Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. മണ്ണന്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 39: വരി 39:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
== ചരിത്രം ==എ ഡി 1887 (കൊല്ലവർഷം1062 ) ൽ മണ്ണന്തല പ്രദേശത്ത് കോട്ടമുകൾ എന്ന സ്ഥലത്ത് മാതു ആശാൻ കുടിപ്പള്ളിക്കൂടമായി തുടങ്ങി തുടർന്ന് മണ്ണന്തല ബംഗ്ലാ വീട്ടിൽ ശ്രീ കൊച്ചുവേലു അവർകളുടെ അധീനതയിൽ ഒരു സ്വകാര്യ വിദ്യാലയമാവുകയും,അതിനു ശേഷം എസ് എൻ ഡി പി മണ്ണന്തല ശാഖയുടെ നിയന്ത്രണത്തിൽ കുറച്ചു കാലം പ്രവർത്തനം നടന്നു. തുടർന്ന് തിരുവിതാംകൂർ ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യരുടെ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സർക്കാർ ഈ വിദ്യാലയം ഏറ്റെടുത്തു. ശ്രീനാരായണഗുരുവിന്റെ  രണ്ടാമത് പ്രതിഷ്ഠ കൊണ്ട് പ്രസിദ്ധമായ കോട്ടമുകൾ പ്രദേശത്തെ ആനന്ദവല്ലീശ്വരം ക്ഷേത്രപരിസരത്ത് പ്രവർത്തനംതുടർന്നു. 1941-42  കാലഘട്ടത്തിൽ നാലാം ക്‌ളാസ് വരെ മാത്രമേ പ്രവർത്തിച്ചിരുന്നുള്ളു. 1965 ൽ അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള യു പി സ്കൂൾ ആയി പ്രവർത്തിച്ചു തുടങ്ങി. 1966 ൽ ഹൈ സ്കൂൾ ആയി ഉയർത്തി. ഹൈ സ്കൂൾ വിഭാഗം മാത്രം വിജനപ്രദേശമായ മണ്ണന്തല പ്രസ്സ് കോമ്പൗണ്ടിലേക്ക് മാറ്റി 1998 -99 കാലഘട്ടത്തിൽ എൽ പി/ യു പി/ എച്ച് എസ് വിഭാഗങ്ങൾ ഒരുമിച്ച് നിലവിലുള്ള സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചു. ഇപ്പോൾ പ്രീ പ്രൈമറി വിഭാഗവും ഇവിടെ പ്രവർത്തിച്ചുവരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/225707" എന്ന താളിൽനിന്ന് ശേഖരിച്ചത്