Jump to content
സഹായം

"പഞ്ചായത്ത് എച്ച് എസ് പത്തിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 66: വരി 66:


== ചരിത്രം ==
== ചരിത്രം ==
പത്തിയൂർ ഗ്രാമപഞ്ചായത്തിൻറെ മാനേജ്മെൻറിൽ 1955 ജൂണിൽ ഒരു അപ്പർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. 1968 - 69 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. സ്കൂൾ പ്രവർത്തനങ്ങൾക്ക് ഏറെ സഹായകരമായ രീതിയിൽ പ്രവർത്തിക്കുന്ന പി.റ്റി.എയും മാനേജ്മെൻറ് സമതിയുമാണ് സ്കൂളിൻറെ ദൈനംദിന പുരോഗതിക്ക് നിദാനം. 2000 മുതൽ സ്കൂളിലെ അദ്ധ്യാപക നിയമനങ്ങൾ പി.എസ്.സി വഴിയാണ് നിർവ്വഹിച്ചുകൊണ്ടിരിക്കുന്നത്. അദ്ധ്യാപകരുടെ അർപ്പണമനോഭാവത്തോടെയുള്ള പ്രവർത്തനങ്ങളിലൂടെ അക്കാദമിക നിലവാരം ദൈനംദിനം മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു. 2009- 2010 അദ്ധ്യയന വർഷം സ്കൂൾ സർക്കാർ ഏറ്റെടുത്തു.  
പത്തിയൂർ ഗ്രാമപഞ്ചായത്തിൻറെ മാനേജ്മെൻറിൽ 1955 ജൂണിൽ ഒരു അപ്പർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. 1968 - 69 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. സ്കൂൾ പ്രവർത്തനങ്ങൾക്ക് ഏറെ സഹായകരമായ രീതിയിൽ പ്രവർത്തിക്കുന്ന പി.റ്റി.എയും മാനേജ്മെൻറ് സമതിയുമാണ് സ്കൂളിൻറെ ദൈനംദിന പുരോഗതിക്ക് നിദാനം. 2000 മുതൽ സ്കൂളിലെ അദ്ധ്യാപക നിയമനങ്ങൾ പി.എസ്.സി വഴിയാണ് നിർവ്വഹിച്ചുകൊണ്ടിരിക്കുന്നത്. അദ്ധ്യാപകരുടെ അർപ്പണമനോഭാവത്തോടെയുള്ള പ്രവർത്തനങ്ങളിലൂടെ അക്കാദമിക നിലവാരം ദൈനംദിനം മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു. 2009- 2010 അദ്ധ്യയന വർഷം സ്കൂൾ സർക്കാർ ഏറ്റെടുത്തു.[[പഞ്ചായത്ത് എച്ച് എസ് പത്തിയൂർ/ചരിത്രം|അധികവായനയ്‌ക്ക്]] 


== ഭൗതിക സൗകര്യങ്ങൾ ==
== ഭൗതിക സൗകര്യങ്ങൾ ==
85

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2240991" എന്ന താളിൽനിന്ന് ശേഖരിച്ചത്