"വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
10:00, 18 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
==സെപ്തംബർ 5 അധ്യാപക ദിനം== | |||
[[പ്രമാണം:അധ്യാപക ദിനം സെപ്തംബർ 5 .jpg|പകരം= അധ്യാപക ദിന൦ |ലഘുചിത്രം]] | [[പ്രമാണം:അധ്യാപക ദിനം സെപ്തംബർ 5 .jpg|പകരം= അധ്യാപക ദിന൦ |ലഘുചിത്രം]] | ||
അധ്യാപക ദിനത്തോടനുബന്ധിച്ച് ഹൈസ്കൂൾ കുട്ടികൾ യു പി ക്ലാസ്സിലെ അധ്യാപകരായി തുടർന്ന് ക്വിസ് മത്സരം നടത്തി. കുട്ടികളും അധ്യാപകരും ചേർന്ന് ഈ സ്ക്കൂളിലെ മുൻ എച്ച് എം ആയിരുന്ന കെ.സി. വിജയമ്മ ടീച്ചറുടെ വീട്ടിലെത്തി ആദരിച്ചു. | അധ്യാപക ദിനത്തോടനുബന്ധിച്ച് ഹൈസ്കൂൾ കുട്ടികൾ യു പി ക്ലാസ്സിലെ അധ്യാപകരായി തുടർന്ന് ക്വിസ് മത്സരം നടത്തി. കുട്ടികളും അധ്യാപകരും ചേർന്ന് ഈ സ്ക്കൂളിലെ മുൻ എച്ച് എം ആയിരുന്ന കെ.സി. വിജയമ്മ ടീച്ചറുടെ വീട്ടിലെത്തി ആദരിച്ചു. | ||
==സ്കൂൾ ജനാധിപത്യുവേദി== | |||
സ്കൂൾ പാർലമെന്റുകളെ സ്കൂൾ ജനാധിപത്യുവേദി എന്ന രീതിയിലേക്ക് പുനർ നിർവചിക്കുകയാണ്.ഒരു വിദ്യാലയത്തിന് ഒരു പാർലമെന്റ് എന്ന രീതിയിൽ കുട്ടികളുടെ പാർലമെന്റ് നടത്തി. സ്കൂൾ അധികാരി- കളെ സഹായിക്കാനായി ഇവർ എപ്പോഴും മുന്നിൽ കാണണം. | സ്കൂൾ പാർലമെന്റുകളെ സ്കൂൾ ജനാധിപത്യുവേദി എന്ന രീതിയിലേക്ക് പുനർ നിർവചിക്കുകയാണ്.ഒരു വിദ്യാലയത്തിന് ഒരു പാർലമെന്റ് എന്ന രീതിയിൽ കുട്ടികളുടെ പാർലമെന്റ് നടത്തി. സ്കൂൾ അധികാരി- കളെ സഹായിക്കാനായി ഇവർ എപ്പോഴും മുന്നിൽ കാണണം. | ||
കാസ്സ് ലീഡർമാർ ചേർന്നതാണ് സ്കൂൾ പാർലമെൻ്റ് ഇതിൻ്റെ അഡ്വൈസർ '''ശ്രീമതി''' '''റീഷയാണ്'''. സ്കൂൾ പാർലമെൻ്റ് യോഗം ചേർന്ന് അതിൽ നിന്ന് ചെയർപേഴ്സൺ, വൈസ് ചെയപേഴ്സൺ, സെക്രട്ടറി, ജോ. സെക്രട്ടറി, കലാവേദി സെക്രട്ടറി, ജോ. സെക്രട്ടറി, സാഹിത്യവേദി സെക്രട്ടറി, ജോ. സെക്രട്ടറി, കായികവെദി സെക്രട്ടറി, ജോ. സെക്രട്ടറി എന്നിവരെ തെരെഞ്ഞെടുത്തു. ഡിസംബർ -2 ന് കാട്ടാക്കട നിയോജകമണ്ഡലത്തിൽ കുട്ടികളുടെ നവകേരള സദസ്സ് സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി "നാളത്തെ കേരളം എൻ്റെ ഭാവനയിൽ" എന്ന വിഷയത്തിൽ ഒരു സംവാദം സംഘടിപ്പിച്ചു. അതിൽ നിന്ന് അനില, പാർവ്വതി എന്നീ കുട്ടികൾ എം.എൽ.എ യുടെ യോഗത്തിൽ പങ്കെടുക്കുകയും പ്രബന്ധങ്ങൾ അവതരിപ്പിക്കും ചെയ്തു | കാസ്സ് ലീഡർമാർ ചേർന്നതാണ് സ്കൂൾ പാർലമെൻ്റ് ഇതിൻ്റെ അഡ്വൈസർ '''ശ്രീമതി''' '''റീഷയാണ്'''. സ്കൂൾ പാർലമെൻ്റ് യോഗം ചേർന്ന് അതിൽ നിന്ന് ചെയർപേഴ്സൺ, വൈസ് ചെയപേഴ്സൺ, സെക്രട്ടറി, ജോ. സെക്രട്ടറി, കലാവേദി സെക്രട്ടറി, ജോ. സെക്രട്ടറി, സാഹിത്യവേദി സെക്രട്ടറി, ജോ. സെക്രട്ടറി, കായികവെദി സെക്രട്ടറി, ജോ. സെക്രട്ടറി എന്നിവരെ തെരെഞ്ഞെടുത്തു. ഡിസംബർ -2 ന് കാട്ടാക്കട നിയോജകമണ്ഡലത്തിൽ കുട്ടികളുടെ നവകേരള സദസ്സ് സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി "നാളത്തെ കേരളം എൻ്റെ ഭാവനയിൽ" എന്ന വിഷയത്തിൽ ഒരു സംവാദം സംഘടിപ്പിച്ചു. അതിൽ നിന്ന് അനില, പാർവ്വതി എന്നീ കുട്ടികൾ എം.എൽ.എ യുടെ യോഗത്തിൽ പങ്കെടുക്കുകയും പ്രബന്ധങ്ങൾ അവതരിപ്പിക്കും ചെയ്തു | ||
==സുരിലി ഹിന്ദി== | ==സുരിലി ഹിന്ദി== |