Jump to content
സഹായം

"എഎൽപിഎസ് പാലായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,292 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 ജനുവരി 2017
('{{Infobox AEOSchool | സ്ഥലപ്പേര്= .............................. | വിദ്യാഭ്യാസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
.....................................   
 
 
നീലേശ്വരം മുനിസിപ്പാലിറ്റിയില്‍ പാലായി എന്ന പ്രദേശത്ത് 1937 ല്‍ വിദ്യാലയം സഥാപിതമായി.പട്ടേന ക്കാരനായ കല്ലംവള്ളിമാഷ് ആയിരുന്നു സഥാപകന്‍ 1942ല്‍ പ്രസ്തുത സ്കൂളിന് സൗത്ത് കാനറാ ഡി .. .വില്‍ നിന്നും സഥിരാംഗീകാരം ലഭിച്ചു . ഓലഷെഡ്ഡില്‍ പ്രവര്‍ത്തിച്ചിരുന്ന സ്കൂളിന് 1956ല്‍ ആണ് സഥിരമായ ബില്‍ഡിംഗ് നിര്‍മ്മിച്ചത്. 1968ല്‍ ശ്രീ. കോട്ട്വാല കുഞ്ഞിക്കണ്ണന്‍ വിദ്യാലയം മാനേജരായി.1976ല്‍ കെ ഇ ആര്‍ പ്രകാരമുള്ള ബില്‍ഡിംഗ് നിര്‍മ്മിച്ചു. . വിദ്യാലയം പി .ടി എ കമ്മിറ്റിയുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ പ്രയത് നത്തിലൂടെ സ്കൂളിന് പുതിയ കംപ്യൂട്ടര്‍ ലാബും, ഓഫീസ് മുറിയും, മൂത്രപ്പുരകളും, അലമാരകളും, കുടിവെള്ളസംഭരണി, മൈക്ക് സെറ്റ്, തുടങ്ങിയ ഇന്ന് നിലവിലുള്ള എല്ലാ സൗകര്യങ്ങളും നിര്‍മ്മിക്കാന്‍ സാധിച്ചു. സാധാരണ ജനങ്ങ ൾതാമസിക്കുന്ന പ്രദേശമാണ് പാലായി . അധ്യാപകരുടെയും പി .ടി .എ യുടെയും പ്രവര്‍ത്തനഫലമായി കലാകായിക വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലെത്താന്‍ സാധിക്കുന്നുണ്ട്.
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
*......................
*......................
98

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/226214" എന്ന താളിൽനിന്ന് ശേഖരിച്ചത്