എ.എം.എൽ.പി.എസ് കക്കിടിപ്പുറം (മൂലരൂപം കാണുക)
11:19, 18 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}}ആലംകോട് പഞ്ചായത്തിലെ കക്കിടിപ്പുറം പ്രദേശത് 113 വർഷമായി തലയുയർത്തി നിൽക്കുന്നഈ വിദ്യാലയം{{അപൂർണ്ണം}} | {{PSchoolFrame/Header}}ആലംകോട് പഞ്ചായത്തിലെ കക്കിടിപ്പുറം പ്രദേശത് 113 വർഷമായി തലയുയർത്തി നിൽക്കുന്നഈ വിദ്യാലയം മുല്ലപ്പാവ എന്ന വലിയ മഹാൻ ആദ്യം ഒത്തു പള്ളി ആയി തുടക്കം കുറിച്ച ഈ സ്താപനം പിന്നീട് തലമുറകളുടെ വിജ്ഞാന ഗോപുരമായി മാറി. ഈ കാലയളവിൽ ഒട്ടനവധി വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിൽ നിന്നും വിജ്ഞാനം നുകർന്നിട്ടുണ്ട് .പലരും ഉന്നത സ്ഥാനങ്ങളിൽ കഴിയുന്നുണ്ട് പലരും ഇഹലോക വാസം വെടിഞ്ഞു പോയി . സ്കൂൾ പിന്നീട് വിദ്യാർത്ഥികളുടെ കുറവ് കാരണം അടച്ചു പൂട്ടൽ ഭീഷണി നേരിട്ട സമയത് നാട്ടുകാരായ സുമനസ്സുകൾ ചേർന്ന് അൽ ഫലാഹ് എന്ന ട്രസ്റ്റ് രൂപീകരിക്കുകയും അത് മൂലം ശ്രീ ബാവ ഹാജിയിൽ നിന്നും ഈ സ്ഥാപനം വാങ്ങുകയും ഇന്ന് എടപ്പാൾ ഉപജില്ലയിലെ യും ആലംകോട് പഞ്ചായത്തിൽ തന്നെയും ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപനം ആയി മാറി{{അപൂർണ്ണം}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കക്കിടിപ്പുറം | |സ്ഥലപ്പേര്=കക്കിടിപ്പുറം |