"ജി.എച്ച്.എസ്. എസ്. ചന്ദ്രഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. എസ്. ചന്ദ്രഗിരി (മൂലരൂപം കാണുക)
22:21, 2 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഡിസംബർ 2009→= ചരിത്രം
No edit summary |
|||
വരി 41: | വരി 41: | ||
കാസര്‍കോട് ജില്ലയില്‍ ചെംനാട് പഞ്ചായത്തില്‍ ചന്ദ്രഗിരി കോട്ടയ്ക്ക് സമീപം സ്തിതി ചെയ്യുന്ന സ്കൂളാണ് ജി.എച്ച്.എസ്സ്. എസ്സ്. ചന്ദ്രഗിരി. | കാസര്‍കോട് ജില്ലയില്‍ ചെംനാട് പഞ്ചായത്തില്‍ ചന്ദ്രഗിരി കോട്ടയ്ക്ക് സമീപം സ്തിതി ചെയ്യുന്ന സ്കൂളാണ് ജി.എച്ച്.എസ്സ്. എസ്സ്. ചന്ദ്രഗിരി. | ||
== ചരിത്രം = | == ചരിത്രം =1923-ല്‍ കളനാട് മാപ്പിള ഹയര്‍ എലിമെന്‍ററി സ്കൂള്‍ ആയിരുന്നു ഈ പ്രദേശത്തെ ഏക വിദ്യാലയം. ഇവിടെ 1-8 ക്ലാസുകല്‍ ഉണ്ടായിരുന്നു തുടര്‍ന്ന് 6-8ക്ലാസുകള്‍ നിര്‍ത്തലാക്കി. 1940 മുതല്‍ ഇടുവുങ്കാലില്‍ ഡോ.കമലാക്ഷയുടെ അച്ചന്‍ സദാശിവന്‍ മാസ്റ്റര്‍ ഒറ്റ റൂമില്‍ ഒരു കന്നട സ്കൂള്‍ ആരംഭിച്ചിരുന്നു പിന്നീട് ഇതിന് സൗത്ത് കാനറ ഡിസ്ട്രിക്കിന്റെ അംഗീകാരം ലഭിച്ചു. മളയാളം പഠിക്കുന്ന കുട്ടികളും സ്കൂളില്‍ ചേര്‍ന്നു തുടങ്ങി. സ്വാതന്ത്ര്യത്തിനു ശേഷം ഭാഷാട്സ്താനത്തില്‍ സംസ്ഥാനങ്ങള്‍ പന:സംഘടിപ്പിക്കുമ്പോള്‍ കാസറഗോഡ് താലൂക്ക് സൗത്ത് കാനറയില്‍ നിന്ന് മാറി മലബാറിന്റെ ഭാഗമാവുകയും, അതോടെ ഇവിടെ സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു. | ||
1960 ചന്ദ്രഗിരി സ്കൂള്‍ യു.പി. സ്കൂളായി ഉയര്‍ത്തി.1968-ല്‍ ഹൈസ്കൂളാക്കി മാറ്റി. | 1960 ചന്ദ്രഗിരി സ്കൂള്‍ യു.പി. സ്കൂളായി ഉയര്‍ത്തി.1968-ല്‍ ഹൈസ്കൂളാക്കി മാറ്റി. | ||