Jump to content
സഹായം

"നിർമ്മല യു പി എസ് ചമൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 30: വരി 30:
| സ്കൂള്‍ ചിത്രം= [[പ്രമാണം:47471 Nirmala ups 2.jpg|thumb|My School]]|
| സ്കൂള്‍ ചിത്രം= [[പ്രമാണം:47471 Nirmala ups 2.jpg|thumb|My School]]|
}}
}}
കോഴിക്കോട്  ജില്ലയിലെ കട്ടിപ്പാറ  ഗ്രാമപഞ്ചായത്തിലെ ചമല്‍  ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം  സ്ഥിതി ചെയ്യുന്നത്,  ഉപജില്ല താമരശ്ശേരി .കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ ഗ്രാമ പഞ്ചായത്തില്‍ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ അധിവസിക്കുന്ന ഭൂപ്രദേശം. പശ്ചിമഘട്ട മല നിരകളുടെ താഴ്വാരത്തില്‍ ഗ്രാമീണ ജീവിതത്തിന്റെ എല്ലാ സവിശേഷതകളും ശാന്തതയും ഒത്തിണങ്ങിയ  ചമല്‍  ഗ്രാമം- വിജ്ഞാന ദാഹികളായ ഒരു പറ്റം സുമനസ്സുകളുടെ പ്രയത്ന ഫലമായി യു.പി. സ്കൂള്‍ എന്ന സ്വപ്നം 1976 ല്‍ നിര്‍മ്മല യു. പി. സ്കൂളിന്റെ ഉദ്ഘാടനത്തോടെ പൂവണിഞ്ഞു. മികവുറ്റ പ്രവര്‍ത്തനങ്ങളിലൂടെ 40 വര്‍ഷം പിന്നിടുന്ന ഈ വിദ്യാലയം അതിന്റെ  വിജയകുതിപ്പ് അനസ്യൂതം തുടര്‍ന്നുകൊണ്ടിരിക്കുന്നു.
കോഴിക്കോട്  ജില്ലയിലെ കട്ടിപ്പാറ  ഗ്രാമപഞ്ചായത്തിലെ ചമല്‍  ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം  സ്ഥിതി ചെയ്യുന്നത്,  ഉപജില്ല - താമരശ്ശേരി . സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ അധിവസിക്കുന്ന ഭൂപ്രദേശം. പശ്ചിമഘട്ട മല നിരകളുടെ താഴ്വാരത്തില്‍ ഗ്രാമീണ ജീവിതത്തിന്റെ എല്ലാ സവിശേഷതകളും ശാന്തതയും ഒത്തിണങ്ങിയ  ചമല്‍  ഗ്രാമം- വിജ്ഞാന ദാഹികളായ ഒരു പറ്റം സുമനസ്സുകളുടെ പ്രയത്ന ഫലമായി യു.പി. സ്കൂള്‍ എന്ന സ്വപ്നം 1976 ല്‍ നിര്‍മ്മല യു. പി. സ്കൂളിന്റെ ഉദ്ഘാടനത്തോടെ പൂവണിഞ്ഞു. മികവുറ്റ പ്രവര്‍ത്തനങ്ങളിലൂടെ 40 വര്‍ഷം പിന്നിടുന്ന ഈ വിദ്യാലയം അതിന്റെ  വിജയകുതിപ്പ് അനസ്യൂതം തുടര്‍ന്നുകൊണ്ടിരിക്കുന്നു.


