kiteuser, റോന്തു ചുറ്റുന്നവർ, Push subscription managers
1,510
തിരുത്തലുകൾ
(ചെ.) (→പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ) |
(ചെ.)No edit summary |
||
വരി 67: | വരി 67: | ||
ശാന്തിപുരം , മര്യനാട് എന്നീ ഇടവകളുടെ വികാരിയായിരുന്ന റവ.ഫാദർ ജോസഫ് മരിയയുടെ മാനേജ്മെന്റിൽ ഈ സ്കൂൾ 1979 ൽ പ്രവർത്തനമാരംഭിച്ചു. അന്നത്തെ തിരുവനന്തപുരം രൂപതയുടെ ആദ്യ മലയാളി ബിഷപ്പായിരുന്ന അഭിവന്ദ്യ പീറ്റർ ബർണാഡ് തിരുമേനിയാണ് ഫാദർ ജോസഫ് മരിയക്ക് ഈ നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ട പിന്തുണ നൽകിയത്. അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഈ സ്കൂളിന് ബിഷപ്പ് പീറ്റർ മെമ്മോറിയൽ അപ്പർ പ്രൈമറി എന്ന പേരൂ നൽകി. | ശാന്തിപുരം , മര്യനാട് എന്നീ ഇടവകളുടെ വികാരിയായിരുന്ന റവ.ഫാദർ ജോസഫ് മരിയയുടെ മാനേജ്മെന്റിൽ ഈ സ്കൂൾ 1979 ൽ പ്രവർത്തനമാരംഭിച്ചു. അന്നത്തെ തിരുവനന്തപുരം രൂപതയുടെ ആദ്യ മലയാളി ബിഷപ്പായിരുന്ന അഭിവന്ദ്യ പീറ്റർ ബർണാഡ് തിരുമേനിയാണ് ഫാദർ ജോസഫ് മരിയക്ക് ഈ നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ട പിന്തുണ നൽകിയത്. അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഈ സ്കൂളിന് ബിഷപ്പ് പീറ്റർ മെമ്മോറിയൽ അപ്പർ പ്രൈമറി എന്ന പേരൂ നൽകി. | ||
== ചരിത്രം == | == '''ചരിത്രം''' == | ||
1979 ൽ ഈ സ്കൂൾ സ്ഥാപിതമായി. അന്നത്തെ വിദ്യാഭ്യാസമന്ത്രി സി. എച്ച്.മുഹമ്മദ് കോയയായിരുന്നു ഈ സ്കൂളിന് അംഗീകാരം നൽകിയത്. വെട്ടുതുറ ഒരു തീരദേശ ഗ്രാമമാണ്. അധിക ജനങ്ങളും നിരക്ഷരരായിരുന്നു. ഒരു സ്കൂളിന്റെ പ്രാധാന്യത്തെക്കുറിച്ചോ മഹത്വത്തെക്കുറിച്ചോ അവർക്ക് അത്രമാത്രം അറിവില്ലായിരുന്നു. അനുഭവസമ്പന്നരായ ഒരു അധ്യാപകനോ അധ്യാപികയോ അന്ന് ഈ നാട്ടിൽ ഉണ്ടായിരുന്നില്ല. .[[ബി പി എം യു പി എസ് വെട്ടുതുറ/ചരിത്രം|കൂടുതൽ അറിയാൻ]] | 1979 ൽ ഈ സ്കൂൾ സ്ഥാപിതമായി. അന്നത്തെ വിദ്യാഭ്യാസമന്ത്രി സി. എച്ച്.മുഹമ്മദ് കോയയായിരുന്നു ഈ സ്കൂളിന് അംഗീകാരം നൽകിയത്. വെട്ടുതുറ ഒരു തീരദേശ ഗ്രാമമാണ്. അധിക ജനങ്ങളും നിരക്ഷരരായിരുന്നു. ഒരു സ്കൂളിന്റെ പ്രാധാന്യത്തെക്കുറിച്ചോ മഹത്വത്തെക്കുറിച്ചോ അവർക്ക് അത്രമാത്രം അറിവില്ലായിരുന്നു. അനുഭവസമ്പന്നരായ ഒരു അധ്യാപകനോ അധ്യാപികയോ അന്ന് ഈ നാട്ടിൽ ഉണ്ടായിരുന്നില്ല. .[[ബി പി എം യു പി എസ് വെട്ടുതുറ/ചരിത്രം|കൂടുതൽ അറിയാൻ]] | ||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
