Jump to content
സഹായം

"ഡി.വി.എ.എൽ.പി.എസ്.പുറത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 17: വരി 17:
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്ഥാപിതവർഷം=1894
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=പ‍ുറത്ത‍ൂർ
|പോസ്റ്റോഫീസ്=
|പോസ്റ്റോഫീസ്=പ‍ുറത്ത‍ൂർ
|പിൻ കോഡ്=676102
|പിൻ കോഡ്=676102
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=dvalpspurathur@gmail.com
|സ്കൂൾ ഇമെയിൽ=dvalpspurathur@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=
|ഉപജില്ല=തിര‍ൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം =പ‍ുറത്ത‍ൂർ
|വാർഡ്=
|വാർഡ്=15
|ലോകസഭാമണ്ഡലം=
|ലോകസഭാമണ്ഡലം=പൊന്നാനി
|നിയമസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=തവന‍ൂർ
|താലൂക്ക്=
|താലൂക്ക്=തിര‍ൂർ
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=തിര‍ൂർ
|ഭരണവിഭാഗം=
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=
|സ്കൂൾ വിഭാഗം=
വരി 40: വരി 40:
|സ്കൂൾ തലം=
|സ്കൂൾ തലം=
|മാദ്ധ്യമം=
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=68
|ആൺകുട്ടികളുടെ എണ്ണം 1-10=71
|പെൺകുട്ടികളുടെ എണ്ണം 1-10=63
|പെൺകുട്ടികളുടെ എണ്ണം 1-10=63
|വിദ്യാർത്ഥികളുടെ എണ്ണം 1-10=131
|വിദ്യാർത്ഥികളുടെ എണ്ണം 1-10=134
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 55: വരി 55:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ജ്യോതിലക്ഷ്മി.എസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=അനീഷ് എ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=അനീഷ കെ വി
|സ്കൂൾ ചിത്രം=FB IMG 1601095927345.jpg  
|സ്കൂൾ ചിത്രം=FB IMG 1601095927345.jpg  
|size=350px
|size=350px
വരി 72: വരി 72:
== ചരിത്രം ==
== ചരിത്രം ==
മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ പുറത്തൂർ ഗ്രാമപഞ്ചായത്തിലാണ് പുറത്തൂർ ദേവി വിലാസം എ.എൽ.പി. സ്കൂൾ എന്ന പേരിലറിയപ്പെടന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. പഴയ കാലത്ത് ഈ പ്രദേശം പൊന്നാനി താലൂക്കിന്റെ ഭാഗമായിരുന്നു.ചരിത്രപ്രാധാന്യം ഉൾക്കൊള്ളുന്ന വെട്ടത്തു രാജാക്കൻമാരുടെ ഭരണത്തിൻ കീഴിലായിരുന്നു ഒരുകാലത്ത് ഈ പ്രദേശം . താരതമ്യേന ദരിദ്രരായ ജനവിഭാഗമാണ് ഈ പ്രദേശത്ത് മുൻപും ഇപ്പോഴും
മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ പുറത്തൂർ ഗ്രാമപഞ്ചായത്തിലാണ് പുറത്തൂർ ദേവി വിലാസം എ.എൽ.പി. സ്കൂൾ എന്ന പേരിലറിയപ്പെടന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. പഴയ കാലത്ത് ഈ പ്രദേശം പൊന്നാനി താലൂക്കിന്റെ ഭാഗമായിരുന്നു.ചരിത്രപ്രാധാന്യം ഉൾക്കൊള്ളുന്ന വെട്ടത്തു രാജാക്കൻമാരുടെ ഭരണത്തിൻ കീഴിലായിരുന്നു ഒരുകാലത്ത് ഈ പ്രദേശം . താരതമ്യേന ദരിദ്രരായ ജനവിഭാഗമാണ് ഈ പ്രദേശത്ത് മുൻപും ഇപ്പോഴും
ജീവിച്ചുവരുന്നത്.കാർഷികമേഖലയിലും മത്സ്യ ബന്ധനത്തിലും പണിയെടുക്കുന്ന ഇവരിൽ ഭൂരിഭാഗവും . അതുകൊണ്ട് തന്നെ വർഷങ്ങൾക്കു മുൻപ് ഈ പ്രദേശം വിദ്യാഭ്യാസ പരമായി വളരെയധികം പിന്നോക്കം നിന്നിരുന്നു. ഈ കാലഘട്ടത്തിലാണ്നൂററാണ്ടുകൾക്ക് മുൻപ് ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പൂരോഗതിയിലെ ഒരു ദീപനാളമായി ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.ക്യത്യമായി പറ‍‍ഞ്ഞാൽ 1894-ൽ സ്ഥാപിതമായ ഈ വിദ്യാലയം 123 വർഷം പിന്നിട്ടൂ കഴി‍‍ഞ്ഞു.
ജീവിച്ചുവരുന്നത്.കാർഷികമേഖലയിലും മത്സ്യ ബന്ധനത്തിലും പണിയെടുക്കുന്ന ഇവരിൽ ഭൂരിഭാഗവും . അതുകൊണ്ട് തന്നെ വർഷങ്ങൾക്കു മുൻപ് ഈ പ്രദേശം വിദ്യാഭ്യാസ പരമായി വളരെയധികം പിന്നോക്കം നിന്നിരുന്നു. ഈ കാലഘട്ടത്തിലാണ്നൂററാണ്ടുകൾക്ക് മുൻപ് ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പൂരോഗതിയിലെ ഒരു ദീപനാളമായി ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.ക്യത്യമായി പറ‍‍ഞ്ഞാൽ 1894-ൽ സ്ഥാപിതമായ ഈ വിദ്യാലയം 130 വർഷം പിന്നിട്ടൂ കഴി‍‍ഞ്ഞു.
