"സെന്റ് ഫ്രാൻസിസ് ജി എച്ച് എസ് മറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ഫ്രാൻസിസ് ജി എച്ച് എസ് മറ്റം (മൂലരൂപം കാണുക)
20:56, 2 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഡിസംബർ 2009→പ്രവര്‍ത്തനങ്ങള്‍
വരി 130: | വരി 130: | ||
* പൂന്തോട്ട നിര്‍മാണം | * പൂന്തോട്ട നിര്‍മാണം | ||
* പ്രധാന ദിനാചരണങ്ങളുമായി ബനധപ്പെട്ട് | * പ്രധാന ദിനാചരണങ്ങളുമായി ബനധപ്പെട്ട് പോസ്റ്റര്‍ ദിനാചരണം നടത്തുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യാറുണ്ട് . | ||
* ഈ വര്‍ഷം പന്നിപനിയെക്കറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ സ്ക്കൂളിലെ ഹൈസ്ക്കൂള് വിഭാഗം കുട്ടികള്‍ കണ്ടാണശ്ശേരി പഞ്ചായത്തില്‍ ബോധവല്‍ക്കരണ റാലിയും അടുത്തുള്ള സ്കൂളുകളില്‍ തെരുവുനാടകവും നടത്തി . | |||
'' '''മാത്ത്സ് ക്ലബ്''''' | '' '''മാത്ത്സ് ക്ലബ്''''' | ||
ഈ ക്ലബില്‍ 95 കുട്ടികളുണ്ട് . രണ്ടാഴ്ചയില്‍ ഒരു ദിവസം കൂടാറുണ്ട് . മാത്തസ് ക്വിസ് , മാഗസിന് നിര്‍മ്മാണം , മാത്ത്സ് എക്സിബിഷന് , | ഈ ക്ലബില്‍ 95 കുട്ടികളുണ്ട് . രണ്ടാഴ്ചയില്‍ ഒരു ദിവസം കൂടാറുണ്ട് . മാത്തസ് ക്വിസ് , മാഗസിന് നിര്‍മ്മാണം , മാത്ത്സ് എക്സിബിഷന് , | ||
ജ്യാമിതിയ പാറ്റേണുകളുടെ ആല്‍ബം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട് . | ജ്യാമിതിയ പാറ്റേണുകളുടെ ആല്‍ബം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട് . | ||
''''' ഇംഗ്ലീഷ്' ക്ലബ്'''' | |||
നൂറോളം കുട്ടികള്‍ ക്ലബിലുണ്ട് .ക്ലബ് വളരെ ഊര്‍ജ്ജ്വസ്വലമായി പ്രവര്‍ത്തിക്കുന്നുണ്ട് . എല്ലാവര്‍ഷവും ഷേക്സ്പീരിയന്‍സ് ഡേ നടത്താറുണ്ട് . | |||
fairy tales ന്റെ ദൃശ്യാവിഷ്ക്കാരം ,ഡ്രാമ , പ്രച്ഛന്നവേഷം ,ആക്ഷന്‍ സോങ്ങ് , രചനാമത്സരങ്ങള്‍ എന്നിവ നടത്താറുണ്ട് .ഈ വര്‍ഷം റെയിന്‍ബോ ഡാന്‍സ് വളരെ ഭംഗിയായി നടത്തി .എല്ലാആഴ്ച്ചയിലും ക്ലബ് അംഗങ്ങള്‍ ഒത്തുചേര്‍ന്നു പരിപാടികള്‍ ആസൂത്രണം ചെയ്യുകയും തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യാറുണ്ട് . | |||
== ''' മാനേജ്മെന്റ്''' == | == ''' മാനേജ്മെന്റ്''' == |