Jump to content
സഹായം

"ജിഎൽപിഎസ് ചുള്ളിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 22: വരി 22:
| പ്രധാന അദ്ധ്യാപകന്‍=  പേര്
| പ്രധാന അദ്ധ്യാപകന്‍=  പേര്
| പി.ടി.ഏ. പ്രസിഡണ്ട്=  പേര്
| പി.ടി.ഏ. പ്രസിഡണ്ട്=  പേര്
| സ്കൂള്‍ ചിത്രം= AddSchoolPhotoHere.jpg‎‎ ‎|
| സ്കൂള്‍ ചിത്രം=:12304.jpg|thumb|building glps chullikkara
}}
 
== ചരിത്രം ==
== ചരിത്രം ==
ചുള്ളിക്കരയില്‍നിന്ന് അല്പം മാറി ഇന്നത്തെകോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രശാന്ത സുന്ദരമായ എരുമപ്പളളം എന്ന സ്ഥലത്ത് 1954 സപ്തംബര്‍ 30-ം തിയ്യതി അന്നത്തെ പട്ടേലരും പിന്നീട് ഉദുമ എം.എല്‍.എയുമായ ശ്രീ.എം. കുഞ്ഞിരാമന്‍ നമ്പ്യാരുടെ ശ്രമഫലമായി ഈ വിദ്യാലയത്തിന്‍റെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. മദിരാശി സംസ്ഥാനത്തിന്‍റെ ഭാഗമായ സൗത്ത് കാനറ ജില്ലാ ബോര്‍ഡ് കാസര്‍ഗോഡ് താലൂക്കില്‍ ആരംഭിച്ച പതിമൂന്ന് വിദ്യാലയങ്ങളില്‍ ഒന്നാണ് നമ്മുടെ വിദ്യാലയം. ചുളളിക്കരയില്‍ സ്ഥാപിക്കാന്‍ അനുമതി ലഭിച്ച വിദ്യാലയം കൊട്ടോടി , അയറോട്ട് തുടങ്ങിയ പ്രദേശങ്ങളിലെ കുട്ടികളുടെ സൗകര്യം പരിഗണിച്ചാണ് എരുമപ്പള്ളത്ത് സ്ഥാപിച്ചത്. എന്നാല്‍ 1955ല്‍ കൊട്ടോടിയില്‍ തന്നെ വിദ്യാലയം അനുവദിച്ചപ്പോള്‍ ആദ്യത്തെ അധ്യാപകനും ഹെഡ്മാസ്റ്ററുമായ ശ്രീ.ദാമോദരന്‍ മാസ്റ്ററുടെയും സുമനസ്സുകളുടേയും ശ്രമഫലമായി ചെരക്കര തറവാട്ടുകാര്‍ നല്കിയ സ്ഥലത്ത് ചുള്ളിക്കരയില്‍ ഇന്ന് കാണുന്ന സ്ഥലത്തേക്ക് വിദ്യാVlt8WOKMIKലയം മാറ്റി സ്ഥാപിച്ച് പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. തങ്ങളുടെ പിന്‍തലമുറക്ക് അറിവ് പകര്‍ന്നുനല്കുന്ന വിദ്യാലയത്തിന്‍റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി പ്രദേശത്തെ പ്രമുഖരും നാട്ടുകാരും ഒരുമനസ്സോടെ പ്രവര്‍ത്തിച്ചു എന്നതിന് തെളിവാണ് ഓലഷെഡ്ഡില്‍ ആരംഭിച്ച വിദ്യാലയം ചുരുങ്ങിയകാലംകൊണ്ട് തന്നെ ചുള്ളിക്കരയുടെ നെറുകയില്‍ പ്രൗഢിയോടെ തലയുയര്‍ത്തി നില്ക്കാന്‍ സാധിച്ചു എന്നത്.  

18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/226182" എന്ന താളിൽനിന്ന് ശേഖരിച്ചത്