Jump to content
സഹായം

"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 153: വരി 153:
സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ സ്കൂൾ വിദ്യാഭ്യാസത്തിന്റെ എല്ലാ തലത്തിലും തുല്യത ഉറപ്പുവരുത്തുക ഈ മേഖലയിലെ വിടവ് നികത്തുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് നമ്മുടെ സ്കൂളിൽ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചത്. എലമെന്ററി, സെക്കൻഡറി തലത്തിൽ പെൺകുട്ടികളുടെ ശാരീരിക ക്ഷമത വർദ്ധിപ്പിക്കുക, ആയോധനകലയിൽ പ്രാവീണ്യം നേടാൻ പ്രാപ്തരാക്കുക, സ്വയം പ്രതിരോധശേഷി വർദ്ധിപ്പിക്കുക, അതുവഴി ആത്മവിശ്വാസവും ആത്മാഭിമാനവും ഉള്ള ഒരു തലമുറയെ വാർത്തെടുക്കുക, പൊതുസമൂഹത്തിൽ സുരക്ഷിതമായി ഇടപെടാനും ജീവിക്കാനും ഉള്ള അവസരം സാധ്യമാക്കുക പ്രതികൂല സാഹചര്യങ്ങളെ സധൈര്യം നേരിടാനുള്ള കരുത്ത് ആർജിക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

കരാട്ടെ  ഇനത്തിലാണ് പരിശീലനം ആരംഭിച്ചത്. കരാട്ടെയിൽ പ്രാവീണ്യം നേടിയ അഭീഷ്ന ഗിരീഷായിരുന്നു  പരിശീലക. പിടിഎ, എസ് എം സി, ഇവയുടെ സഹകരണത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. ഒരു ബാച്ചിൽ 35  കുട്ടികൾക്ക് പ്രവൃത്തി ദിവസം വൈകുന്നേരം ഒരു മണിക്കൂർ എന്ന തോതിലാണ് പരിശീലനം സംഘടിപ്പിച്ചത്.

<gallery>
41409 self defence1.jpg|സ്വയം പ്രതിരോധ പരിശീലനം
41409 self defence2.jpg|സ്വയം പ്രതിരോധ പരിശീലനം
41409 self defence3.jpg|സ്വയം പ്രതിരോധ പരിശീലനം
41409 self defence4.jpg|സ്വയം പ്രതിരോധ പരിശീലനം
41409 self defence5.jpg|സ്വയം പ്രതിരോധ പരിശീലനം
</gallery>

==പഠനോത്സവം==
==പഠനോത്സവം==
628

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2220752" എന്ന താളിൽനിന്ന് ശേഖരിച്ചത്