്രാമപഞ്ചായത്ത്,S.S.A, തുടങ്ങിയവയുടെ സഹകരണത്തോടെ ആവശ്യമായ  ക്ലാസ് മുറികള്‍,ഓഫീസ്,പാചകപ്പുര,കിണര്‍,ടോയ് ലെറ്റുകള്‍ എന്നിവ നിര്‍മ്മിച്ചു 60 വിദ്യാര്‍ത്ഥികളും 4  അധ്യാപകരും ഒരു പി.റ്റി.സി.എം, ഒരു പാചകക്കാരി എന്നിവരും ഇപ്പോഴീ വിദ്യാലയത്തില്‍ ഉണ്ട്. S.S.Aയുടെ ഭാഗമായ ക്ലസ്ററര്‍ റിസോഴ്സ് സെന്ററും 2004-05 മുതല്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു.

138

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/226609" എന്ന താളിൽനിന്ന് ശേഖരിച്ചത്