ജി.എൽ.പി.എസ്. പത്തനാപുരം (മൂലരൂപം കാണുക)
10:43, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച്→ചരിത്രം
(image changed) |
|||
വരി 70: | വരി 70: | ||
== ചരിത്രം == | == ചരിത്രം == | ||
1954 - ൽ ശ്രീ നൊട്ടൻ വീടൻ മുഹമ്മദ് എന്ന ചെറിയോൻ,ശ്രീ പുല്ലത്തൊടി മോയിൻ കുട്ടി, ശ്രീ മുത്തേടത് പാറക്കൽ മമ്മദ് ഹാജി , ശ്രീ ചെരക്കപറമ്പൻ യൂസുഫ്മൊല്ല എന്നിവരുടെ നേതൃത്വത്തിൽ ശ്രീ വൈത്തിൽതൊടി ഉണ്ണിമമ്മദിന്റെ ചായക്കടയുടെ ചായ്പിലാണ് ഈ വിദ്യലയം ആരംഭിച്ചത് . ഡിസ്ട്രിക് ബോർഡിനു കീഴിൽ ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ വിദ്യലയത്തിലെ ആദ്യ അധ്യാപകൻ ശ്രീ എം .എസ് അബ്ദുൽ ഖാദർ ആയിരുന്നു . രണ്ട് വർഷം ഏകാധ്യാപക വിദ്യലയമായി തുടർന്നു . 21 കുട്ടികളാണ് ആദ്യം ചേർന്നത് . പാലക്കാട്ടുകാരനായ ശ്രീ മാധവൻ മാസ്റ്റർ സ്കൂളിൽ അധ്യാപകനായി ചേർന്നു . കുട്ടികൾ വർധിച്ചതനുസരിച് പത്തനാപുരം മദ്രസയുടെ മുന്നിൽ ഷെഡ് കെട്ടി സ്കൂൾ അവിടേക്ക് മാറ്റി . തുടർന്ന് മദ്രസ കെട്ടിടത്തിലേക് മാറി . | 1954 - ൽ ശ്രീ നൊട്ടൻ വീടൻ മുഹമ്മദ് എന്ന ചെറിയോൻ,ശ്രീ പുല്ലത്തൊടി മോയിൻ കുട്ടി, ശ്രീ മുത്തേടത് പാറക്കൽ മമ്മദ് ഹാജി , ശ്രീ ചെരക്കപറമ്പൻ യൂസുഫ്മൊല്ല എന്നിവരുടെ നേതൃത്വത്തിൽ ശ്രീ വൈത്തിൽതൊടി ഉണ്ണിമമ്മദിന്റെ ചായക്കടയുടെ ചായ്പിലാണ് ഈ വിദ്യലയം ആരംഭിച്ചത് . ഡിസ്ട്രിക് ബോർഡിനു കീഴിൽ ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ വിദ്യലയത്തിലെ ആദ്യ അധ്യാപകൻ ശ്രീ എം .എസ് അബ്ദുൽ ഖാദർ ആയിരുന്നു . രണ്ട് വർഷം ഏകാധ്യാപക വിദ്യലയമായി തുടർന്നു . 21 കുട്ടികളാണ് ആദ്യം ചേർന്നത് . പാലക്കാട്ടുകാരനായ ശ്രീ മാധവൻ മാസ്റ്റർ സ്കൂളിൽ അധ്യാപകനായി ചേർന്നു . കുട്ടികൾ വർധിച്ചതനുസരിച് പത്തനാപുരം മദ്രസയുടെ മുന്നിൽ ഷെഡ് കെട്ടി സ്കൂൾ അവിടേക്ക് മാറ്റി . തുടർന്ന് മദ്രസ കെട്ടിടത്തിലേക് മാറി . . [[ജി.എൽ.പി.എസ്. പത്തനാപുരം/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |