ഉദയ ജി യു പി എസ് ശശിമല/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:08, 16 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച്→വാങ്മയം
No edit summary |
|||
വരി 103: | വരി 103: | ||
==== ഓണാഘോഷം - പൊലിമ 2K23 ==== | ==== ഓണാഘോഷം - പൊലിമ 2K23 ==== | ||
'പൊലിമ 2K23’ എന്ന പേരിൽ നമ്മുടെ സ്കൂളിൽ മാവേലി തമ്പുരാനെ വരവേറ്റു. നാടിന്റെ അഭിമാനമായ സംസ്ഥാന കർഷകോത്തമ അവാർഡ് ജേതാവും നമ്മുടെ സ്കൂളിലെ പൂർവ വിദ്യാർത്ഥിയുമായ ശ്രീ റോയ് കവളക്കാട്ടിന്റെ മഹനീയ സാന്നിധ്യത്തിൽ ഓണാഘോഷ പരിപാടികൾ അരങ്ങേറി. വിദ്യാർത്ഥികൾ 5 ഗ്രൂപ്പുകളായി തിരിഞ്ഞ് പൂക്കളം ഇട്ടു. അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ഓണസദ്യ ഒരുക്കി. കുട്ടികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർക്കായി വിവിധ ഓണക്കളികൾ സംഘടിപ്പിച്ചു. ശ്രീ റോയി കവള കാടിനെ പൊന്നാട അണിയിച്ചു ആദരിച്ചതിനോടൊപ്പം വിവിധ മത്സര വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. അദ്ദേഹം സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു. | 'പൊലിമ 2K23’ എന്ന പേരിൽ നമ്മുടെ സ്കൂളിൽ മാവേലി തമ്പുരാനെ വരവേറ്റു. നാടിന്റെ അഭിമാനമായ സംസ്ഥാന കർഷകോത്തമ അവാർഡ് ജേതാവും നമ്മുടെ സ്കൂളിലെ പൂർവ വിദ്യാർത്ഥിയുമായ ശ്രീ റോയ് കവളക്കാട്ടിന്റെ മഹനീയ സാന്നിധ്യത്തിൽ ഓണാഘോഷ പരിപാടികൾ അരങ്ങേറി. വിദ്യാർത്ഥികൾ 5 ഗ്രൂപ്പുകളായി തിരിഞ്ഞ് പൂക്കളം ഇട്ടു. അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ഓണസദ്യ ഒരുക്കി. കുട്ടികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർക്കായി വിവിധ ഓണക്കളികൾ സംഘടിപ്പിച്ചു. ശ്രീ റോയി കവള കാടിനെ പൊന്നാട അണിയിച്ചു ആദരിച്ചതിനോടൊപ്പം വിവിധ മത്സര വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. അദ്ദേഹം സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു. | ||
=== SEPTEMBER === | === SEPTEMBER === | ||
==== അധ്യാപക ദിനം ==== | ==== അധ്യാപക ദിനം ==== | ||
കേവലം പാഠപുസ്തകങ്ങൾക്കപ്പുറം വിവേകത്തിന്റെയും വിജ്ഞാനത്തിനും ജീവിതത്തിന്റെയും മൂല്യവത്തായ പാഠങ്ങൾ പകർന്നു നൽകുന്ന എല്ലാ അധ്യാപകർക്കും ഹൃദയം നിറഞ്ഞ അധ്യാപക ദിന ആശംസകളുമായി ഉദയാ ഗവൺമെന്റ് യുപി സ്കൂളിലെ വിദ്യാർഥികൾ......... | കേവലം പാഠപുസ്തകങ്ങൾക്കപ്പുറം വിവേകത്തിന്റെയും വിജ്ഞാനത്തിനും ജീവിതത്തിന്റെയും മൂല്യവത്തായ പാഠങ്ങൾ പകർന്നു നൽകുന്ന എല്ലാ അധ്യാപകർക്കും ഹൃദയം നിറഞ്ഞ അധ്യാപക ദിന ആശംസകളുമായി ഉദയാ ഗവൺമെന്റ് യുപി സ്കൂളിലെ വിദ്യാർഥികൾ......... | ||
