"ജി.എച്ച്.എസ്.എസ് നാവായിക്കുളം/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ് നാവായിക്കുളം/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ (മൂലരൂപം കാണുക)
20:22, 16 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
പ്രിയമുള്ളവരെ, | പ്രിയമുള്ളവരെ, | ||
വിദ്യാർത്ഥികൾക്കെന്നപോലെ ഭാഷ - സംസ്കാര പ്രോത്സാഹികളായ സാധാരണക്കാർക്കും പ്രയോജനപ്പെടുന്ന രചനകൾ സമാഹരിച്ച് ലിറ്റിൽ കൈറ്റ്സ് പുറത്തിറക്കുന്ന ഡിജിറ്റൽ മാഗസിനാണ്" സ്നേഹം". | |||
വിദ്യാഭ്യാസ രംഗം നൂതന വിവര സാങ്കേതിക വിദ്യയുടെ മേൻമയാൽ ആഗോള പ്രശംസ നേടുന്ന ഇക്കാലത്ത്, ഇത്തരം സൃഷ്ടികൾ വിലപ്പെട്ട സംഭാവനയാണ് സമൂഹത്തിന് നൽകുന്നത് | |||
ആനന്ദവും അഭിമാനവും അഭിനന്ദനവും അർഹിക്കുന്ന ഇത്തരം വിജ്‌ഞാന മാതൃകൾ തുടർന്നും ലിറ്റിൽ കൈറ്റ്സിൽ നിന്നുമുണ്ടാകട്ടെ . വായിക്കുക. അനുഭവാനുഭൂതികൾ പങ്കു വയ്ക്കുക. | |||
സ്നേഹാശംസകളോടെ | |||
സിനി എം ഹല്ലാജ് | |||
( പ്രഥമാധ്യാപിക) |