"സെന്റ് ആൻറണീസ് എച്ച്. എസ്. എസ്. വലിയതുറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആൻറണീസ് എച്ച്. എസ്. എസ്. വലിയതുറ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:10, 14 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}} | ||
{{Yearframe/Header}} | {{Yearframe/Header}} | ||
കൂടാതെ കുട്ടികളിൽ ഉണ്ടാകുന്ന മാനസിക സംഘർഷം കുറയ്ക്കുന്നതിനും, നിർദേശങ്ങള്‍ നല്‍കുന്നതിനും ഒരു കൗൺസിലിങ് യൂണിറ്റ് പ്രവർത്തിക്കുന്നു. | |||
വിദ്യാരംഗം | |||
കുട്ടികളില്‍ വായനാശീലം വളർത്തുന്നതിനും സർഗവാസനകൾ പരിപോഷിപ്പിക്കുന്നതിനും വേണ്ടി നിരവധി പ്രവർത്തനങ്ങൾക്ക് വിദ്യാരംഗം ജൂണ്‍ മാസത്തില്‍ ആരംഭിച്ചു. സാഹിത്യവാസനകൾ വികസിപ്പിക്കാൻ കലാ സാഹിത്യമല്സരങ്ങൾ നടത്തുകയുണ്ടായി. വായനാദിനം സമുചിതമായി ആചരിച്ചു. കുട്ടികൾ കൈയെഴുത്ത് മാസികകൾ തയ്യാറാക്കുന്നു. വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരങ്ങൾ സംഘടിപ്പിക്കുകയു ചെയ്തു. |