==== സ്കൂൾ ജലശ്രീ ക്ലബ്ബ് ==== | ==== സ്കൂൾ ജലശ്രീ ക്ലബ്ബ് ==== | ||
ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ജലശ്രീ ക്ലബ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് ജില്ലാതല ഏകദിന ശില്പശാല 12/ 9 /2023 രാവിലെ 10:00 മുതൽ വൈകുന്നേരം 4:00 വരെ വയനാട് സോഷ്യൽ സർവീസ് ട്രെയിനിങ് സെന്റർ മാനന്തവാടിയിൽ വച്ച് നടത്തപ്പെട്ടു. കുടിവെള്ളം, ശുചിത്വം, ഭൂചല സംരക്ഷണം എന്നിവയിൽ അധിഷ്ഠിതമായ ക്ലബ്ബിന്റെ പ്രവർത്തനങ്ങളെ പറ്റിയും ജില്ലാതലത്തിൽ നടത്തപ്പെടുന്ന ഹ്രസ്വചിത്ര മത്സരത്തിന് ക്ലബ്ബുകളെ സജ്ജമാക്കുന്നതിനുമായി പരിശീലനവും നൽകുകയുണ്ടായി. നമ്മുടെ സ്കൂളിൽ നിന്ന് വിദ്യാർത്ഥികൾ പങ്കെടുത്തു. | ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ജലശ്രീ ക്ലബ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് ജില്ലാതല ഏകദിന ശില്പശാല 12/ 9 /2023 രാവിലെ 10:00 മുതൽ വൈകുന്നേരം 4:00 വരെ വയനാട് സോഷ്യൽ സർവീസ് ട്രെയിനിങ് സെന്റർ മാനന്തവാടിയിൽ വച്ച് നടത്തപ്പെട്ടു. കുടിവെള്ളം, ശുചിത്വം, ഭൂചല സംരക്ഷണം എന്നിവയിൽ അധിഷ്ഠിതമായ ക്ലബ്ബിന്റെ പ്രവർത്തനങ്ങളെ പറ്റിയും ജില്ലാതലത്തിൽ നടത്തപ്പെടുന്ന ഹ്രസ്വചിത്ര മത്സരത്തിന് ക്ലബ്ബുകളെ സജ്ജമാക്കുന്നതിനുമായി പരിശീലനവും നൽകുകയുണ്ടായി. നമ്മുടെ സ്കൂളിൽ നിന്ന് വിദ്യാർത്ഥികൾ പങ്കെടുത്തു. | ||
വരി 117: | വരി 113: | ||
സ്കൂൾ കായിക ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികളെ ടൈഗേർസ് എന്നും ചലഞ്ചേഴ്സ് എന്നും രണ്ട് ഗ്രൂപ്പുകളായി തിരിക്കുകയും വിവിധ കായിക മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്തു. വിജയികൾക്ക് സമ്മാനവും ബെസ്റ്റ് ഗ്രൂപ്പിന് ഓവറോൾ ട്രോഫിയും വിതരണം ചെയ്തു. | സ്കൂൾ കായിക ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികളെ ടൈഗേർസ് എന്നും ചലഞ്ചേഴ്സ് എന്നും രണ്ട് ഗ്രൂപ്പുകളായി തിരിക്കുകയും വിവിധ കായിക മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്തു. വിജയികൾക്ക് സമ്മാനവും ബെസ്റ്റ് ഗ്രൂപ്പിന് ഓവറോൾ ട്രോഫിയും വിതരണം ചെയ്തു. | ||
==== ജലസംരക്ഷണ സന്ദേശ യാത്ര ==== | ==== ജലസംരക്ഷണ സന്ദേശ യാത്ര ==== | ||
