Jump to content
സഹായം

"മൗവ്വഞ്ചേരി യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 37: വരി 37:
== മുന്‍സാരഥികള്‍ ==ഹോം ഗാർഡ് സ്റ്റേറ്റ് കമാണ്ടന്റ് ആയിരുന്ന ശ്രീ പി ഓ രാഘവൻ മാസ്റ്റർ , പ്രമുഖ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ പ്രവർത്തകനായിരുന്ന ശ്രീ ടി സി അബ്ദുറഹിമാൻ മാസ്റ്റർ , ശ്രീ കെ പി രാജാനന്ദൻ മാസ്റ്റർ ,ചെമ്പിലോട് പഞ്ചായത്ത് മുൻ പ്രസിഡന്റും പ്രമുഖ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു  ശ്രീ കെ വി കുഞ്ഞിരാമൻ മാസ്റ്റർ , ശ്രീമതി സി കെ ദേവി ടീച്ചർ  

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==പ്രമുഖ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ പ്രവർത്തകനായിരുന്ന ശ്രീ ടി സി അബ്ദുറഹിമാൻ മാസ്റ്റർ,ഡോക്ടർ പി സുബൈർ , ഡോക്ടർ യശോദ,ഡോക്ടർ പി ഫാത്തിമ , സാർ സയ്യദ് കോളേജ് പ്രിൻസിപ്പൽ ആയിരുന്ന , മുൻ സംസ്ഥാന കലാപ്രതിഭ ശ്രീ വി കെ പ്രശാന്ത് , മുണ്ടേരി പഞ്ചായത്ത് പ്രെസിഡന്റ് ആയിരുന്ന ശ്രീ കെ ടി ഭാസ്കരൻ ,ചെമ്പിലോട് ഗ്രാമ പഞ്ചായത്ത് അംഗമായിരുന്ന ശ്രീ എം മുസ്തഫ മാസ്റ്റർ ,കണയന്നൂർ മാപ്പിള എൽ പി സ്‌കൂൾ പ്രധാന അദ്ധ്യാപകൻ ശ്രീ പ്രദീപൻ മാസ്റ്റർ ,
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==പ്രമുഖ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ പ്രവർത്തകനായിരുന്ന ശ്രീ ടി സി അബ്ദുറഹിമാൻ മാസ്റ്റർ,ഡോക്ടർ പി സുബൈർ , ഡോക്ടർ യശോദ,ഡോക്ടർ പി ഫാത്തിമ , സാർ സയ്യദ് കോളേജ് പ്രിൻസിപ്പൽ ആയിരുന്ന പ്രൊഫസര്‍ പി കെ അബ്ദുള്ള , മുൻ സംസ്ഥാന കലാപ്രതിഭ ശ്രീ വി കെ പ്രശാന്ത് , മുണ്ടേരി പഞ്ചായത്ത് പ്രെസിഡന്റ് ആയിരുന്ന ശ്രീ കെ ടി ഭാസ്കരൻ ,ചെമ്പിലോട് ഗ്രാമ പഞ്ചായത്ത് അംഗമായിരുന്ന ശ്രീ എം മുസ്തഫ മാസ്റ്റർ ,കണയന്നൂർ മാപ്പിള എൽ പി സ്‌കൂൾ പ്രധാന അദ്ധ്യാപകൻ ശ്രീ പ്രദീപൻ മാസ്റ്റർ ,

==മികവുകള്‍==ഉപ ജില്ലാ സ്കൂള്‍ കലമേളയില്‍ എല്‍ പി വിഭാഗത്തിലും യു പി വിഭാഗത്തിലും നിരവധി സമ്മാനങ്ങള്‍ , ശാസ്ത്രോല്‍സവത്തില്‍ സബ് ജില്ലാ ജില്ലാ മല്‍സരങ്ങളില്‍ നിരവധി സമ്മാനങ്ങള്‍, സംസ്ഥാന ശാസ്ത്രോല്‍സവത്തില്‍ അര്‍ജുന്‍ അനില്‍ കുമാര്‍ എന്ന വിദ്യാര്‍ഥിക്ക് പ്രസംഗ  മല്‍സരത്തില്‍ എ ഗ്രേഡ്.ഉര്‍ദു കയ്യെഴുത്ത് മാസികയ്ക്ക് സബ്ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം, ഗണിത ശാസ്ത്ര കയ്യെഴുത്തു മാസികയ്ക്ക് സബ് ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം, ഗണിത ശാസ്ത്ര സെമിനാറില്‍ സബ് ജില്ലാ തലത്തില്‍ രണ്ടാം സ്ഥാനം,100 ശതമാനം രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെയുള്ള ക്ലാസ്സ് പി ടി എ,മികച്ച പി ടി എ യ്ക്കുള്ള സമ്മാനം ഒരു തവണ ലഭിച്ചു.ഉപ ജില്ലാ കായിക മേളയില്‍ കിഡ്ഡീസ് വിഭാഗത്തില്‍ ഡിവിഷനല്‍ ചാംബ്യന്‍ഷിപ്പും വ്യക്തിഗത ചാംബ്യന്‍ഷിപ്പും ലഭിച്ചു.

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.890386,75.462241|width=800px|zoom=16}}

510

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/224113" എന്ന താളിൽനിന്ന് ശേഖരിച്ചത്