എ.എം.എൽ.പി.എസ്.കൈനിക്കര (മൂലരൂപം കാണുക)
14:35, 16 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച്→ക്ലബ്ബുകൾ
വരി 96: | വരി 96: | ||
ഈ വർഷത്തെ ഹരിത ക്ലബ് പരിസ്ഥിതിദിനത്തോടനുബന്ധിച്ചു ജൂൺ 5 ന് രൂപികരിച്ചു .സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കൽ ,ക്ലാസ് മുറികളുടെ വൃത്തി ,ഭക്ഷണാവശിഷ്ടങ്ങൾ , അതിനായി ഒരുക്കിയ പാത്രത്തിൽ തന്നെയാണോ നിക്ഷേപിക്കുന്നത് എന്നെല്ലാം പരിശോധിക്കുന്നത് ഹരിത ക്ലബ് അംഗങ്ങളുടെ ചുമതലയിൽ പെടുന്നതാണ് .സ്കൂൾ പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള ഹരിത ക്ലബ്ബിന്റെ ഭാഗമായി പിറന്നാൾ പുസ്തകം പിറന്നാൾ ചെടി എന്നീ പദ്ധതികൾ നടപ്പിലാക്കി. ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ഒരു പച്ചക്കറി തോട്ടം നന്നായി പ്രവർത്തിച്ചു വരുന്നു.മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി തൃപ്രങ്ങോട് പഞ്ചായത്ത് നടത്തിയ കുട്ടികളുടെ ഹരിത സഭയിൽ അംഗങ്ങൾ പങ്കെടുക്കുകയും സ്കൂളും സമീപ പ്രദേശങ്ങളും നിരീക്ഷിച്ചു തയ്യാറാക്കിയ റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.ക്ലബ് ഇപ്പോഴും സജീവമായി പ്രവർത്തിച്ചു വരുന്നു . | ഈ വർഷത്തെ ഹരിത ക്ലബ് പരിസ്ഥിതിദിനത്തോടനുബന്ധിച്ചു ജൂൺ 5 ന് രൂപികരിച്ചു .സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കൽ ,ക്ലാസ് മുറികളുടെ വൃത്തി ,ഭക്ഷണാവശിഷ്ടങ്ങൾ , അതിനായി ഒരുക്കിയ പാത്രത്തിൽ തന്നെയാണോ നിക്ഷേപിക്കുന്നത് എന്നെല്ലാം പരിശോധിക്കുന്നത് ഹരിത ക്ലബ് അംഗങ്ങളുടെ ചുമതലയിൽ പെടുന്നതാണ് .സ്കൂൾ പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള ഹരിത ക്ലബ്ബിന്റെ ഭാഗമായി പിറന്നാൾ പുസ്തകം പിറന്നാൾ ചെടി എന്നീ പദ്ധതികൾ നടപ്പിലാക്കി. ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ഒരു പച്ചക്കറി തോട്ടം നന്നായി പ്രവർത്തിച്ചു വരുന്നു.മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി തൃപ്രങ്ങോട് പഞ്ചായത്ത് നടത്തിയ കുട്ടികളുടെ ഹരിത സഭയിൽ അംഗങ്ങൾ പങ്കെടുക്കുകയും സ്കൂളും സമീപ പ്രദേശങ്ങളും നിരീക്ഷിച്ചു തയ്യാറാക്കിയ റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.ക്ലബ് ഇപ്പോഴും സജീവമായി പ്രവർത്തിച്ചു വരുന്നു . | ||
[[എ.എം.എൽ.പി.എസ്.കൈനിക്കര/Click|click]] | |||
'''''ഇംഗ്ലീഷ് ക്ലബ്ബ്''''' | '''''ഇംഗ്ലീഷ് ക്ലബ്ബ്''''' |