Jump to content
സഹായം

"ക്രസെന്റ് എച്ച്.എസ്സ്.വാണിമേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 82: വരി 82:
മാനേജർ . വാര്യാങ്കണ്ടി കുഞ്ഞാലി മാസ്റ്റർ</br>

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
പി. തറുവൈ ഹാജി
പി. തറുവൈ ഹാജി
പ്രൊഫ: ടി കെ കുഞ്ഞബ്ദുല്ല
പ്രൊഫ: ടി കെ കുഞ്ഞബ്ദുല്ല
  സി. കെ മമ്മു മാസ്റ്റർ
സി. കെ മമ്മു മാസ്റ്റർ
<p style="text-align:justify">നിലവിൽ ഒരു എയ്ഡഡ് വിദ്യാലയമാണ് ക്രസന്റ് ഹയർസെക്കണ്ടറി സ്കൂൾ.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലും,സാമ്പത്തിക സഹായത്തിലുമാണ് നിരവധിയായ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത്.നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിൻതുണയും,ശാരിരികവും,മാനസികവുമായി നൽകിയ സഹായവുമാണ്  നിലവിൽ ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‌മാസ്റ്റർ ശ്രീ സി.കെ കുഞ്ഞബ്ദുല്ല മാസ്റ്ററും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ.എൻ.കെ മൂസ്സ മാസ്റ്ററുമാണ്.</p>

==വായന ആഘോഷമാക്കിയ ക്രസന്റിന് ജില്ലാ പഞ്ചായത്തിന്റെ സ്നേഹാദരം==

<p style="text-align:justify"><font size=6>വാ</font size>.യന ആഘോഷമാക്കിയ വാണിമേൽ ക്രസന്റ് ഹൈസ്കൂളിന് ജില്ലാ പഞ്ചായത്തിന്റെ സ്നേഹാദരം.വേറിട്ടതും വൈവിധ്യവുമായ പ്രവർത്തനങ്ങളിലൂടെ പുസ്തക വായനയും ലൈബ്രറി പ്രവർത്തനങ്ങളും കുട്ടികളുടെ ആസ്വാദന തലത്തിലേക്ക് പരിവർത്തിപ്പിച്ചെടുത്ത വാണിമേൽ ക്രസന്റ് ഹൈസ്കൂളിന് ജില്ലാ പഞ്ചായത്തിന്റെ സ്നേഹാദരം.വായനാഘോഷത്തിന്റെ നിരവധി മുഹൂർത്തങ്ങൾ അനുഭവ ഭേദ്യമാക്കിയ ഉദ്ഘാടന ചടങ്ങ് വായന തിരിച്ച് പിടിക്കുന്നതിന്റെ നേർസാക്ഷ്യമായിരുന്നു.ജനകീയ പങ്കാളിത്തത്തോട് കൂടി ക്രസന്റ് നിർമ്മിച്ചെടുക്കുന്ന മികവിന്റെ മാതൃകകൾ പലതും സംസ്ഥാന തലത്തിൽ തന്നെ ചർച്ചയാവുകയാണ്.കഴിഞ്ഞ വർഷം RMSA യുടെ അവാർഡും ക്രസന്റിനെ തേടിയെത്തിയിരുന്നു.രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളുമാണ് ക്രസന്റിന്റെ ഉദ്ദാന വഴിയിലെ ശ്രദ്ദേയ സാന്നിദ്ധ്യങ്ങൾ.മികവുകളിലേക്ക് ഉയർന്നു പറക്കാനുള്ള ശ്രമങ്ങൾക്കൊപ്പം നിൽക്കാൻ ചുറ്റുവട്ടത്തുള്ള മുഴുവൻ വിഭവങ്ങളും വൈഭവങ്ങളും തേടുകയാണ് ക്രസന്റിന്റെ സാരഥികൾ.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പാറശ്ശേരി ചടങ്ങ് ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്തംഗം പുന്നക്കൽ അഹ്മദ് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തിന്റെ മികവ് സർട്ടിഫിക്കറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിൽ നിന്ന് പി.ടി.എ പ്രസിഡന്റ് കല്ലിൽ മൊയ്തു ഹെഡ് മാസ്റ്റർ സി.കെ കുഞ്ഞബ്ദുല്ല മാസ്റ്റർ സ്കൂൾ ലീഡർ അദ്നാൻ കെ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.മികച്ച ലൈബ്രറി പ്രവർത്തനങ്ങൾക്കുള്ള എഡ്യുകെയർ പുരസ്കാരം കോർഡിനേറ്റർ റഷീദ് കോടിയൂറ സ്വീകരിച്ചു.</p>

1,743

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2229833" എന്ന താളിൽനിന്ന് ശേഖരിച്ചത്