Jump to content
സഹായം

"എസ് സി എസ് എച്ച് എസ് എസ് വളമംഗലം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
കുട്ടികൾക്ക് എസ് എസ് എൽ സി പരീക്ഷക്ക് ഗ്രേസ് മാർക്ക് ലഭിക്കുന്ന
കുട്ടികൾക്ക് എസ് എസ് എൽ സി പരീക്ഷക്ക് ഗ്രേസ് മാർക്ക് ലഭിക്കുന്ന
ലിറ്റിൽ കൈറ്റ്സ്, എൻ സി സി,ജെ ആർ സി , സ്കൗട്ട് ആൻഡ് ഗൈഡ് എന്നീ യൂണിറ്റുകൾ സജീവമായി പ്രവർത്തിക്കുന്നു.
ലിറ്റിൽ കൈറ്റ്സ്, എൻ സി സി,ജെ ആർ സി , സ്കൗട്ട് ആൻഡ് ഗൈഡ് എന്നീ യൂണിറ്റുകൾ സജീവമായി പ്രവർത്തിക്കുന്നു.
വിശാലമായ കമ്പ്യൂട്ടർ ലാബ്, സയൻസ്‍ലാബ് ലൈബ്രറി എന്നിവ സജ്ജമാണ്.  ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ ക്ലാസ്സ്മുറികളും സ്മാർട്ട് ക്ലാസ്സ് റൂമുകളാണ്. ആവശ്യത്തിനുള്ള മൂത്രപ്പുരകൾ , ശുദ്ധീകരിച്ച കുടിവെള്ളം , വിശാലമായ കളിസ്ഥലം എന്നിവ ലഭ്യമാണ്.മികച്ച കായിക പരിശീലനം നടത്തി വരുന്നു.
എൻ എം എം എസ് സ്കോളർഷിപ്പ് പരീക്ഷക്ക്‌ പ്രതേക പരിശീലന പ്രവർത്തനങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തിവരുന്നു.
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ കീഴിൽ സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റുകൾ പ്രവർത്തിക്കുന്നു . ഒരു കൂട്ടം വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് ഇത് .എല്ലാ വർഷവും സ്‌കൗട്ടിന്റെ രാജ്യ പുരസ്‌കാര പരീക്ഷയിൽ കുട്ടികൾ പങ്കെടുക്കുന്നു .യൂണിറ്റ് അംഗങ്ങൾ ചേർന്ന് നല്ല രീതിയിൽ സേവന പ്രവർത്തനങ്ങൾ ചെയ്തു വരുന്നു .വിശേഷ ദിവസങ്ങളിൽ അതിന്റെ പ്രാധാന്യം ഉൾക്കൊണ്ട് കൊണ്ട് പ്രവർത്തിക്കുന്നു .</big>  

വരി 7: വരി 9:

<big>NCC യൂണിറ്റ് സ്കൂയിൽ നല്ല രീതിയിൽ മുന്നോട്ട് പോകുന്നു .8 ,9 ,10 ക്ലാസ്സുകളിലെ കുട്ടികളാണ് യൂണിറ്റിൽ ഉള്ളത് .വ്യാഴം വെള്ളി ദിവസങ്ങളിൽ പരേഡുകൾ നടത്താറുണ്ട് .വിശേഷ ദിവസങ്ങളിൽ കുട്ടികൾ പങ്കെടുക്കാറുണ്ട് .ഒരു കൂട്ടം സേവന തല്പരരായ കുട്ടികളാണ് യൂണിറ്റിൽ ഉള്ളത് .</big>

2022-23 മൂന്നു കുട്ടികൾക്ക് NMMS ലഭിച്ചു. ബിസ്മയ ബൈജു, ആര്യലക്ഷ്മി, അനശ്വിനി എന്നിവരാണ് സ്കോളർഷിപ്പിന് അർഹത നേടിയത്.
2023 -24 രണ്ട് കുട്ടികൾക്ക് NMMS ലഭിച്ചു. അദ്വൈത്, ദേവ്ശങ്കർ എന്നിവരാണ് സ്കോളർഷിപ്പിന് അർഹത നേടിയത്. പ്രേവേശനോത്സവത്തിൽ വിജയികളെ ആദരിച്ചു.
[[പ്രമാണം:34041 nmms1.jpg|ലഘുചിത്രം|nmms winner adwaith]]
[[പ്രമാണം:34041 nmms2.jpg|ലഘുചിത്രം|nmms winner devsankar]]
ലോക ജനസംഖ്യാ ദിനം
ജൂലൈ 11 ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയുണ്ടായി. ജനസംഖ്യ വളർച്ച രാജ്യങ്ങളെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്നും ഇനിയുള്ള കാലഘട്ടത്തിൽ നമ്മുടെ രാജ്യം ഈ വിഷയത്തിൽ എന്തെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട് എന്നതിനെക്കുറിച്ചുള്ള ഒരു വിവരണം 10 C ൽ നിന്നും ബിസ്മയ ബൈജു അവതരിപ്പിച്ചു. തുടർന്ന് അന്നേദിവസം ഉച്ചയ്ക്ക് രണ്ടുമണിക്ക് ഹൈസ്കൂൾ വിഭാഗത്തിന്റെ ഒരു ക്വിസ് മത്സരം സംഘടിപ്പിച്ചു. അതിൽ ഫസ്റ്റ്,സെക്കൻഡ്, തേർഡ് എന്നീ സ്ഥാനത്തേക്ക് ആയി തെരഞ്ഞെടുക്കപ്പെട്ടത് ബിസ്മയ ബൈജു 10 സി,ഹരിപ്രിയ എസ് 10 സി,ഹർഷകൃഷ്ണൻ 10 ബി  എന്നിവരാണ് . മത്സരത്തിൽ വിജയിച്ചവർക്ക് സ്കൂൾ HM സുജ ടീച്ചറിന്റെ നേതൃത്വത്തിൽ സമ്മാനം നൽകുകയും ചെയ്തു
393

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2234291...2518443" എന്ന താളിൽനിന്ന് ശേഖരിച്ചത്