Jump to content
സഹായം

"എ.എം.എൽ.പി.എസ്. പടിഞ്ഞാറ്റുമുറി ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 30: വരി 30:
കവളപ്പാറ എല്‍ പി മാപ്പിള സ്കൂള്‍ എന്നാണ് ഈ സ്കൂളിന്റെ ആദ്യ പേര്. വാളക്കുണ്ടില്‍ അവറക്കാക്കയുടെ മൂത്ത പുത്രന്‍ കുഞ്ഞലവി മൌലവിയാണ് ഈ സ്കൂളിന്റെ സ്ഥാപകന്‍. കവളപ്പാറയുടെ താഴ് ഭാഗത്ത് ചേനത്ത തൊടികയില്‍ ഒരു ഓത്തുപള്ളി ഓലപ്പുരയാല്‍ നിര്‍മിച്ചു കെട്ടി. കുര്‍ആന്‍ പഠിപ്പിച്ചു കൊണ്ടിരുന്നത് കാലാന്തരത്തില്‍ സ്കൂളായി അംഗീകരിച്ച് കിട്ടിയ ശേഷം അദ്ദേഹത്തിന് ചുങ്കത്തറയിലെ ഗവണ്‍മെന്‍റ് സ്കൂളിലേക്ക് നിയമനം കിട്ടിയ ശേഷം അദ്ദേഹത്തില്‍ നിന്നും മാനേജ്മെന്‍റ് വിലകൊടുത്തു വാങ്ങി പുളിക്കല്‍ പീടികയുടെ വരാന്ത മുകളിലേക്കു മാറിയ ശേഷം മഠത്തൊടി കുടിയിരിപ്പ് സമീപം അഹമ്മദ് മുസ്ലിയാര്‍ കെട്ടിയുണ്ടാക്കിയ ഓലപ്പുരയിലേക്ക് മാറ്റിയതാണ് ഈ സ്ഥാപനം. ശേഷം ഒരുപാട് പരിഷ്കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. അദ്ദേഹം മലപ്പുറം സ്കൂളില്‍ നിന്നും മൌലവി ഫാസില്‍ പാസായി ഈ സ്ഥാപനത്തിന്റെ മാനേജറും ഹെഡ്മാസ്റ്ററും ആയിരുന്നു. അദ്ദേഹത്തിന്റെ അകാലചരമ ശേഷമാണ് ആദ്യ പുത്രന്‍ അബ്ദുല്‍ റസാഖ് മാസ്റ്റര്‍ മാനേജറും ഹെഡ്മാസ്റ്ററുമായി അംഗീകാരം ഏറ്റത്. അദ്ദേഹവും അകാലമരണത്തിന് വിധേയനാകും മുന്പ് തന്നെ ഭാര്യക്ക് ഈ മാനേജ്മെന്‍റ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇന്നീ സ്ഥാപനത്തിന്റെ പുരോഗതിക്ക് കാരണക്കാരന്‍ അഹമ്മദ് മുസ്ലിയാര്‍ തന്നെയാണ്. ഹരിജനങ്ങളെ ചേര്‍ത്ത് കൊണ്ട് അവര്‍ക്ക് വിദ്യാഭ്യാസം നല്‍കി ഉയര്‍ത്തികൊണ്ടുവന്നത് അദ്ദേഹമായിരുന്നു.             

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
*ആധുനിക സൌകര്യങ്ങളോടെയുള്ള കോണ്‍ക്രീറ്റ് കെട്ടിടം.
*കമ്പ്യൂട്ടര്‍ പഠനത്തിനാവശ്യമായ സ്മാര്‍ട് റൂം
*വിശാലവും സൌകര്യങ്ങളുമുള്ള കഞ്ഞിപ്പുര
*ആണ്‍ കുട്ടികള്‍ക്കും പെണ്‍ കുട്ടികള്‍ക്കും പ്രത്യേകം ബാത്ത് റൂമുകള്‍

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/223788" എന്ന താളിൽനിന്ന് ശേഖരിച്ചത്