1 ഏക്കർ 97 സെൻറ് സ്ഥലം സ്വന്തമായുണ്ട്. ഓട് മേഞ്ഞ 1 ഓഡിറ്റോറിയം. 9 ക്ലാസ്സ് മുറികളുള്ള ഒരു കെട്ടിടം. 5-7 വരെ 3 ക്ലാസ് മുറികൾ. ജൈവവൈവിദ്യോധ്യാനം. സ്കൂൾ ഗ്രൗണ്ട്. വൈദ്യുതി. ടോയ്ലറ്റ് സംവിധാനം. | 1 ഏക്കർ 97 സെൻറ് സ്ഥലം സ്വന്തമായുണ്ട്. ഓട് മേഞ്ഞ 1 ഓഡിറ്റോറിയം. 9 ക്ലാസ്സ് മുറികളുള്ള ഒരു കെട്ടിടം. 5-7 വരെ 3 ക്ലാസ് മുറികൾ. ജൈവവൈവിദ്യോധ്യാനം. സ്കൂൾ ഗ്രൗണ്ട്. വൈദ്യുതി. ടോയ്ലറ്റ് സംവിധാനം. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* എൻ.സി.സി. | * എൻ.സി.സി. | ||
വരി 86: | വരി 86: | ||
* സ്പോർട്സ് ക്ലബ്ബ് | * സ്പോർട്സ് ക്ലബ്ബ് | ||
== മാനേജ്മെന്റ് == | == '''മാനേജ്മെന്റ്''' == | ||
ഇൻഡിവിജ്വൽ മാനേജ്മെന്റ് | ഇൻഡിവിജ്വൽ മാനേജ്മെന്റ് | ||
{| class="wikitable sortable mw-collapsible" | {| class="wikitable sortable mw-collapsible" | ||
വരി 139: | വരി 139: | ||
|} | |} | ||
== മുൻ സാരഥികൾ == | == '''മുൻ സാരഥികൾ''' == | ||
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക''' | '''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക''' | ||
{| class="wikitable mw-collapsible mw-collapsed" | {| class="wikitable mw-collapsible mw-collapsed" | ||
വരി 189: | വരി 189: | ||
കഴിഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ. | കഴിഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ. | ||
==വഴികാട്ടി== | =='''വഴികാട്ടി'''== | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ' | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ' | ||
*കണിയാപുരത്തു നിന്നും ചാന്നാങ്കര ബസ്സ് വഴി എത്തി അവിടെ നിന്ന് വെട്ടുതുറ കരുണാനിവാസ് കോൺവെന്റിൽ നിന്നും മുന്നോട്ടു പോയാൽ ഇടത്തോട്ടുള്ള റോഡിനു വലതുവശം വെട്ടുതുറ ബി.പി.എം.യി.എം.യു പി. സ്കൂൾ സ്ഥിതി ചെയ്യുന്നു. | *കണിയാപുരത്തു നിന്നും ചാന്നാങ്കര ബസ്സ് വഴി എത്തി അവിടെ നിന്ന് വെട്ടുതുറ കരുണാനിവാസ് കോൺവെന്റിൽ നിന്നും മുന്നോട്ടു പോയാൽ ഇടത്തോട്ടുള്ള റോഡിനു വലതുവശം വെട്ടുതുറ ബി.പി.എം.യി.എം.യു പി. സ്കൂൾ സ്ഥിതി ചെയ്യുന്നു. |