ഗവ. എൽ പി എസ് പൂങ്കുളം (മൂലരൂപം കാണുക)
23:47, 16 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച്→ചരിത്രം
(കുട്ടികളുടെ എണ്ണം) |
|||
വരി 65: | വരി 65: | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
സമകാലീന വിദ്യാഭ്യാസ ചരിത്രത്തിൽ ഒരു നാഴികക്കല്ലായി പ്രവർത്തിച്ച് വിദ്യാസമ്പന്നരായ പുതുതലമുറകളെ വാർത്തെടുക്കുന്നതിൽ പൂങ്കുളം ഗവൺമെൻറ് എൽ പി സ്കൂൾ ഇന്നും മുൻപന്തിയിൽ തന്നെയാണ്. ഒന്നു മുതൽ അഞ്ച് വരെ ഓരോ ക്ലാസുകളും പ്രീ പ്രൈമറിയും ഈ സ്കൂളിലുണ്ട്. തിരുവനന്തപുരം കോർപ്പറേഷൻറെ കീഴിൽ തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ ഉൾപ്പെടുന്നതാണ് ഈ സ്കൂൾ. | |||
== ചരിത്രം == | == ചരിത്രം == | ||
1890 സ്ഥാപിതമായതാണ് പൂങ്കുളം ഗവൺമെൻറ് എൽ പി സ്കൂൾ. ഓലമേഞ്ഞും മൺകട്ടകൾ ഉപയോഗിച്ച് പണിതിരുന്ന സ്കൂൾ കെട്ടിടത്തിൻറെ അവസ്ഥ ഇന്ന് വളരെ പുരോഗനാത്മകമായി മാറിയിട്ടുണ്ട്. പഴക്കമുള്ള കെട്ടിടത്തിൽ നവീകരിച്ച പ്രീപ്രൈമറി ഇന്നും പ്രവർത്തിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ലൈബ്രറി, പ്രോജക്ട്ർ, വൈറ്റ് ബോർഡ്, ലാബ് എന്നിവ സജ്ജീകരിച്ച ക്ലാസ് മുറികൾ, ഓഫീസ് റൂം, കമ്പ്യൂട്ടർ റൂം, ലാബ്, ലൈബ്രറി, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുജിമുറികൾ, നവീകരിച്ച അടുക്കള, ഓപ്പൺ ഓഡിറ്റോറിയം, സെക്യൂരിറ്റി ക്യാമറകൾ. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
വരി 79: | വരി 79: | ||
* പരിസ്ഥിതി ക്ലബ്ബ് | * പരിസ്ഥിതി ക്ലബ്ബ് | ||
* ഗാന്ധി ദർശൻ | * ഗാന്ധി ദർശൻ | ||
* വിദ്യാരംഗം | * വിദ്യാരംഗം | ||
* | * ശാസ്ത്ര ക്ലബ് | ||
* ഗണിത ക്ലബ് | |||
* നേർക്കാഴ്ച | * നേർക്കാഴ്ച | ||
* വായന കളരി | |||
== | == മാനേജ്മെൻറ് == | ||
തിരുവനന്തപുരം നഗരസഭയുടെ പരിധിയിൽ വരുന്ന ഗവൺമെൻറ് ലോവർ പ്രൈമറി വിദ്യാലയം ആണിത്. പ്രഥമധ്യാപികയും, നാല് അധ്യാപകരും, എസ്.എം.സി യും, പി.ടി.എ.യും, എം.പി.ടി.എ.യും, സ്കൂൾ വികസന കമ്മിറ്റിയും, സ്കൂൾ മാനേജ്മെൻറ് പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
ശ്രീമതി. ബീനാചാക്കോ | |||
ശ്രീ.സത്യരൂപൻ | |||
ശ്രീമതി.വസന്ത | |||
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | ||
ശ്രീ.സുനിൽ (നാടക നടൻ) | |||
==വഴികാട്ടി== | ==വഴികാട്ടി== |