"എ യു പി എസ് പാഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→ചരിത്രം
വരി 37: | വരി 37: | ||
1956-ൽ എം കെ അബ്‌ദുസ്സലാം മാസ്റ്റർ മാനേജരായി ആറുമുതൽ എട്ടുവരെ ക്‌ളാസ്സുകളുള്ള എ എം യു പി സ്കൂൾ നിലവിൽ വന്നു. പാഴൂർ ,താത്തൂർ ,അരയങ്കോട് കൂളിമാട്, മുന്നൂര് തുടങ്ങിയ പ്രദേശങ്ങളിലെ ജന സഞ്ചയത്തെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിനു ഈ വിദ്യാലയത്തിന് കഴിഞ്ഞു.സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഒരുപാട് മഹത് വ്യക്തികളെ പ്രധാനം ചെയ്യാൻ ഈ കലാലയത്തിനു കഴിഞ്ഞിട്ടുണ്ട്. പഠന രംഗത്തും പാഠ്യേതര രംഗത്തും വിജയം നേടാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് . ഉപജില്ലാ ശാസ്ത്ര പ്രവർത്തിപരിചയ മേളകളിൽ പലവര്ഷങ്ങളിലും ചാമ്പ്യൻഷിപ്പ് നേടിയിട്ടുണ്ട്. | 1956-ൽ എം കെ അബ്‌ദുസ്സലാം മാസ്റ്റർ മാനേജരായി ആറുമുതൽ എട്ടുവരെ ക്‌ളാസ്സുകളുള്ള എ എം യു പി സ്കൂൾ നിലവിൽ വന്നു. പാഴൂർ ,താത്തൂർ ,അരയങ്കോട് കൂളിമാട്, മുന്നൂര് തുടങ്ങിയ പ്രദേശങ്ങളിലെ ജന സഞ്ചയത്തെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിനു ഈ വിദ്യാലയത്തിന് കഴിഞ്ഞു.സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഒരുപാട് മഹത് വ്യക്തികളെ പ്രധാനം ചെയ്യാൻ ഈ കലാലയത്തിനു കഴിഞ്ഞിട്ടുണ്ട്. പഠന രംഗത്തും പാഠ്യേതര രംഗത്തും വിജയം നേടാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് . ഉപജില്ലാ ശാസ്ത്ര പ്രവർത്തിപരിചയ മേളകളിൽ പലവര്ഷങ്ങളിലും ചാമ്പ്യൻഷിപ്പ് നേടിയിട്ടുണ്ട്. | ||
2014-ൽ ശ്രീ കെ താഹിറിന് ശേഷം ചുമതലയേറ്റ ശ്രീ പി വി ജോസഫ് മാസ്റ്ററുടെ നേതൃത്തത്തിൽ മാനേജുമെന്റിന്റെയും ,അധ്യാപകരുടെയും, സ്കൂൾ വികസന സമിതിയുടെയും സഹകരണത്തോടെ ഈ സ്കൂൾ വികസനത്തിന്റെ പാതയിൽ പ്രവൃത്തിച്ചുവരുന്നു. | 2014-ൽ ശ്രീ കെ താഹിറിന് ശേഷം ചുമതലയേറ്റ ശ്രീ പി വി ജോസഫ് മാസ്റ്ററുടെ നേതൃത്തത്തിൽ മാനേജുമെന്റിന്റെയും ,അധ്യാപകരുടെയും, സ്കൂൾ വികസന സമിതിയുടെയും സഹകരണത്തോടെ ഈ സ്കൂൾ വികസനത്തിന്റെ പാതയിൽ പ്രവൃത്തിച്ചുവരുന്നു. കെ കെ അബ്ദുള്ള പ്രസിഡന്റും, സി കെ ആലിക്കുട്ടി,പി ഉസ്മാൻ എന്നിവർ സഹ പ്രസി. മാരും ആയി പി ടി എ സമിതി പ്രവർത്തിക്കുന്നു | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== |