Jump to content
സഹായം

"യു പി എസ്സ് കാരോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

621 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 മാർച്ച്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 64: വരി 64:
==ചരിത്രം==
==ചരിത്രം==

1962-ൽ സർവ്വശ്രീ പട്ടം താണുപിള്ള മുഖ്യമന്ത്രി ആയിരുന്ന കാലത്താണ് കാരോട് പഞ്ചായത്തിൽ കാരകോട് യു .പി .സ്‌കൂൾ സ്ഥാപിതമായത്‌ .വിരാലി സെന്റ് മേരീസ് സ്‌കൂൾ റിട്ടയേർഡ് ഹെഡ്മാസ്റ്റർ ആയിരുന്ന ശ്രീ .കെ .ചെല്ലപ്പൻ പിള്ള സാറാണ് ഈ സ്കൂളിന്റെ സ്ഥാപക മാനേജർ .112 സെന്റ് വസ്തുവിൽ ഓലമേഞ്ഞ ഷെഡിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .159 വിദ്യാർത്ഥികൾ ആണ് തുടക്കത്തിൽ ഉണ്ടായിരുന്നത് .112സെന്റിൽ ആരംഭിച്ച സ്കൂൾ പിന്നീട് 218 സെന്റായി വർധിപ്പിച്ചു .1982-ൽ പ്രസ്‌തുത സ്കൂൾ ഹൈസ്കൂൾ ആക്കി ഉയർത്താനുള്ള ക്രമീകരണങ്ങൾ നടന്നെങ്കിലും അത് സഫലമായില്ല .1986-ൽ സ്ഥാപക മാനേജരുടെ മകൻ കെ .സി .ഗോപാലകൃഷ്ണൻ നായർ സ്കൂൾ മാനേജർ ആയി ചുമതലയേറ്റു
1962-ൽ സർവ്വശ്രീ പട്ടം താണുപിള്ള മുഖ്യമന്ത്രി ആയിരുന്ന കാലത്താണ് കാരോട് പഞ്ചായത്തിൽ കാരകോട് യു .പി .സ്‌കൂൾ സ്ഥാപിതമായത്‌ .വിരാലി സെന്റ് മേരീസ് സ്‌കൂൾ റിട്ടയേർഡ് ഹെഡ്മാസ്റ്റർ ആയിരുന്ന ശ്രീ .കെ .ചെല്ലപ്പൻ പിള്ള സാറാണ് ഈ സ്കൂളിന്റെ സ്ഥാപക മാനേജർ .112 സെന്റ് വസ്തുവിൽ ഓലമേഞ്ഞ ഷെഡിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .159 വിദ്യാർത്ഥികൾ ആണ് തുടക്കത്തിൽ ഉണ്ടായിരുന്നത് .112സെന്റിൽ ആരംഭിച്ച സ്കൂൾ പിന്നീട് 218 സെന്റായി വർധിപ്പിച്ചു .1982-ൽ പ്രസ്‌തുത സ്കൂൾ ഹൈസ്കൂൾ ആക്കി ഉയർത്താനുള്ള ക്രമീകരണങ്ങൾ നടന്നെങ്കിലും അത് സഫലമായില്ല .1986-ൽ സ്ഥാപക മാനേജരുടെ മകൻ കെ .സി .ഗോപാലകൃഷ്ണൻ നായർ സ്കൂൾ മാനേജർ ആയി ചുമതലയേറ്റു.
 
1998 ജൂൺ മാസത്തിൽ ഓലത്താന്നി അവിക്കുഴി വീട്ടിൽ ലാസർ നാടാർ മകൻ വിൽസൻ സ്കൂൾ വാങ്ങുകയും മാനേജരായി 12-04-2006 വരെ തുടരുകയും ചെയ്തു .അതിനുശേഷം ധനുവച്ചപുരം ഗംഗോത്രിയിൽ ശ്രീ .മുരളീധരൻ നായരും തുടർന്ന് ശ്രീമതി .ശൈലജാ ദേവിയും മാനേജരായി നിയമിതയായി .
==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
2ഏക്കർ 18സെന്റ് സ്‌ഥലത്തെ കെട്ടിടത്തിൽ മൂന്ന് ഡിവിഷനുകളിലായാണ് അഞ്ചു മുതൽ ഏഴ് വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നത് ഒരു ഓഫീസ് മുറി ,ഒരു സ്റ്റാഫ് മുറി ,നാല് ക്ലാസ് മുറികൾ ഉൾപ്പെട്ട കോൺക്രീറ്റ് കെട്ടിടത്തിൽ ആണ് സ്കൂൾ പ്രവർത്തിക്കുന്നത് .കുട്ടികൾക്കാവശ്യമായ ഫർണിച്ചറുകൾ ,ഫാൻ ,ലൈറ്റ് എന്നിവ എല്ലാ ക്ലാസ് മുറികളിലും ക്രമീകരിച്ചിട്ടുണ്ട് .സ്കൂളിൽ വിശാലമായ കളിസ്ഥലവും കളിക്കാനുള്ള ഉപകരണങ്ങളും ഉണ്ട് .ചുറ്റുമതിലോടു കൂടിയ സ്കൂൾ കോമ്പൗണ്ടിൽ പച്ചക്കറിത്തോട്ടം ,പൂന്തോട്ടം എന്നിവയും ഉണ്ട് ..

15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2245062" എന്ന താളിൽനിന്ന് ശേഖരിച്ചത്