"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2023-2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2023-2024 (മൂലരൂപം കാണുക)
11:26, 16 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച്→ജൂൺ 19 വായന ദിനം
വരി 156: | വരി 156: | ||
=== ജൂൺ 19 വായന ദിനം === | === ജൂൺ 19 വായന ദിനം === | ||
വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക എന്ന മുദ്രാവാക്യത്തിലൂടെ കേരളത്തെ മലയാളികളെ വായനയുടെ അൽഭുത ലോകത്തേക്ക് കൈപിടിച്ചുയർത്തിയ ഒരു വലിയ മനുഷ്യന്റെ പി എൻ പണിക്കരുടെ ഓർമ്മ ദിനമാണ് ഇന്ന് കേരളത്തിൽ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 കേരള ഗവൺമെന്റ് വായനാദിനമായി ആചരിക്കുന്നു. | |||
1996 ജൂൺ 19 മുതലാണ് വായനാ ദിനം ആചരിക്കാൻ തുടങ്ങിയത് വായനയെ കുറിച്ച് ഓർക്കുമ്പോൾ തന്നെ വായനയുടെ പ്രസക്തി എന്താണ് എന്ന് ചിന്തിക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ഒരു കുഞ്ഞു കവിതയുണ്ട് കുഞ്ഞുണ്ണി മാഷിന്റെ കവിത വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും. എന്ന കവിത വായനയുടെ മൂല്യം മനസ്സിലാക്കുവാൻ ഈ കവിത നമ്മെ സഹായിക്കും. | |||
ഓരോ പുസ്തകവും അറിവിന്റെ അത്ഭുത ലോകമാണ് ആ ലോകത്തേക്ക് എത്തിച്ചേരുവാനുള്ള വഴിയാണ് വായന . നമ്മുടെ ചിന്തകളെയും അഭിരുചികളെയും സ്വപ്നങ്ങളെയും സ്വാധീനിക്കുന്നു നമ്മുടെ അറിവുകളെയും ചിന്തകളെയും ധാർമിക മൂല്യങ്ങളെയും വളർത്തുവാൻ വായനക്ക് കഴിയും. അറിവ് നേടുക എന്നത് എളുപ്പമായ ഒരു കാര്യമല്ല വായനയുടെ മാത്രമേ നമുക്ക് അറിവ് നേടാൻ കഴിയുള്ളൂ അതുകൊണ്ട് വായനയുടെ പ്രാധാന്യം നാം കുഞ്ഞുന്നാളിലെ അറിഞ്ഞിരിക്കേണ്ട ഒന്നാണ് | |||
വായനാശീലം അന്യമായിക്കൊണ്ടിരിക്കുന്ന പുതുതലമുറയ്ക്ക് വായനയുടെ പ്രാധാന്യത്തെ കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ് ഓരോ വായനാദിനവും.വിത്യാർത്ഥികൾക്കായി വായന മൂല രൂപീകരിച്ചു .'അമ്മ വായന അസാംപ്ലയിൽ തുടർന്ന് | |||
=== എൽ എസ് എസ് എക്സാമിനേഷൻ . === | === എൽ എസ് എസ് എക്സാമിനേഷൻ . === |