Jump to content
സഹായം

"കാവിൽ എ എം എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 ജനുവരി 2017
വരി 34: വരി 34:
==ചരിത്രം==
==ചരിത്രം==


പാലയാട് കുഞ്ഞിരാമന്‍ നല്‍കിയ സ്ഥലത്ത് കടത്തനാടന്‍ ഗുരുക്കന്‍മാരില്‍ പ്രധാനികളില്‍ ഒരാളായ അനന്തന്‍ ഗുരുക്കളാണ് 1914 ല്‍ ഈ വിദ്യാലയം ആരംഭിച്ചത്.  ശ്രീ.നല്ലൂര്‍ റിനീഷാണ്ഇപ്പോഴത്തെ സ്കൂള്‍ മാനേജർ. ഈ വിദ്യാലയത്തിലെ  പ്രഥമ പ്രധാനാധ്യാപകനും മാനേജറും ശ്രീ.അനന്തന്‍ ഗുരിക്കള്‍ തന്നെ ആയിരുന്നു. ശ്രീ.എം. കെ അബ്ദുറഹിമാന്‍ മാസ്റ്ററാണ് ഇപ്പോഴത്തെ പ്രധാനധ്യാപകന്‍.ഈ വിദ്യാലയത്തില്‍ നിലവില്‍ 1 മുതല്‍ 4 വരെ യുള്ള ക്ലാസുകളിലായി 44 വിദ്യാര്‍ഥികളാണ്  2016-17 ല്‍ പഠിക്കുന്നത് . നല്ലവരായ രക്ഷിതാക്കളുടെയും സ്കൂള്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പിന്‍റെയും നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തിന്‍റെയും പിന്തുണയോടെ ഈ വിദ്യാലയത്തിലെ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ശ്രമം നടന്നുവരുന്നു.
പാലയാട് കുഞ്ഞിരാമന്‍നായര്‍ നല്‍കിയ സ്ഥലത്ത് കടത്തനാടന്‍ ഗുരുക്കന്‍മാരില്‍ പ്രധാനികളില്‍ ഒരാളായ അനന്തന്‍ ഗുരുക്കളാണ് 1914 ല്‍ ഈ വിദ്യാലയം ആരംഭിച്ചത്.  ശ്രീ.നല്ലൂര്‍ റിനീഷാണ്ഇപ്പോഴത്തെ സ്കൂള്‍ മാനേജർ. ഈ വിദ്യാലയത്തിലെ  പ്രഥമ പ്രധാനാധ്യാപകനും മാനേജറും ശ്രീ.അനന്തന്‍ ഗുരിക്കള്‍ തന്നെ ആയിരുന്നു. ശ്രീ.എം. കെ അബ്ദുറഹിമാന്‍ മാസ്റ്ററാണ് ഇപ്പോഴത്തെ പ്രധാനധ്യാപകന്‍.ഈ വിദ്യാലയത്തില്‍ നിലവില്‍ 1 മുതല്‍ 4 വരെ യുള്ള ക്ലാസുകളിലായി 44 വിദ്യാര്‍ഥികളാണ്  2016-17 ല്‍ പഠിക്കുന്നത് . നല്ലവരായ രക്ഷിതാക്കളുടെയും സ്കൂള്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പിന്‍റെയും നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തിന്‍റെയും പിന്തുണയോടെ ഈ വിദ്യാലയത്തിലെ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ശ്രമം നടന്നുവരുന്നു.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/220973" എന്ന താളിൽനിന്ന് ശേഖരിച്ചത്