"ജി.എൽ.പി.എസ്. പണിക്കരപ്പുറായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 82: വരി 82:
== '''''ചരിത്രം''''' ==
== '''''ചരിത്രം''''' ==
1955 ൽ വളരെ പരിമിതമായ സാഹചര്യത്തിൽ ആരംഭിച്ച ഈ വിദ്യാലയം ഏറെ വർഷക്കാലം വാടക കെട്ടിടത്തിലായിരുന്നു. മാന്യനായ ശ്രീ കൊയപ്പത്തൊടി പാലപ്ര ആലിക്കുട്ടി സാഹിബിന്റെ നേതൃത്വത്തിലാണ് സ്കൂൾ തുടങ്ങിയത്. [[ജി.എൽ.പി.എസ്. പണിക്കരപ്പുറായ/ചരിത്രം|കൂടുതൽ വായിക്കുക]]

നല്ലവരായ നാട്ടുകൾ, പ്രവാസികൾ , രാഷ്ട്രീയ, മത സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരുടെ നിരന്തരമായ പരിശ്രമത്തിന്റെ ഭാഗമായി 2014-ൽ സ്വന്തമായ പുതിയ വിദ്യാലയം എന്ന ചിരകാല സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നത്. 1990 ളിൽ ഇംഗ്ലീഷ് മീഡിയം അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ ആവിർഭാവം ഈ കൊച്ചു വിദ്യാലയത്തിന്റെ നിലനിൽപ്പിനെതന്നെ ബാധിക്കുന്ന തരത്തിലായിരുന്നു എന്ന് പറയാതെ വയ്യ. എന്നാൽ പുതിയ വിദ്യാലയം യധാർഥ്യമായതോടെ പ്രവാസികളുടെയും ,പ്രാദേശിക ക്ലബ്ബുകൾ, പഞ്ചായത്ത്, സ്ഥലം എം എൽ എ എന്നിവരുടെയും ശ്രമഫലമായി നല്ലൊരു സൗണ്ട് സിസ്റ്റം രണ്ട് പ്രൊജക്ടറുകൾ, ക്ലാസ് മുറികളിൽ കമ്പ്യൂട്ടറുകൾ എന്നിവ ലഭിച്ചു. ബഹുമാന്യനായ കൊയപ്പത്തൊടി മുഹമ്മദ് ഹാജി നൽകിയ അഞ്ച് സെന്റ് സ്ഥലം കുട്ടികൾക്ക് കളിക്കുന്നതിനും ഒരു അടുക്കള നിർമിക്കുന്നതിനും സാധിച്ചു.

== '''''ഭൗതിക സൗകര്യങ്ങൾ''''' ==
== '''''ഭൗതിക സൗകര്യങ്ങൾ''''' ==
103

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2213791" എന്ന താളിൽനിന്ന് ശേഖരിച്ചത്