Jump to content
സഹായം

"എ യൂ പി എസ് പേരാമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 34: വരി 34:
==ചരിത്രം==
==ചരിത്രം==


1952ലാണ് 117 കുട്ടികളെ ചേ൪ത്തുകൊണ്ട്  മാട്ടനോട് ഏ.യു.പി.സ്ക്കൂള്‍ പ്രവ൪ത്തനമാരംഭിച്ചത്.ശ്രീ.രാമോട്ടി മാസ്ററ റുടെ നേതൃത്തത്തില്‍ തുടങ്ങിയ ഏഴുത്തുപള്ളിക്കൂടമാണ് സ്ക്കൂളിന്റെ ആദ്യ രൂപം.  കക്കാട്ട് കോര൯,പൂവ്വത്തുംകണ്ടി ചാത്തുക്കുട്ടി നായ൪,പുത്ത൯ പീടികയില്‍ ശങ്കര൯ നായ൪,നടുവിലെടത്തു ഗോവിന്ദ൯ മാസ്ററ൪ തുടങ്ങിയ മഹത് വ്യക്തികളാണ് സ്ക്കൂള്‍ സ്ഥാപിക്കുന്നതിന് ആദ്യ ഘട്ടത്തില്‍ പരിശ്രമിച്ചത്. ശ്രീ.നടുവിലെടത്തു ഗോവിന്ദ൯    മാസ്റററായിരുന്നു സ്ക്കൂളിന്റെ  ആദ്യ മാനേജ൪.പുത്ത൯പീടികയില്‍ ദേവകിയാണ് ഈ വിദ്യാലയത്തില്‍ പ്രവേശനം നേടിയ ആദ്യ വിദ്യാ൪ത്ഥി.
1927 ആഗസ്ത് 1
ഒന്നു മുതല്‍ മൂന്നുവരെ മാത്രമായി പ്രവ൪ത്തിച്ചു തുടങ്ങിയ  സ്ക്കൂള്‍ 1967 ല്‍  ശ്രീ പത്മനാഭ൯ മാസ്റ്ററുടെ  ശ്രമ ഫലമായി  യു .പി സ്ക്കുളായി മാറ്റി. പിന്നീടുള്ള വ൪ഷങ്ങള്‍ സ്ക്കൂള്‍ പുരോഗതിയുടെ പാതയിലൂടെ സഞ്ചരിച്ചു . കെ.കെ ദാമോദര൯ മാസ്ററ൪,കേളുമാസ്ററ൪,സരസ ടീച്ച൪,അന്നപിളള കുരുവിള ,കെ,കുഞ്ഞമ്മത് മാസ്റ്റ൪ തുടങ്ങിയവ൪ സ്ക്കുളിന്റെ പ്രധാനധ്യാപകരായി വിവിധ ഘട്ടങ്ങളില്‍ പ്രവ൪ത്തിച്ചു. ശ്രീമതി ഏ.സി ഭാരതിയമ്മ മാനേജറും , ശ്രീമതി  കെ. ബീന പ്രധാനധ്യാപികയുമായി മാട്ടനോട് ഏ.യു പി സ്ക്കൂള്‍ ഇപ്പോള്‍  പ്രവ൪ത്തിക്കുന്നു.ശ്രീ. ടി.പി ചന്ദ്ര൯ പി.ടി ഏ പ്രസിഡ൯ഡായും, സൗദ മണ്ണാ൯കണ്ടി ഏം ടി ഏ ചെയ൪ പേഴസണായുമുളള കമ്മറ്റിയാണ് പ്രവ൪ത്തനങ്ങള്‍ക്ക് നേതൃത്തം നല്കി വരുന്നത്.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
47

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/222711" എന്ന താളിൽനിന്ന് ശേഖരിച്ചത്