"ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 128: വരി 128:
|അലക്സ് മാത്യ‍ു
|അലക്സ് മാത്യ‍ു
|}
|}
21/6/23,27/6/23 എന്നീ ദിവസങ്ങളിൽ അനിമേഷൻ ക്ലാസ്സ് എടുത്തു .open toonzസോഫ്റ്റ്‌വെയർ പരിചയപ്പെട്ടു. ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ആനിമേഷൻ നിർമ്മിക്കാൻ പഠിച്ചു .ചിത്ര ശ്രേണികൾ ഉപയോഗിച്ച് അനിമേഷൻ നിർമ്മിക്കുന്നത് എങ്ങനെ എന്ന് മനസ്സിലാക്കി.
13/7/23,19/7/23 എന്നീ ദിവസങ്ങളിൽ മൊബൈൽ ആപ്പ് ഇൻവെന്റർനെ കുറിച്ചുള്ള ക്ലാസ്സ് നടന്നു. മൊബൈൽ ആപ്പുകൾ നിർമ്മിക്കുന്നതിനുള്ള വിവിധ പ്ലാറ്റ്ഫോമുകളെ കുറിച്ചും എം ഐ ടി സോഫ്റ്റ്‌വെയറിന്റെ യൂസർ ഇൻറർഫേസും പരിചയപ്പെട്ടു .എം ഐ ടി ആപ്പ് ഇൻവെന്ററിൽ കോഡുകൾ ഉപയോഗിച്ച് മൊബൈൽ ആപ്പ് നിർമിക്കാനും പ്രവർത്തിപ്പിക്കാനും പരിശീലിച്ചു.
2/8/23,9/8/23,7/9/23 തീയതികളിൽ നിർമ്മിത ബുദ്ധിയെ കുറിച്ചുള്ള ക്ലാസുകൾ എടുത്തു. എന്താണ് നിർമ്മിത ബുദ്ധി എന്ന് മനസ്സിലാക്കാനും നിർമ്മിത ബുദ്ധിയുടെ സവിശേഷതകൾ തിരിച്ചറിയാനും ഉപകാരപ്പെട്ടു. നിത്യ ജീവിതത്തിൽ നിർമ്മിത ബുദ്ധി ഉപയോഗപ്പെടുത്തുന്ന മേഖലകൾ മനസ്സിലാക്കാൻ കഴിഞ്ഞു. കൂടാതെ നിർമിത ബുദ്ധിയുടെ ഭാവി സാദ്ധ്യതകൾ തിരിച്ചറിയാനും ക്ലാസ്സ് കുട്ടികളെ സഹായിച്ചു.
സെപ്റ്റംബർ ഒന്നിന് സ്കൂൾ ക്യാമ്പ് നടന്നു .കോട്ടൺഹിൽ സ്കൂളിലെ സിന്ധു ടീച്ചർ സ്കൂൾ ക്യാമ്പ് നയിച്ചു.
11/10/23 ന് ഇലക്ട്രോണിക്സ് എന്ന ടോപ്പിക്കിൽ ആണ് ക്ലാസ് നടന്നത്. സെല്ല് ,ടോർച്ച് ബൾബ് ,വയറുകൾ എന്നിവ ഉപയോഗിച്ച് സർക്കീട്ട് നിർമിക്കാനും ബാറ്ററി ,റെസിസ്റ്റർ ബ്രഡ് ബോർഡ് ,ജമ്പർ വയർ എന്നിവ ഉപയോഗിച്ച് എൽഇഡി തെളിയിക്കാനും പരിശീലിച്ചു
18/10/23,30/10/23,8/11/23,22/11/23,29/11/23,6/12/23
എന്നീ തീയതികളിൽ റോബോട്ടിക്സ് ക്ലാസുകൾ നടന്നു. ഈ ക്ലാസുകളിലൂടെ റോബോട്ടിക് എന്താണെന്നും അതിലെ ഘടകങ്ങൾ ഏതൊക്കെയാണെന്നും കുട്ടികൾ മനസ്സിലാക്കി .arduinokitഉപയോഗിച്ച് ഒരേസമയം ഒന്നിലധികം എൽഇഡി മിന്നിക്കാൻ പരിചയിച്ചു. ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് നിർമിക്കാനും സർവ്വോമോട്ടോറിന്റെ പ്രവർത്തനം, ഇലക്ട്രോണിക് ഡൈസ് നിർമ്മാണം എന്നിവയും കുട്ടികൾ പരിചയപ്പെട്ടു.
4/1/24,19/4/24 എന്നീ തീയതികളിൽ റോബോട്ടിക്ക് കിറ്റ് ഉപയോഗിക്കുന്നതിൽ
കൂടുതൽ പരിശീലനം നൽകി.
24/1/23,31/1/24,8/2/24 എന്നീ തീയതികളിൽ ഡസ്ക്ടോപ്പ് പബ്ലിഷിംഗ് ക്ലാസ് നടന്നു. ഡെസ്ക്ടോപ്പ് പബ്ലിഷിനുള്ള മികച്ച സോഫ്റ്റ്‌വെയർ ആയ സ്ക്രൈബസ് സോഫ്റ്റ്‌വെയർ പരിചയപ്പെട്ടു. സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഡിജിറ്റൽ മാഗസിനിന്റെ പേജുകൾ ആകർഷകമാക്കുന്നതെങ്ങനെയെന്ന് കുട്ടികൾ മനസ്സിലാക്കി. ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.
578

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2252762" എന്ന താളിൽനിന്ന് ശേഖരിച്ചത്