2023 സെപ്റ്റംബർ 17ന് ജല ജീവൻ മിഷൻ പദ്ധതിയുടെയും മിററിന്റെയും ഭാഗമായി ജലസംരക്ഷണ സന്ദേശ യാത്ര സ്കൂളിൽ എത്തിച്ചേരുകയുണ്ടായി. പ്രശസ്ത കിറ്റി ഷോ കലാകാരൻ ശ്രീ വിനോദ് നരനാട്ട് കിറ്റീഷോ നടത്തുകയും ഓരോ തുള്ളി ജലവും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത സ്കൂളിലെ കുട്ടികൾക്ക് ബോധ്യപ്പെടുത്തുകയും ചെയ്തു. | 2023 സെപ്റ്റംബർ 17ന് ജല ജീവൻ മിഷൻ പദ്ധതിയുടെയും മിററിന്റെയും ഭാഗമായി ജലസംരക്ഷണ സന്ദേശ യാത്ര സ്കൂളിൽ എത്തിച്ചേരുകയുണ്ടായി. പ്രശസ്ത കിറ്റി ഷോ കലാകാരൻ ശ്രീ വിനോദ് നരനാട്ട് കിറ്റീഷോ നടത്തുകയും ഓരോ തുള്ളി ജലവും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത സ്കൂളിലെ കുട്ടികൾക്ക് ബോധ്യപ്പെടുത്തുകയും ചെയ്തു. | ||
'''ലൈബ്രറി കൗൺസിൽ വായന മത്സരം''' | |||
ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സ്കൂൾതല വായന മത്സര സംഘടിപ്പിച്ചു അൽഫോൻസാ ഫ്രാൻസിസ് ശ്യാംജിത്ത് കെ എസ് എന്നിവരെ താലൂക്ക് തല വായന മത്സരത്തിലേക്ക് തിരഞ്ഞെടുത്തു. | ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സ്കൂൾതല വായന മത്സര സംഘടിപ്പിച്ചു അൽഫോൻസാ ഫ്രാൻസിസ് ശ്യാംജിത്ത് കെ എസ് എന്നിവരെ താലൂക്ക് തല വായന മത്സരത്തിലേക്ക് തിരഞ്ഞെടുത്തു. | ||
വരി 151: | വരി 144: | ||
ഒക്ടോബർ 2 മുതൽ ഒരാഴ്ച സ്കൂൾ സോഷ്യൽ സർവീസ് സ്കീമുമായി ചേർന്ന് വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി. പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ഓരോ ക്ലാസിലെയും കുട്ടികൾ ഗാന്ധി അനുസ്മരണ പോസ്റ്റർ നിർമ്മിക്കുകയും ഗാന്ധിവചനങ്ങൾ ശേഖരിച്ച് പ്രദർശിപ്പിക്കുകയും ചെയ്തു. ഗാന്ധി അനുസ്മരണത്തിന്റെ ഭാഗമായി എൽ പി- യു പി വിഭാഗം കുട്ടികൾക്കായി ഗാന്ധി ക്വിസ് സംഘടിപ്പിച്ചു. | ഒക്ടോബർ 2 മുതൽ ഒരാഴ്ച സ്കൂൾ സോഷ്യൽ സർവീസ് സ്കീമുമായി ചേർന്ന് വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി. പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ഓരോ ക്ലാസിലെയും കുട്ടികൾ ഗാന്ധി അനുസ്മരണ പോസ്റ്റർ നിർമ്മിക്കുകയും ഗാന്ധിവചനങ്ങൾ ശേഖരിച്ച് പ്രദർശിപ്പിക്കുകയും ചെയ്തു. ഗാന്ധി അനുസ്മരണത്തിന്റെ ഭാഗമായി എൽ പി- യു പി വിഭാഗം കുട്ടികൾക്കായി ഗാന്ധി ക്വിസ് സംഘടിപ്പിച്ചു. | ||
'''സർഗോത്സവം''' | |||
വിദ്യാരംഗം കലാസാഹിത്യ വേദി ജില്ലാ സർഗോത്സവം കോളിയാടി സ്കൂളിൽ വച്ച് നടക്കുകയും നമ്മുടെ സ്കൂളിൽ നിന്നും വിദ്യാർത്ഥികൾ പങ്കെടുക്കുകയും ചെയ്തു. | വിദ്യാരംഗം കലാസാഹിത്യ വേദി ജില്ലാ സർഗോത്സവം കോളിയാടി സ്കൂളിൽ വച്ച് നടക്കുകയും നമ്മുടെ സ്കൂളിൽ നിന്നും വിദ്യാർത്ഥികൾ പങ്കെടുക്കുകയും ചെയ്തു. | ||
==== '''പ്രൈസ് മണി ക്വിസ് ഫസ്റ്റ്''' ==== | ==== '''പ്രൈസ് മണി ക്വിസ് ഫസ്റ്റ്''' ==== | ||
