"ഗവ എൽ പി എസ് കുറുമ്പയം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലെ വിവരങ്ങൾ {{PSchoolFrame/Pages}}{{Yearframe/Header}} എന്നാക്കിയിരിക്കുന്നു
No edit summary
(താളിലെ വിവരങ്ങൾ {{PSchoolFrame/Pages}}{{Yearframe/Header}} എന്നാക്കിയിരിക്കുന്നു)
റ്റാഗുകൾ: മാറ്റിച്ചേർക്കൽ Manual revert കണ്ടുതിരുത്തൽ സൗകര്യം
 
വരി 1: വരി 1:
{{PSchoolFrame/Pages}}{{Yearframe/Header}}'''ശുചിത്വ ആരോഗ്യ ക്ലബ്'''
{{PSchoolFrame/Pages}}{{Yearframe/Header}}
 
വ്യക്തി -പരിസര ശുചിത്വവുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ് കല്ലറ പഞ്ചായത്തുതലത്തിൽ നിന്നും സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി .അതിന്റെ അടിസ്ഥാനത്തിൽ നാലാം ക്ലാസ്സിലെ ഒരു കുട്ടിയെ ക്ലബ് കൺവീനർ ആയി തെരഞ്ഞെടുത്തുകൊണ്ട് ക്ലബ് രൂപീകരണം നടന്നു .൧൫ കുട്ടികളെ ഉൾപ്പെടുത്തി രൂപീകരിച്ച ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ വ്യക്തി -പരിസര ശുചിത്വവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടന്നു വരുന്നു.
 
'''അറബിക് ക്ലബ്'''
 
അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ ആഴ്ചയും ഓരോ ദിവസം അറബിക് അസ്സംബ്ലി നടന്നു വരുന്നു
128

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2239243" എന്ന താളിൽനിന്ന് ശേഖരിച്ചത്