"ഏ.വി.എച്ച്.എസ് പൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഏ.വി.എച്ച്.എസ് പൊന്നാനി (മൂലരൂപം കാണുക)
13:28, 15 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2017ph
(change picture) |
(ph) |
||
| വരി 28: | വരി 28: | ||
| പ്രധാന അദ്ധ്യാപകന്‍= വിജയകുമാരി ഇ | | പ്രധാന അദ്ധ്യാപകന്‍= വിജയകുമാരി ഇ | ||
| പി.ടി.ഏ. പ്രസിഡണ്ട്= ഷൈലജ മണികണ്ഠന്‍ | | പി.ടി.ഏ. പ്രസിഡണ്ട്= ഷൈലജ മണികണ്ഠന്‍ | ||
| സ്കൂള്‍ ചിത്രം= Achutha varier high school block.jpg| | | സ്കൂള്‍ ചിത്രം= [[പ്രമാണം:Achutha varier high school block.jpg|thumb|school photo]]| | ||
}} | }} | ||
[[ചിത്രം:avhs.jpg| 250px|thumb|250px|left|ശതാബ്ദി സ്മാരക കവാടം]]<br>പൊന്നാനിയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന നൂറ്റാണ്ടിന്റെ പഴക്കവും പാരമ്പര്യവുമുള്ള എയിഡഡ് മിക്‌സഡ് സ്‌കൂളാണ് അച്യുതവാരിയര്‍ ഹൈസ്‌കൂള്‍. പൊന്നാനി മുനിസിപ്പാലിറ്റിയില്‍ വാര്‍ഡ് നമ്പര്‍ 38 ലാണ് ഏ വി ഹൈസ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. ദൂരസ്ഥലങ്ങളില്‍നിന്നുപോലും ഇവിടേക്ക് കുട്ടികള്‍ പഠിക്കാന്‍ വരുന്നു. നരിപ്പറമ്പ്, തവനൂര്‍, തുയ്യം എടപ്പാള്‍, പുറങ്ങ് പനമ്പാട്, കടവനാട് തുടങ്ങിയ പ്രദേശങ്ങളില്‍നിന്ന് വാഹനങ്ങളിലെത്തിച്ചേരുന്ന കുട്ടികളുണ്ട്. ഭൂരിപക്ഷംകുട്ടികളും ഈഴുവത്തിരുത്തി, കോട്ടത്തറ, ഈശ്വരമംഗലം, പുഴമ്പ്രം, ബിയ്യം, പള്ളപ്രം, തൃക്കാവ് എന്നിവിടങ്ങളില്‍നിന്നാണ്. പൊന്നാനി ന്യൂ എല്‍.പി സ്‌കൂള്‍, ബി.ഇ.എം.യു.പി.സ്‌കൂള്‍, ന്യൂ യു.പി ഈശ്വരമംഗലം, ഗവ.യു.പി സ്‌കൂള്‍ ചെറുവായിക്കര, ഗവ. എല്‍.പി തെയ്യങ്ങാട് തുടങ്ങിയവയാണ് പ്രധാനപ്പെട്ട ഫീഡിങ്‌സ്‌കൂളുകള്‍. | [[ചിത്രം:avhs.jpg| 250px|thumb|250px|left|ശതാബ്ദി സ്മാരക കവാടം]]<br>പൊന്നാനിയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന നൂറ്റാണ്ടിന്റെ പഴക്കവും പാരമ്പര്യവുമുള്ള എയിഡഡ് മിക്‌സഡ് സ്‌കൂളാണ് അച്യുതവാരിയര്‍ ഹൈസ്‌കൂള്‍. പൊന്നാനി മുനിസിപ്പാലിറ്റിയില്‍ വാര്‍ഡ് നമ്പര്‍ 38 ലാണ് ഏ വി ഹൈസ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. ദൂരസ്ഥലങ്ങളില്‍നിന്നുപോലും ഇവിടേക്ക് കുട്ടികള്‍ പഠിക്കാന്‍ വരുന്നു. നരിപ്പറമ്പ്, തവനൂര്‍, തുയ്യം എടപ്പാള്‍, പുറങ്ങ് പനമ്പാട്, കടവനാട് തുടങ്ങിയ പ്രദേശങ്ങളില്‍നിന്ന് വാഹനങ്ങളിലെത്തിച്ചേരുന്ന കുട്ടികളുണ്ട്. ഭൂരിപക്ഷംകുട്ടികളും ഈഴുവത്തിരുത്തി, കോട്ടത്തറ, ഈശ്വരമംഗലം, പുഴമ്പ്രം, ബിയ്യം, പള്ളപ്രം, തൃക്കാവ് എന്നിവിടങ്ങളില്‍നിന്നാണ്. പൊന്നാനി ന്യൂ എല്‍.പി സ്‌കൂള്‍, ബി.ഇ.എം.യു.പി.സ്‌കൂള്‍, ന്യൂ യു.പി ഈശ്വരമംഗലം, ഗവ.യു.പി സ്‌കൂള്‍ ചെറുവായിക്കര, ഗവ. എല്‍.പി തെയ്യങ്ങാട് തുടങ്ങിയവയാണ് പ്രധാനപ്പെട്ട ഫീഡിങ്‌സ്‌കൂളുകള്‍. | ||