പഞ്ചായത്ത് എൽ പി എസ് ചെല്ലഞ്ചി/ചരിത്രം (മൂലരൂപം കാണുക)
15:32, 16 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
സ്വാതന്ത്ര്യ ലബ്ധിക്ക് മുൻപ് ചെല്ലഞ്ചി പ്രദേശത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനായി 12 കിലോമീറ്റർ വനത്തിലൂടെ സഞ്ചരിച്ചുകൊണ്ട് ഇന്നത്തെ പച്ച എൽ പി സ്‌കൂളിൽ പോകണമായിരുന്നു. മറ്റൊരു ആശ്രയം ശ്രീ.പത്മനാഭപ്പിള്ള നടത്തി വന്നിരുന്ന കുടിപ്പള്ളിക്കൂടം ആയിരുന്നു.അക്കാലത്തു പാലോട് പഞ്ചായത്തിലെ നന്ദിയോട് വാർഡിൽ ഉൾപ്പെട്ട ഈ പ്രദേശത്തെ പ്രമുഖരിൽ ചിലർ ശ്രീ. വി.കെ വിശ്വംഭരന് നേതൃത്വത്തിൽ ശ്രമം നടത്തുകയും 1957 മെയ് 30 ന് കിഴക്കേ ചെല്ലഞ്ചിയിലെ പഴയ ഒരു വീട്ടിൽ പാലോട് പഞ്ചായത്തിന്റെ മാനേജ്മെന്റിന്റെ കീഴിൽ ഈ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. പഞ്ചായത് വിഭജനത്തെ തുടർന്ന് നന്ദിയോട് പഞ്ചായത്ത് മാനേജ്മെന്റിൽ ആയ സ്‌കൂൾ 2010 ൽ ഗവൺമറന്റ് സ്‌കൂൾ ആയി മാറി. | സ്വാതന്ത്ര്യ ലബ്ധിക്ക് മുൻപ് ചെല്ലഞ്ചി പ്രദേശത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനായി 12 കിലോമീറ്റർ വനത്തിലൂടെ സഞ്ചരിച്ചുകൊണ്ട് ഇന്നത്തെ പച്ച എൽ പി സ്‌കൂളിൽ പോകണമായിരുന്നു. മറ്റൊരു ആശ്രയം ശ്രീ.പത്മനാഭപ്പിള്ള നടത്തി വന്നിരുന്ന കുടിപ്പള്ളിക്കൂടം ആയിരുന്നു.അക്കാലത്തു പാലോട് പഞ്ചായത്തിലെ നന്ദിയോട് വാർഡിൽ ഉൾപ്പെട്ട ഈ പ്രദേശത്തെ പ്രമുഖരിൽ ചിലർ ശ്രീ. വി.കെ വിശ്വംഭരന് നേതൃത്വത്തിൽ ശ്രമം നടത്തുകയും 1957 മെയ് 30 ന് കിഴക്കേ ചെല്ലഞ്ചിയിലെ പഴയ ഒരു വീട്ടിൽ പാലോട് പഞ്ചായത്തിന്റെ മാനേജ്മെന്റിന്റെ കീഴിൽ ഈ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. പഞ്ചായത് വിഭജനത്തെ തുടർന്ന് നന്ദിയോട് പഞ്ചായത്ത് മാനേജ്മെന്റിൽ ആയ സ്‌കൂൾ 2010 ൽ ഗവൺമറന്റ് സ്‌കൂൾ ആയി മാറി. | ||
ശ്രീ.വി.കെ.വിശ്വംഭരന്റെ കൈവശഭൂമിയിൽ നിന്നും പഞ്ചായത്തിന് വിട്ടുനൽകിയ ഒരേക്കർ ഭൂമിയിലാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.30 / 5 / 1957 ൽ ഒന്നാം ക്‌ളാസിൽ ചേർന്ന ആദ്യ വിദ്യാർഥി ചെപ്പിലോട് മേക്കുംകര പുത്തൻ വീട്ടിൽ കൊച്ചു ചെറുക്കന്റെ മകൾ ചന്ദ്രിക ആയിരുന്നു. തുടക്കത്തിൽ ഒന്നാം ക്‌ളാസിൽ 150 കുട്ടികൾ ഉണ്ടായിരുന്നു.കാലക്രമത്തിൽ ചുറ്റുപാടും പുതിയ വിദ്യാലയങ്ങൾ ആരംഭിക്കുകയും സ്‌കൂൾ വാഹനങ്ങൾ വന്നുപോകുകയും ചെയ്യാൻ തുടങ്ങിയതോടെ ഈ സ്‌കൂളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞുതുടങ്ങി. | ശ്രീ.വി.കെ.വിശ്വംഭരന്റെ കൈവശഭൂമിയിൽ നിന്നും പഞ്ചായത്തിന് വിട്ടുനൽകിയ ഒരേക്കർ ഭൂമിയിലാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.30 / 5 / 1957 ൽ ഒന്നാം ക്‌ളാസിൽ ചേർന്ന ആദ്യ വിദ്യാർഥി ചെപ്പിലോട് മേക്കുംകര പുത്തൻ വീട്ടിൽ കൊച്ചു ചെറുക്കന്റെ മകൾ ചന്ദ്രിക ആയിരുന്നു. തുടക്കത്തിൽ ഒന്നാം ക്‌ളാസിൽ 150 കുട്ടികൾ ഉണ്ടായിരുന്നു.കാലക്രമത്തിൽ ചുറ്റുപാടും പുതിയ വിദ്യാലയങ്ങൾ ആരംഭിക്കുകയും സ്‌കൂൾ വാഹനങ്ങൾ വന്നുപോകുകയും ചെയ്യാൻ തുടങ്ങിയതോടെ ഈ സ്‌കൂളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞുതുടങ്ങി. |