Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 35: വരി 35:
==[[അമ്മമാർക്ക‌ുള്ള സൈബർ സ‌ുരക്ഷ പരിശീലനം‍]]==
==[[അമ്മമാർക്ക‌ുള്ള സൈബർ സ‌ുരക്ഷ പരിശീലനം‍]]==
==[[സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്]]==
==[[സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്]]==
ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റെ നേത‌ൃത്വത്തിൽ ലാപ്‌ടോപ്പ‍ുകളെ വോട്ടിംഗ് മെഷീന‌ുകൾ ആക്കി കൊണ്ട് സ്‌ക‌ൂൾ പാർലമെന്റ് തെരഞ്ഞെട‌ുപ്പ് നടന്ന‌‌ു. ക‌്യ‌ൂവിൽ നിന്ന് സ്ക‌ൂൾ ഐഡി വോട്ടേഴ്‌സ് ഐഡിയായി കാണിച്ച്, വോട്ടേഴ്‌സ് രജിസ്റ്ററിൽ ഒപ്പിട്ട്, ച‌ൂണ്ട‌ു വിരലിൽ മഷി പതിപ്പിച്ച് വോട്ടിങ് മെഷീനായി ക്രമീകരിച്ചിരിക്ക‌ുന്ന ലാപ്‌ടോപ്പിനട‌ുത്തേക്ക്...... ഇഷ്ട സ്ഥാനാർത്ഥിയ‌ുടെ ഫോട്ടോയ‌ുടെ പ‌ുറത്തോ, പേരിന് പ‌ുറത്തോ മൌസ് വച്ച് ക്ലിക്ക് ചെയ്യ‌ുമ്പോൾ ഇഷ്ട സ്ഥാനാർത്ഥിക്ക് വോട്ട് വീഴ‌ും. എല്ലാ ക‌ുട്ടികള‌ും വോട്ട് രേഖപ്പെട‌ുത്തി കഴിയ‌ുമ്പോൾ വിജയി ആരാണെന്ന് സ്ക്രീനിൽ തെളിയ‍‌ും....തന്റെ ഇഷ്ട സ്ഥാനാർത്ഥി വിജയിച്ചോ എന്നറിഞ്ഞ് ക‌ുട്ടികൾ ക്ലാസ്സിലേക്ക്......
==[[ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം]]==
==[[ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം]]==
പ്രോജക്ട് വർക്കിന്റെ ഭാഗമായി ഒര‌ു ഗ്ര‌ൂപ്പ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങള‌ുടെ നേത‌ൃത്വത്തിൽ സ്‌ക‌ൂളിലെ ഭിന്നശേഷിക്കാരായ ക‌ുട്ടികൾക്ക് കമ്പ്യ‌ൂട്ടർ പരിശീലനം നൽകി. കമ്പ‌്യ‌ൂട്ടർ പരിശീലനത്തിൽ ക‌ുട്ടികൾ കൗത‌ുകത്തോടെയാണ് പങ്കെട‌ുത്തത്.

==[[ഡിജിറ്റൽ മാഗസിൻ നിർമ്മാണം]]==
==[[ഡിജിറ്റൽ മാഗസിൻ നിർമ്മാണം]]==
4,500

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2237579" എന്ന താളിൽനിന്ന് ശേഖരിച്ചത്