"സെന്റ്. മേരീസ് എച്ച്.എസ്സ്. നാഗപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. മേരീസ് എച്ച്.എസ്സ്. നാഗപുഴ (മൂലരൂപം കാണുക)
05:03, 30 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഒക്ടോബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
== സെന്റ് മേരീസ് ഹൈസ്ക്കൂള് നാകപ്പുഴ == | == സെന്റ് മേരീസ് ഹൈസ്ക്കൂള് നാകപ്പുഴ == | ||
[[ചിത്രം:ST MARY'S HS NAKAPUZHA.jpg]] | [[ചിത്രം:ST MARY'S HS NAKAPUZHA.jpg]] | ||
== ആമുഖം == | |||
എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴ താലൂക്കില്‍ കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്തിന്റെ 8-ാം വാര്‍ഡിലാണ് നാഗപ്പുഴ സ്കൂള്‍ സ്ഥിതിചെയ്യുന്നത്. 1919 ജൂണ്‍ മാസത്തില്‍ ഒന്നും രണ്ടും ക്ലാസ്സുകള്‍ക്ക് അംഗീകാരം ലഭിച്ചതോടെയാണ് സ്കൂളിന്റെ തുടക്കം. വാഴക്കുളം ഇടവക നമ്പ്യാപറമ്പില്‍ (തയ്യില്‍) ബഹുമാനപ്പെട്ട ഗീവറുഗീസച്ചന്‍ ഈ വിദ്യാലയത്തിന്റെ പ്രഥമ മാനേജരും ശ്രീ. വറുഗീസ് തുറയ്ക്കല്‍ പ്രഥമ അധ്യാപകനുമായിരുന്നു. ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി. എലിസബത്ത്തോമസും മാനേജര്‍ റവ. ഫാദര്‍ ജോര്‍ജ് വള്ളോംകുന്നേലുമാണ്. | എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴ താലൂക്കില്‍ കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്തിന്റെ 8-ാം വാര്‍ഡിലാണ് നാഗപ്പുഴ സ്കൂള്‍ സ്ഥിതിചെയ്യുന്നത്. 1919 ജൂണ്‍ മാസത്തില്‍ ഒന്നും രണ്ടും ക്ലാസ്സുകള്‍ക്ക് അംഗീകാരം ലഭിച്ചതോടെയാണ് സ്കൂളിന്റെ തുടക്കം. വാഴക്കുളം ഇടവക നമ്പ്യാപറമ്പില്‍ (തയ്യില്‍) ബഹുമാനപ്പെട്ട ഗീവറുഗീസച്ചന്‍ ഈ വിദ്യാലയത്തിന്റെ പ്രഥമ മാനേജരും ശ്രീ. വറുഗീസ് തുറയ്ക്കല്‍ പ്രഥമ അധ്യാപകനുമായിരുന്നു. ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി. എലിസബത്ത്തോമസും മാനേജര്‍ റവ. ഫാദര്‍ ജോര്‍ജ് വള്ളോംകുന്നേലുമാണ്. | ||
1985-86-ല്‍ ഈ സ്കൂളില്‍ പഠിച്ചിരുന്ന ടോമി മാത്യു പാറക്കാട്ടേല്‍ എന്ന കുട്ടിക്ക് ചിത്രത്തുന്നലിന് സംസ്ഥാന അവാര്‍ഡും 1988-89 ല്‍ ദീപ ക്ലീറ്റസ് എന്ന കുട്ടിക്ക് സംസ്കൃത കവിതാ രചനയ്ക്ക് സംസ്ഥാന അവാര്‍ഡും 1992-93-ല്‍ സുരേഷ്കുമാര്‍ കെ.എസ്. എന്ന കുട്ടിക്ക് കളിമണ്‍ രൂപ നിര്‍മ്മാണത്തിന് സംസ്ഥാന അവാര്‍ഡും ലഭിക്കുകയുണ്ടായി. | 1985-86-ല്‍ ഈ സ്കൂളില്‍ പഠിച്ചിരുന്ന ടോമി മാത്യു പാറക്കാട്ടേല്‍ എന്ന കുട്ടിക്ക് ചിത്രത്തുന്നലിന് സംസ്ഥാന അവാര്‍ഡും 1988-89 ല്‍ ദീപ ക്ലീറ്റസ് എന്ന കുട്ടിക്ക് സംസ്കൃത കവിതാ രചനയ്ക്ക് സംസ്ഥാന അവാര്‍ഡും 1992-93-ല്‍ സുരേഷ്കുമാര്‍ കെ.എസ്. എന്ന കുട്ടിക്ക് കളിമണ്‍ രൂപ നിര്‍മ്മാണത്തിന് സംസ്ഥാന അവാര്‍ഡും ലഭിക്കുകയുണ്ടായി. | ||
വരി 10: | വരി 10: | ||
1962-66 കാലഘട്ടത്തില്‍ ഈ സ്കൂളില്‍ (കകഢ) വിദ്യാര്‍ത്ഥിയായിരുന്ന പയസ് കുര്യന് പ്ലാത്തോട്ടത്തില്‍ ഇപ്പോള്‍ ഓസ്ട്രേലിയയില്‍ ശാസ്ത്രജ്ഞനായി (രസതന്ത്രവിഭാഗം) ജോലിചെയ്തുവരുന്നു. | 1962-66 കാലഘട്ടത്തില്‍ ഈ സ്കൂളില്‍ (കകഢ) വിദ്യാര്‍ത്ഥിയായിരുന്ന പയസ് കുര്യന് പ്ലാത്തോട്ടത്തില്‍ ഇപ്പോള്‍ ഓസ്ട്രേലിയയില്‍ ശാസ്ത്രജ്ഞനായി (രസതന്ത്രവിഭാഗം) ജോലിചെയ്തുവരുന്നു. | ||
1993-94 കാലഘട്ടത്തില്‍ ഈ സ്കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന മനു വാര്യര്‍ ഇപ്പോള്‍ തിരുവനന്തപുരം ഐ.എസ്.ആര്.ഒ.യില്‍ ജൂനിയര്‍ ശാസ്ത്രജ്ഞനായി സേവനം അനുഷ്ഠിക്കുന്നു. | 1993-94 കാലഘട്ടത്തില്‍ ഈ സ്കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന മനു വാര്യര്‍ ഇപ്പോള്‍ തിരുവനന്തപുരം ഐ.എസ്.ആര്.ഒ.യില്‍ ജൂനിയര്‍ ശാസ്ത്രജ്ഞനായി സേവനം അനുഷ്ഠിക്കുന്നു. | ||
== സൗകര്യങ്ങള്‍ == | |||
റീഡിംഗ് റൂം | |||
ലൈബ്രറി | |||
സയന്‍സ് ലാബ് | |||
കംപ്യൂട്ടര്‍ ലാബ് | |||
== നേട്ടങ്ങള്‍ == | |||
== മറ്റു പ്രവര്‍ത്തനങ്ങള്‍ == | |||
[[വര്‍ഗ്ഗം: സ്കൂള്‍]] | |||
== മേല്‍വിലാസം == | |||
സെന്റ് മേരീസ് ഹൈസ്ക്കൂള് നാകപ്പുഴ |