==ചരിത്രം==
==ചരിത്രം==
വരി 38: വരി 38:
==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==


ഏഴ് ക്ലാസ് മുറികള്‍, ഓഫീസ്, സ്റ്റാഫ് റൂം, കമ്പ്യൂട്ടര്‍ റൂം ഇവയടങ്ങുന്നതാണ് സ്കൂള്‍ കെട്ടിട സമുച്ചയം. 39 വര്‍ഷം പിന്നിട്ട സ്കൂള്‍ കെട്ടിടത്തിന് കാലപ്പഴക്കം വരുത്തിയ ചില്ലറ അപാകതകള്‍ ഇല്ലാതില്ല. എല്ലാ കുട്ടികള്‍ക്കും കളിക്കാനാവശ്യമായ മൈതാനവും, ഓപ്പണ്‍ സ്റ്റേജും ഉണ്ട്. കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ശൗച്യാലയങ്ങളും പെണ്‍സൌഹ്യദ ശൗച്യാലയങ്ങളും  ഉണ്ട്.    കുടിവെള്ളം ലഭ്യമാക്കാനും അത് തിളപ്പിച്ചാറ്റി കുട്ടികള്‍ക്ക് കൊടുക്കാനുമുള്ള സൗകര്യങ്ങള്‍ സ്കൂളില്‍ ലഭ്യമാണ്. ഗവണ്‍മെന്‍റെ സഹായത്താല്‍ സ്ഥാപിച്ച ആധുനിക സൗകര്യങ്ങളോടു കൂടിയ  പാചകപ്പുര ഉണ്ട്. സയന്‍സ് ലാബില്‍ കുട്ടികള്‍ക്ക് പരീക്ഷ​ണ നിരീക്ഷണങ്ങള്‍ക്കാവശ്യമായ എല്ലാ ലാബ് ഉപകരണങ്ങളും രാസ പദാര്‍ത്ഥങ്ങളും  അലമാരകളില്‍ വളരെ കൃത്യമായി സൂക്ഷിച്ചിട്ടുണ്ട്.  അതുപോലെ തന്നെ 1700 ഓളം ലൈബ്രറി പുസ്തകങ്ങളും ഉണ്ട്. പ്രത്യേക മുറിയില്ലാത്തതിനാല്‍ അലമാരയില്‍ സൂക്ഷിച്ച് 5,6,7,ക്ലാസടിസ്ഥാനത്തില്‍ കൈമാറി കൊണ്ടുവരുന്നു. 5,6,7,ക്ലാസിലെ കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍ പരിജ്ഞാനത്തിനാവശ്യമായ കമ്പ്യൂട്ടര്‍ ലാബ് ഉണ്ട്
ഏഴ് ക്ലാസ് മുറികള്‍, ഓഫീസ്, സ്റ്റാഫ് റൂം, കമ്പ്യൂട്ടര്‍ റൂം ഇവയടങ്ങുന്നതാണ് സ്കൂള്‍ കെട്ടിട സമുച്ചയം. എല്ലാ കുട്ടികള്‍ക്കും കളിക്കാനാവശ്യമായ മൈതാനവും, ഓപ്പണ്‍ സ്റ്റേജും ഉണ്ട്.    കുടിവെള്ളം ലഭ്യമാക്കാനും അത് തിളപ്പിച്ചാറ്റി കുട്ടികള്‍ക്ക് കൊടുക്കാനുമുള്ള സൗകര്യങ്ങള്‍ സ്കൂളില്‍ ലഭ്യമാണ്. ഗവണ്‍മെന്‍റെ സഹായത്താല്‍ സ്ഥാപിച്ച ആധുനിക സൗകര്യങ്ങളോടു കൂടിയ  പാചകപ്പുര ഉണ്ട്. സയന്‍സ് ലാബില്‍ കുട്ടികള്‍ക്ക് പരീക്ഷ​ണ നിരീക്ഷണങ്ങള്‍ക്കാവശ്യമായ എല്ലാ ലാബ് ഉപകരണങ്ങളും രാസ പദാര്‍ത്ഥങ്ങളും  അലമാരകളില്‍ വളരെ കൃത്യമായി സൂക്ഷിച്ചിട്ടുണ്ട്.  അതുപോലെ തന്നെ 1700 ഓളം ലൈബ്രറി പുസ്തകങ്ങളും ഉണ്ട്.  


==മികവുകൾ==
==മികവുകൾ==
53

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/224784" എന്ന താളിൽനിന്ന് ശേഖരിച്ചത്