ഈ വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്തായിരുന്നില്ല. ഈ വിദ്യാലയത്തിന്റെ തുടക്കം ഏതാണ്ട് ഒന്നര കിലോ മീറ്റർ ദൂരത്ത് തൃത്തല്ലൂർ എന്ന സ്ഥലത്തായിരുkhmhs
ഈ വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്തായിരുന്നില്ല. ഈ വിദ്യാലയത്തിന്റെ തുടക്കം ഏതാണ്ട് ഒന്നര കിലോ മീറ്റർ ദൂരത്ത് തൃത്തല്ലൂർ എന്ന സ്ഥലത്തായിരുന്നു ഈ വിദ്യാലയം സ്താപിതമായത്.വിദ്യാലയം തുടർന്ന് നടത്തികൊണ്ടു പോകുന്നതിലുള്ള സാമ്പത്തിക പ്രയാസം കാരണം അന്നത്തെ മാനേജർ ഈ വിദ്യാലയം അവസാനിക്കുമെന്ന അവസ്ഥ വന്നപ്പോൾ വിദ്യാലയം സ്വയമേവ ഏറ്റെടുത്ത് നടത്താൻ തയ്യാറാവുകയും ഈ വിദ്യാലയം ഇന്നു കാണുന്ന സ്ഥലത്ത് സ്ഥാപിതമാവുകയും ചെയ്തു. ഒട്ടനവധി സാമൂഹിക രാ‍ഷ്ട്രീയ ഉദ്യോഗസ്ഥ തലത്തിലുള്ള പ്രമുഖരെ സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് പുറത്തൂരിന്റെ സാമൂഹിക വിദ്യാഭ്യാസ പുരോഗതിയിലെ ഈ വിദ്യാലയത്തിന്റെ പങ്ക് അനിഷേദ്യമാണ്.
ന്നു ഈ വിദ്യാലയം സ്താപിതമായത്.വിദ്യാലയം തുടർന്ന് നടത്തികൊണ്ടു പോകുന്നതിലുള്ള സാമ്പത്തി
തുടക്കത്തിൽ താല്കാലിക കെട്ടിടത്തിലും ഓലഷെഡിലും പ്രവർത്തിച്ചുവന്നിരുന്ന ഈ വിദ്യാലയം 8 ക്ലാസ് മ‍ുറികളും
പ്രയാസം കാരണം അന്നത്തെ മാനേജർ ഈ  
ഓഫീസ് റും കമ്പ്യൂട്ടർ ലാബ് തുടങ്ങിയ 3 പക്ക കെട്ടിടങ്ങളിലായി പ്രവർത്തിച്ചു വരുന്നു.164 കുട്ടികളും9 അധ്യാപകരും ഈ വിദ്യാലയത്തിലുണ്ട്. 3 ക്ലാസ്റൂം സ്മാർട്ട് ക്ലാസ്റൂമാണ്.ഈ വിദ്യാലയത്തിന്റെ പുരോഗതിയിൽ രക്ഷിതാക്കളുടെ പങ്ക് എടുത്തു പറയേണ്ടതാണ്.ത‍ുടർന്നും ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ ഒരു നാഴികകല്ലായി നിലകൊള്ളുമെന്ന കാര്യത്തിൽ സംശയമില്ല.
വിദ്യാലയം അവസാനിക്കുമെന്ന അവസ്ഥ വന്ന
 
വിദ്യാലയം സ്വയമേവ ഏറ്റെടുത്ത് നടത്താൻ തയ്യാറാ
വുകയും ഈ വിദ്യാലയം ഇന്നു കാണുന്ന സ്ഥലത്ത്  
സ്ഥാപിതമാവുകയും ചെയ്തു.ഒട്ടനവധി സാമൂഹിക രാ‍ഷ്
ട്രീയ ഉദ്യോഗസ്ഥ തലത്തിലുള്ള പ്രമുഖരെ സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് പുറത്തൂരിന്റെ സാമൂഹിക വിദ്യാഭ്യാസ പുരോഗതിയി
ലെ ഈ വിദ്യാലയത്തിന്റെ പങ്ക് അനിഷേദ്യമാണ്.
തുടക്കിൽ താല്കാലിക കെട്ടിടത്തിലും ഓലഷെസിലും
പ്രവർത്തിച്ചുവന്നിരുന്നു ഈ വിദ്യാലയം 8 ക്ലാസ്മുറിക
ളും ഓഫീസ് റും കമ്പ്യൂട്ടർ ലാബ് തുടങ്ങിയ 3 പക്ക കെട്ടിടങ്ങളിലായി പ്രവർത്തിച്ചു വരുന്നു.157കുട്ടികളും
9അധ്യാപകരും ഈ വിദ്യാലയത്തിലുണ്ട്.2ക്ലാസ്റൂം
സ്മാർട്ട് ക്ലാസ്റൂമാണ്.ഈ വിദ്യാലയത്തിന്റെ പുരോഗ
തിയിൽ രക്ഷിതാക്കളുടെ പങ്ക് എടുത്തു പറയേണ്ടതാ
ണ്.തുടർന്നും ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോ
ഗതിയിൽ ഒരു നാഴികകല്ലായി നിലകൊള്ളുമെന്ന കാര്യത്തിൽ സംശയമില്ല.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2240453" എന്ന താളിൽനിന്ന് ശേഖരിച്ചത്