കുട്ടികളിലെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാമാസവും രണ്ടുതവണ 'പ്രൈസ് മണി ക്വിസ് ഫെസ്റ്റ് 'എന്ന പേരിൽ ക്വിസ് മത്സരം നടത്തിവരുന്നു. എല്ലാദിവസവും ക്ലാസ് ഗ്രൂപ്പുകളിലേക്ക് ഇടുന്ന 10 ചോദ്യങ്ങൾ 15 ദിവസത്തിൽ ഒരിക്കൽ കുട്ടികൾ പഠിച്ചുവരുന്നു. എൽ പി യിലും യുപിയിലും ഒന്നാം സ്ഥാനത്ത് എത്തുന്ന വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകുന്നു. | |||
==== ഉപജില്ല ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവർത്തി പരിചയമേള ==== | ==== ഉപജില്ല ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവർത്തി പരിചയമേള ==== | ||
വരി 162: | വരി 155: | ||
==== ഉപജില്ലാ കലോത്സവം ==== | ==== ഉപജില്ലാ കലോത്സവം ==== | ||
2023 നവംബർ ഏഴിന് മൂലങ്കാവ് ജി എച്ച് എസ് എസ് വച്ച് നടന്ന സുൽത്താൻബത്തേരി ഉപജില്ലാ പല കലോത്സവത്തിൽ ഓഫ് സ്റ്റേജ് ജനങ്ങളിൽ നമ്മുടെ സ്കൂളിൽ നിന്നും വിദ്യാർത്ഥികൾ പങ്കെടുത്തു. | 2023 നവംബർ ഏഴിന് മൂലങ്കാവ് ജി എച്ച് എസ് എസ് വച്ച് നടന്ന സുൽത്താൻബത്തേരി ഉപജില്ലാ പല കലോത്സവത്തിൽ ഓഫ് സ്റ്റേജ് ജനങ്ങളിൽ നമ്മുടെ സ്കൂളിൽ നിന്നും വിദ്യാർത്ഥികൾ പങ്കെടുത്തു. മരീറ്റ ജോർജ് ,ജസീക്കാ വിഎസ് എന്നിവർ സമ്മാനങ്ങൾ നേടി. | ||
==== ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് ==== | ==== ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് ==== | ||
ലഹരിക്കെതിരെ വിദ്യാർത്ഥികളിൽ അവബോധം ഉളവാക്കുന്നതിനായി സ്കൂൾ സോഷ്യൽ സർവീസ് സ്കീമുമായി ചേർന്ന് ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടത്തി. മാനന്തവാടി ജനമൈത്രി എക്സൈസ് സ്ക്വാഡ് സംഘടിപ്പിച്ച ലഹരി വിരുദ്ധ എക്സിബിഷൻ സന്ദർശിച്ചു. | ലഹരിക്കെതിരെ വിദ്യാർത്ഥികളിൽ അവബോധം ഉളവാക്കുന്നതിനായി സ്കൂൾ സോഷ്യൽ സർവീസ് സ്കീമുമായി ചേർന്ന് ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടത്തി. മാനന്തവാടി ജനമൈത്രി എക്സൈസ് സ്ക്വാഡ് സംഘടിപ്പിച്ച ലഹരി വിരുദ്ധ എക്സിബിഷൻ സന്ദർശിച്ചു. | ||
വരി 175: | വരി 166: | ||
ന്യൂതന കൃഷി രീതികൾ കുട്ടികളിലേക്ക് എത്തിക്കുന്നതിനും ഉച്ചഭക്ഷണ പദ്ധതിയിൽ വിഷരഹിതമായ പച്ചക്കറികൾ ഉൾപ്പെടുത്തുന്നതിനുമായി സ്കൂൾ അങ്കണത്തിൽ SSSS ന്റെ നേതൃത്വത്തിൽ പച്ചക്കറി തൈകൾ നട്ടു. അത് പരിപാലിച്ചു പോരുകയും ചെയ്യുന്നു. | ന്യൂതന കൃഷി രീതികൾ കുട്ടികളിലേക്ക് എത്തിക്കുന്നതിനും ഉച്ചഭക്ഷണ പദ്ധതിയിൽ വിഷരഹിതമായ പച്ചക്കറികൾ ഉൾപ്പെടുത്തുന്നതിനുമായി സ്കൂൾ അങ്കണത്തിൽ SSSS ന്റെ നേതൃത്വത്തിൽ പച്ചക്കറി തൈകൾ നട്ടു. അത് പരിപാലിച്ചു പോരുകയും ചെയ്യുന്നു. | ||
'''സ്കൂൾ സോഷ്യൽ സർവീസ് സ്കീം''' | |||
==== ത്രിദിന സഹവാസ ക്യാമ്പ് ==== | ==== ത്രിദിന സഹവാസ ക്യാമ്പ് ==== | ||
വരി 184: | വരി 174: | ||
ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി രൂപീകരിക്കപ്പെട്ട ജലശ്രീ ക്ലബ്ബിന് ജില്ലാതലത്തിൽ നടത്തപ്പെടുന്ന മത്സരത്തിലേക്ക് നമ്മുടെ സ്കൂളിൽനിന്ന് 'ഫ്ലോ'എന്ന പേരിൽ ഷോർട്ട് ഫിലിം ഷൂട്ട് ചെയ്ത് അപ്‌ലോഡ് ചെയ്തു. സ്കൂളിലെ കുട്ടികൾ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്ത അഭിനയിച്ച ഷോർട്ട് ഫിലിം യൂട്യൂബിൽ ഏറെ ശ്രദ്ധേയമായി. | ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി രൂപീകരിക്കപ്പെട്ട ജലശ്രീ ക്ലബ്ബിന് ജില്ലാതലത്തിൽ നടത്തപ്പെടുന്ന മത്സരത്തിലേക്ക് നമ്മുടെ സ്കൂളിൽനിന്ന് 'ഫ്ലോ'എന്ന പേരിൽ ഷോർട്ട് ഫിലിം ഷൂട്ട് ചെയ്ത് അപ്‌ലോഡ് ചെയ്തു. സ്കൂളിലെ കുട്ടികൾ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്ത അഭിനയിച്ച ഷോർട്ട് ഫിലിം യൂട്യൂബിൽ ഏറെ ശ്രദ്ധേയമായി. | ||
'''NOVEMBER''' | |||
==== കേരളപ്പിറവി ==== | ==== കേരളപ്പിറവി ==== | ||
കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തി കേരള പഴമ വിളിച്ചോതുന്ന ഗാനമാലപിച്ച വിദ്യാർത്ഥികൾക്ക് അധ്യാപകർ കേരളപ്പിറവി ദിനാശംസകൾ നേർന്നു. | |||
==== Study Tour ==== | ==== Study Tour ==== | ||
സഞ്ചാരം രസകരമായ ഒരു അനുഭവമാണ്. വിദ്യാർഥികളിൽ അറിവിന്റെ വാതിലുകൾ തുറക്കുന്നതിന് യാത്രയോളം പോകുന്ന മറ്റൊരു മാർഗ്ഗവുമില്ല. 2023-24 അധ്യയന വർഷത്തെ പഠനയാത്ര കണ്ണൂർ ജില്ലയിലെ എയർപോർട്ട്, വിസ്മയ വാട്ടർ തീം പാർക്ക്, പാപ്പിനിശ്ശേരി പാമ്പ് വളർത്തൽ കേന്ദ്രം എന്നിവ വഴി പയ്യാമ്പലം സ്മാരകത്തിലെ സായാഹ്ന കാഴ്ചകൾ കണ്ടു മടങ്ങി. ഈ പഠനയാത്ര വിദ്യാർത്ഥികൾക്ക് വിനോദത്തിന് പുറമേ വിജ്ഞാനപ്രദമായ ഒന്നായിരുന്നു. | |||
==== ശിശുദിനം ==== | ==== ശിശുദിനം ==== | ||
വരി 204: | വരി 192: | ||
==== പഴശ്ശി അനുസ്മരണം ==== | ==== പഴശ്ശി അനുസ്മരണം ==== | ||
നാടിന്റെ മോചനത്തിനായി പോരാടി വീരമൃത് വരിച്ച ധീര ദേശാഭിമാനി കേരളവർമ്മ പഴശ്ശിരാജ അനുസ്മരണത്തോടനുബന്ധിച്ച് മാവിലാം തോട് സ്മൃതി മണ്ഡപം സന്ദർശിച്ച് പുഷ്പാർച്ചന നടത്തി. | നാടിന്റെ മോചനത്തിനായി പോരാടി വീരമൃത് വരിച്ച ധീര ദേശാഭിമാനി കേരളവർമ്മ പഴശ്ശിരാജ അനുസ്മരണത്തോടനുബന്ധിച്ച് മാവിലാം തോട് സ്മൃതി മണ്ഡപം സന്ദർശിച്ച് പുഷ്പാർച്ചന നടത്തി. | ||
=== DECEMBER === | === DECEMBER === |